ലോകത്തിലെ ഏറ്റവും അതിശയകരമായ വായനശാലകൾ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ലോകത്തിലെ ഏറ്റവും അതിശയകരമായ വായനശാലകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2020, 11:22 am IST
FacebookTwitterWhatsAppTelegram

വായനശാല എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടി വരുന്ന ഒരു ചിത്രമുണ്ട് . ഇഷ്ടിക കൊണ്ട് കെട്ടിയ ഒരു കെട്ടിടവും , തടി കൊണ്ടുള്ള മേശയും കസേരയും , പുസ്തകങ്ങൾ നിരനിരയായി അടുക്കി വെച്ചിരിക്കുന്ന പൊടി പിടിച്ച ഷെല്ഫുകളും ,നിശബ്ദത പാലിക്കുക എന്നെഴുതി വെച്ചിരിക്കുന്ന ബോർഡും , കണ്ണാടി മൂക്കത്ത് വെച്ചിരിക്കുന്ന കണിശക്കാരനായ ലൈബ്രേറിയൻ എന്നിവയൊക്കെയാണ് ആ ചിത്രത്തിൽ തെളിയാറുള്ളത് . എന്നാൽ ഇതിൽ നിന്നെല്ലാം വിഭിന്നമായി ഒരു ഗ്രന്ഥശാലയെ എത്രത്തോളം മനോഹരവും ആകർഷകവുമാക്കാം എന്ന് ലോകത്തിലെ ചില ഗ്രന്ഥശാലകൾ വിളിച്ചു പറയുന്നു .

1 . ബർമിംഗ്ഹാമിലെ ലൈബ്രറി

2013 ൽ ആരംഭിച്ച ഗ്രന്ഥശാല രൂപകല്പന ചെയ്തിരിക്കുന്നത് ഡച്ച് സ്റ്റുഡിയോ മെക്കാനൂ ആണ് . യൂറോപ്പിലെ ഏറ്റവും വലിയ പബ്ലിക് ലൈബ്രറി ആണ് ബർമിംഗ്ഹാമിലെ ലൈബ്രറി.

2 . ചെക്ക് റിപ്പബ്ലിക്കിന്റെ ദേശീയ ലൈബ്രറി

ഒരിക്കൽ സന്യാസിമാർക്കായിട്ടുള്ള ബോര്ഡിങ് സ്കൂൾ ആയിരുന്നു ഇന്നത്തെ ചെക്ക് റിപ്പബ്ലിക്കിന്റെ ദേശീയ ലൈബ്രറി.1700 മുതലാണ് ഇവിടം ഒരു ലൈബ്രറി ആയി പ്രവർത്തിച്ചു തുടങ്ങിയത് . പഴയകാല രീതിയിലുള്ള മാതൃകയും , മ്യൂറൽ ചിത്രങ്ങളും , ലൈബ്രറിക്ക് ചരിത്രത്തിന്റെ നിറം നൽകുകയും പ്രാഗിന്റെ അഭിമാനം ആകുകയും ചെയ്യുന്നു .

3 . അഡ്‌മോണ്ട് ആബി ലൈബ്രറി

ബറോക്ക് വാസ്തുവിദ്യ ഉപയോഗിച്ച് 1776 ൽ നിർമ്മിച്ചതാണ് ലോകത്തിലെ ഏറ്റവും വലുതും പുരാതനവുമായ ഓസ്ട്രിയയിൽ ഉള്ള അഡ്‌മോണ്ട് ആബി ലൈബ്രറി. സ്വർണ്ണവും വെള്ളയും കലർന്ന നിറവും , സൂര്യപ്രകാശം കടക്കുവാനായി നിർമ്മിച്ചിട്ടുള്ള നാല്പത്തിയെട്ട് ജാലകങ്ങളും ഈ ഗ്രന്ഥശാലയെ മനോഹരവും വ്യത്യസ്തവും ആക്കുന്നു .

4 . പബ്ലിക് ലൈബ്രറി സ്റ്റട്ട്ഗാർട്ട്

ജർമനിയിലെ സ്റ്റട്ട്ഗാർട്ടിലുള്ള ഈ ലൈബ്രറി ക്യൂബ് ആകൃതിയിൽ ,നടുഭാഗത്ത് വിശാലമായ ഹാളും ചുറ്റും നിറയെ പുസ്തകങ്ങളുടെ തട്ടുകളുമായി അഞ്ചു നിലകളിൽ നിർമ്മിച്ചിട്ടുള്ള ഒന്നാണ് .പുരാതന പന്തീയോന്റെ രൂപകൽപന അടിസ്ഥാനമാക്കിയാണ് ഇത് നിർമ്മിച്ചിട്ടുള്ളത് .

5 . വെന്നസ്ല ലൈബ്രറി ആൻഡ് കൾച്ചർ ഹൗസ്

ആർക്കിടെക്റ്റുകളായ ഹെലനും ഹാർഡും ചേർന്ന് നോർവേയിൽ നിർമ്മിച്ച ഒന്നാണ് ഈ ലൈബ്രറി . നഗരത്തിൽ ഉള്ള ഒരു ഗ്രന്ഥശാലയെയും കമ്മ്യൂണിറ്റി സെന്ററിനെയും മനോഹരമായി ചേർത്ത് വെച്ചാണ് ഇവർ ഈ മനോഹരമായ ലൈബ്രറി രൂപകല്പന ചെയ്തിരിക്കുന്നത് .

ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

ഫ്‌ലെമിങിന് പിന്നാലെ സിഎസ്‌കെയുടെ ചുമതല ധോണിയിലേക്ക്? പരിശീലകനെ തിരഞ്ഞെടുക്കുന്നതിലും നിര്‍ണായക റോള്‍; മെന്റര്‍ സ്ഥാനത്തേക്ക് എത്തുമെന്നും സൂചന

ഫിഫ ലോകകപ്പ് ഫൈനലിന് മുമ്പ് സ്‌പെയിനിന് വന്‍ തിരിച്ചടി; യമാലിന് പരിക്ക്, അര്‍ജന്റീനയ്‌ക്ക് ഫിഫയുടെ അന്വേഷണം

നിതിൻ രാജ് കേസ്; സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും ഡോ. എം.കെ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി

വർക്കലയിൽ സിനിമാ സ്റ്റൈൽ തട്ടിക്കൊണ്ടുപോകൽ; അച്ഛനെയും മകനെയും ചങ്ങലയിൽ പൂട്ടി ക്രൂരമർദനം, ആളൊഴിഞ്ഞ വീട്ടിൽ നിന്ന് തോക്കും നാടൻ ബോംബുകളും കണ്ടെത്തി

മെസി VS യമാല്‍: 19 വര്‍ഷം മുമ്പ് കുളിപ്പിച്ച കുഞ്ഞുമായി ഇന്ന് ലോകകപ്പ് ഫൈനല്‍ പോര്

ലോര്‍ഡ്‌സില്‍ ‘ഹിറ്റ്മാന്റെ’ അവസാന ഏകദിനമോ?; രോഹിത്തിനോട് നിലപാട് വ്യക്തമാക്കി സെലക്ടര്‍മാര്‍, വിരമിക്കല്‍ റിപ്പോര്‍ട്ടുകള്‍ ശക്തം

‘കോടതിയിൽ വന്ന് വിശദീകരിക്കട്ടെ’; ജി സുധാകരനെതിരെ നിയമനടപടിക്ക് എച്ച് സലാം, തെരഞ്ഞെടുപ്പ് ഫണ്ട് വിവാദവും സജീവം:  സിപിഐഎമ്മിലെ ആഭ്യന്തര പോര് വീണ്ടും ചൂടുപിടിക്കുന്നു

വി.ഡി സതീശന്റെ ₹10,000 കോടി ടാറ്റ നിക്ഷേപ അവകാശവാദം കമ്പനിതള്ളി ; കേരളത്തിൽ  കപ്പൽ നിർമാണശാല പദ്ധതിയില്ലെന്ന് ടാറ്റ ഗ്രൂപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies