നെറ്റ്ഫ്ളിക്സ് ഉപയോക്താക്കൾക്ക് എട്ടിന്റെ പണി വരുന്നു; പാസ്‌വേഡ് പങ്കുവെച്ച് സൗജന്യമായി ഉപയോഗിക്കുന്നത് തടയിടും – Netflix charge users who share password with friends
ഉപഭോക്താക്കൾ പാസ്‌വേഡ് പങ്കിടുന്നത് തടയാൻ എല്ലാ വഴികളും തേടുകയാണ് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ്. ഇതിനായി പുതിയൊരു മാർഗം കണ്ടെത്തി കമ്പനി പരീക്ഷണം ആരംഭിച്ചിട്ടുണ്ട്. ചിലി, കോസ്റ്ററിക്ക, പെറു ...