പ്രീ-ഓണ്‍ഡ് കാറുകള്‍ക്കായി കൊച്ചിയില്‍ എക്സലന്‍സ് സെന്റുമായി ഫോക്‌സ്‌വാഗൺ
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

പ്രീ-ഓണ്‍ഡ് കാറുകള്‍ക്കായി കൊച്ചിയില്‍ എക്സലന്‍സ് സെന്റുമായി ഫോക്‌സ്‌വാഗൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2020, 10:35 am IST
FacebookTwitterWhatsAppTelegram

കൊച്ചി: ഫോക്‌സ്‌വാഗണ്‍ ഇന്ത്യ കൊച്ചിയിലും തൃശൂരും പ്രീ-ഓണ്‍ഡ് കാറുകള്‍ക്കായി ഡിജിറ്റലായി സംയോജിപ്പിച്ച ദസ് വെല്‍റ്റ് ഓട്ടോ എക്സലന്‍സ് സെന്റര്‍ ഔട്ട്‌ലെറ്റ് ആരംഭിച്ചു. ദസ് വെല്‍റ്റ് ഓട്ടോ എക്സലന്‍സ് സെന്ററിലൂടെ ഉപയോക്താക്കള്‍ക്ക് പ്രീ-ഓണ്‍ഡ് കാറുകള്‍ ഡിജിറ്റലായി വാങ്ങാനോ വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ ഇഷ്ടാനുസൃതം സാധിക്കും. പ്രീ-ഓണ്‍ഡ് കാറുകള്‍ക്ക് വാറന്റി ഉള്‍പ്പെടെയുള്ള സേവനങ്ങളുണ്ട്. പ്രൊഫഷണല്‍ കാര്‍ മൂല്യനിര്‍ണ്ണയം, പ്രത്യേക ഫിനാന്‍സ് ഓഫറുകള്‍, ഉന്നത ആക്സസറി പാക്കേജുകള്‍, തടസ്സരഹിതമായ കൈമാറ്റം എന്നിവ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഇതിലൂടെ ലഭിക്കുന്നു. നിലവില്‍, ഇന്ത്യയിലുടനീളം 105 ദസ് വെല്‍റ്റ് ഓട്ടോ (ഡിഡബ്ല്യുഎ) ഔട്ട്‌ലെറ്റുകള്‍ ഉണ്ട്. 2020-21 ല്‍ 17 ഡിഡബ്ല്യുഎ എക്സലന്‍സ് സെന്ററുകള്‍ കൂടി തുറക്കാനാണ് കമ്പനിയുടെ പദ്ധതി.

പ്രീ-ഓണ്‍ഡ് കാറുകള്‍ക്ക് വിലയും സമഗ്രമായ പരിശോധനയും സര്‍ട്ടിഫിക്കറ്റും, കൂടാതെ, യഥാര്‍ത്ഥ ആക്‌സസറികള്‍, സര്‍വീസ്, വാറന്റി പാക്കേജുകള്‍ (12 മാസം വരെ), ഇന്‍ഷുറന്‍സ്, ഉപയോക്താക്കള്‍ക്ക് സാമ്പത്തിക സഹായം എന്നിവയുള്‍പ്പെടുന്ന സമഗ്രമായ ബിസിനസ് ഓഫറാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഓരോ പ്രീ-ഓണ്‍ഡ് വാഹനവും സമഗ്രമായ സൂക്ഷ്മ പരിശോധനയ്‌ക്ക് വിധേയമാകുകയും, 160-പോയിന്റ് ചെക്ക്‌ലിസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കുകയും തേര്‍ഡ് പാര്‍ട്ടി ഇന്‍സ്പെക്ടറുടെ പരിശോധന നടത്തുകയും ചെയ്യുന്നു. തടസ്സമില്ലാത്തതും സമ്പര്‍ക്കരഹിതവുമായ അനുഭവത്തിനായി ഡിഡബ്ല്യുഎ എക്സലന്‍സ് സെന്ററിലുടനീളം ഡിജിറ്റൈസേഷന്‍ പ്രാപ്തമാക്കിയിട്ടുണ്ട്.

ഡിഡബ്ല്യുഎ വെബ്സൈറ്റില്‍ ഓണ്‍ലൈനായി വാഹനങ്ങള്‍ വാങ്ങാനും വില്‍ക്കാനും കഴിയും. ദസ് വെല്‍റ്റ് ഓട്ടോ വാല്യുവേറ്റര്‍ ആപ്ലിക്കേഷന്‍ വഴി കാറിന്റെ മൂല്യനിര്‍ണ്ണയം നടത്താനും ഡിജിറ്റല്‍ അനുഭവത്തിലൂടെ ഉപയോക്താക്കള്‍ക്ക് സാധിക്കുന്നു. വ്യക്തിഗത മൊബിലിറ്റി ഓപ്ഷനുകള്‍ തിരയുന്നവര്‍ക്കായി ഡിജിറ്റലായി പ്രാപ്തമാക്കിയ ഒരു പരിഹാരമാണ് ഫോക്‌സ്‌വാഗണ്‍ ലക്ഷ്യമിടുന്നത്. ഇതിനനുസൃതമായി, ഫോക്സ്‌വാഗണ്‍ 2021ഓടെ 17 ഡിഡബ്ല്യുഎ എക്സലന്‍സ് സെന്ററുകള്‍ കൂടി ആരംഭിക്കും. ഡിഡബ്ല്യുഎ എക്സലന്‍സ് സെന്ററിന്റെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിന് സമഗ്രമായ പരിശോധനയും ആന്തരിക ഓഡിറ്റുകളും ബ്രാന്‍ഡ് നടത്തുന്നു.

ഉടമസ്ഥാവകാശ കാലയളവിലുടനീളം കണ്‍സള്‍ട്ടേഷന്‍, വിദഗ്‌ദ്ധോപദേശം, ഡിഡബ്ല്യുഎ റിലേഷന്‍ഷിപ്പ് മാനേജര്‍, റോഡ്-സൈഡ് അസിസ്റ്റന്‍സ് പ്രോഗ്രാം, ടെസ്റ്റ് ഡ്രൈവ്, വെഹിക്കിള്‍ കസ്റ്റമൈസേഷന്‍ എന്നിവയുള്‍പ്പെടെയുള്ള സേവനങ്ങള്‍ ഡിഡബ്ല്യുഎ എക്സലന്‍സ് സെന്റര്‍ വഴി ലഭിക്കും.

ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

16 വര്‍ഷത്തെ ഇംഗ്ലണ്ട് കരിയറിന് വിരാമം; ഹീതര്‍ നൈറ്റിന് ഇന്ത്യന്‍ താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies