അസർബൈജാന് വേണ്ടി സിറിയയുടെ വിമത ഭീകരന്മാരെ ഇറക്കി തുർക്കി; അർമേനിയക്കെതിരെ നടത്തുന്നത് മതയുദ്ധമെന്ന് ആരോപണം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അസർബൈജാന് വേണ്ടി സിറിയയുടെ വിമത ഭീകരന്മാരെ ഇറക്കി തുർക്കി; അർമേനിയക്കെതിരെ നടത്തുന്നത് മതയുദ്ധമെന്ന് ആരോപണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2020, 12:05 pm IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: അസർബൈജാൻ ഇസ്ലാമിക ഭീകരരെ ഇറക്കി അർമേനിയക്കെതിരെ പോരാട്ടം കടുപ്പിക്കുന്നതായി അന്താരാഷ്‌ട്ര രഹസ്യാന്വേഷണ വിഭാഗം. സിറിയയിലെ വിമത ഭീകരന്മാരാണ് തുർക്കിയുടെ പിന്തുണയോടെ അർമേനിയക്കെതിരെ അസർബൈജാൻ അതിർത്തിയിൽ യുദ്ധം ചെയ്യുന്നത്. നാഗോർണോ-കാരാബാഖ് അതിർത്തിയിലാണ് പോരാട്ടം.

അർമേനിയ ക്രൈസ്തവരാജ്യമെന്ന നിലയിൽ റഷ്യയുടെ പിന്തുണയാണ് നിലവിലുള്ളത്. റഷ്യയെ പിന്തുണയ്‌ക്കുന്ന സിറിയൻ ഭരണകൂടത്തിന്റെ നടപടിക്കെതിരെയാണ്  വിമതർ അസർബൈജാന് വേണ്ടി അണിനിരക്കുന്നത്.

യുദ്ധത്തിൽ റഷ്യ ഇതുവരെ സഹായമൊന്നും നൽകിയതായി സൂചനകളില്ല.  8 ദിവസത്തിലേറെയായി നടക്കുന്ന പോരാട്ടത്തിൽ തുടക്കത്തിൽ തന്നെ ഇസ്ലാമിക മതമൗലികവാദം ശക്തമാക്കിയ തുർക്കി അസർബൈജാന് സഹായം പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറകേയാണ് സിറിയയിലെ വിമത ഭീകരർ അതിർത്തിയിലെത്തിയത്. തുർക്കിയിലെ ഒരു സ്വകാര്യ സുരക്ഷാ വിഭാഗത്തിനായി പ്രവർത്തിക്കുന്നവരാണ് അസർബൈജാന് വേണ്ടി അതിർത്തിയുദ്ധത്തിൽ പങ്കെടുക്കുന്നത്. 1000 ഭടന്മാരെയാണ് വിമതസേന നിയോഗിച്ചത്. ഒരു മേഖലയുടെ യുദ്ധം എന്ന നിലയിലേക്കാണ് തുർക്കിയും സിറിയ ഇസ്ലാമിക വിമത സേനയും അസർബൈജാൻ-അർമേനിയ പ്രശ്‌നത്തെ എത്തിക്കുകയാണ്. അതിർത്തി സംഘർഷത്തെ വിവിധ രാജ്യങ്ങളുടെ പോരാട്ടമാക്കാനാണ് ഇവരുടെ ശ്രമമെന്നാണ് അന്താരാഷ്‌ട്ര ഏജൻസികൾ വെളിപ്പെടുത്തുന്നത്.

Tags: azherbaijan-armania
Share
Tweet
SendShare

More News from this section

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

Latest News

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies