രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ഇഞ്ചി-ആപ്പിൾ-കാരറ്റ് ജ്യൂസ്
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ഇഞ്ചി-ആപ്പിൾ-കാരറ്റ് ജ്യൂസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2020, 11:11 am IST
FacebookTwitterWhatsAppTelegram

രോഗങ്ങൾക്കും , അണുബാധകൾക്കും എതിരെ പ്രതിരോധം സൃഷ്ടിക്കാൻ സഹായിക്കുന്ന ധാരാളം പഴങ്ങളും , പച്ചക്കറികളും , ഔഷധസസ്യങ്ങളും നമ്മുക്ക് ചുറ്റും ഉണ്ട് . രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കേണ്ട ഈ അവസരത്തിൽ പ്രകൃതി നമ്മുക്ക് നൽകിയിരിക്കുന്ന ഈ വസ്തുക്കളുടെ ഗുണം ഉപയോഗിക്കാതിരിക്കുന്നത് ഒരുതരത്തിൽ പറഞ്ഞാൽ മണ്ടത്തരം ആയി പോകും .

ഇഞ്ചിയും , ആപ്പിളും , കാരറ്റും ധാരാളം പോഷകഗുണങ്ങൾ നിറഞ്ഞ ഭക്ഷ്യവസ്തുക്കൾ ആണെന്നുള്ളത് ഏവർക്കും അറിയാവുന്ന കാര്യമാണ് . ഇഞ്ചിയിൽ ശരീരത്തിനുണ്ടാകുന്ന വീക്കം തടയാനും , ആന്റി ഓക്സിഡന്റ് ഗുണങ്ങളും അടങ്ങിയിരിക്കുന്നതിനാൽ , ശരീരത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ ദിനവും അല്പം ഇഞ്ചി കഴിക്കുന്നത് ഉത്തമമാണ് .

ആപ്പിൾ ആണെങ്കിൽ ധാരാളം നാരുകളും വിറ്റാമിൻ സിയും അടങ്ങിയിരിക്കുന്ന ഒരു പഴവർഗ്ഗമാണ് . ആപ്പിളിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ , ഇത് കഴിക്കുമ്പോൾ വയർ നിറഞ്ഞ പ്രതീതി ഉണ്ടാവുന്നതിനാൽ , അധികമായി ഭക്ഷണം കഴിക്കുന്നത് തടയുകയും , ശരീര ഭാരം കുറക്കാൻ സഹായിക്കുകയും ചെയ്യും .

അന്നജം, നാരുകൾ, ദോഷകരമല്ലാത്ത പഞ്ചസാര എന്നിവ അടങ്ങിയ ഭക്ഷ്യ വസ്തുവാണ് കാരറ്റ് . കൂടാതെ ഇതിൽ കൊഴുപ്പിന്റെ അംശം വളരെയധികം കുറവുമാണ് . കാരറ്റ് വിറ്റാമിൻ എ , വിറ്റാമിൻ ബി , വിറ്റാമിൻ കെ , പൊട്ടാസ്യം എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണ വസ്തു കൂടിയാണ് .

ഇത്രയും ഗുണങ്ങൾ ഉള്ള ഇഞ്ചിയും , ആപ്പിളും , കാരറ്റും ചേർത്ത് ഉണ്ടാക്കുന്ന ജ്യുസ് ശരീരത്തിന്റെ ആരോഗ്യവും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിലും എത്രത്തോളം ഗുണം ചെയ്യും എന്നുള്ളത് ചിന്തിക്കാൻ കഴിയുന്ന ഒരു വസ്തുതയാണ് .

ഇഞ്ചി – ആപ്പിൾ – കാരറ്റ് ജ്യുസ് തയ്യാറാക്കാൻ വേണ്ടുന്ന സാധനങ്ങൾ

ആപ്പിൾ ചെറുതായി അരിഞ്ഞത് : ഒന്ന്

കാരറ്റ് ചെറുതായി അരിഞ്ഞത് : ഒന്ന്

ഇഞ്ചി തൊലി കളഞ്ഞു ചെറുതായി അരിഞ്ഞത് : ഒന്ന്

പഞ്ചസാര ആവശ്യത്തിന്

ജ്യൂസ് തയ്യാറാക്കേണ്ടുന്ന വിധം

ചേരുവകൾ എല്ലാം ചേർത്ത് നന്നായി ഒരു ജ്യൂസറിൽ ഇട്ട് അടിച്ചെടുക്കുക . അരച്ചെടുത്തു കഴിയുമ്പോൾ കുറുകിയതായി തോന്നുകയാണെങ്കിൽ അല്പം വെള്ളം കൂടി ചേർത്ത് അടിച്ചെടുക്കുക .

രുചികരവും പോഷകസമൃദ്ധവുമായ ഇഞ്ചി – ആപ്പിൾ – കാരറ്റ് ജ്യുസ് തയ്യാർ .

 

ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

ഇറാന് ആയുധം നൽകരുത്; ചൈനയ്‌ക്കും റഷ്യയ്‌ക്കും ട്രംപിന്റെ മുന്നറിയിപ്പ്

2026-ൽ യുവാക്കൾ ജീവിതപങ്കാളിയിൽ ഏറ്റവും കൂടുതൽ അന്വേഷിക്കുന്നത് എന്ത്?

ആറ് ദിവസത്തിന് ശേഷം അമർനാഥ് യാത്ര പുനരാരംഭിച്ചു; 6,000-ത്തിലധികം തീർത്ഥാടകർ കശ്മീരിലേക്ക്

14-കാരൻ സ്കൂട്ടർ ഓടിച്ചു; വാഹന ഉടമയായ അമ്മയ്‌ക്ക് ₹26,000 പിഴ

ഗുരുവായൂരിൽ ഇനി മണിക്കൂറുകൾ കാത്തുനിൽക്കേണ്ട; ഓൺലൈനിൽ സ്ലോട്ട് ബുക്ക് ചെയ്ത് സുഗമ ദർശനം, വിർച്വൽ ക്യൂ സംവിധാനം ആരംഭിച്ചു

വൈദ്യുതി മുടക്കം ചോദ്യം ചെയ്ത് കെഎസ്ഇബി ഓഫീസിലെത്തി;കെഎസ്ഇബി ഓഫിസിൽ അതിക്രമിച്ചുകയറിയെന്ന് പരാതി; ചെന്നിത്തല സ്വദേശികളായ അഞ്ചുപേർക്കെതിരെ കേസ്

പെരുമ്പാമ്പിനെ ചാക്കിൽ കെട്ടി ഉപേക്ഷിച്ചു; ഹരിതകർമ്മസേനാംഗങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്, കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് ആവശ്യം

കാനഡയിൽ പഞ്ചാബി യുവതി കൊല്ലപ്പെട്ടു; ലിവിങ് പങ്കാളിയായ ഇന്ത്യൻ യുവാവ് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies