അക്ഷയ് കുമാർ നായകനായി എത്തുന്ന "ബെൽ ബോട്ടം "
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

അക്ഷയ് കുമാർ നായകനായി എത്തുന്ന “ബെൽ ബോട്ടം “

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2020, 09:25 pm IST
Facebook
Twitter
WhatsAppTelegram

അക്ഷയ് കുമാർ നായകനായി എത്തുന്ന ബെൽ ബോട്ടം എന്ന ബോളിവുഡ് ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തിറക്കുകയുണ്ടായി . ബെൽ ബോട്ടം എന്ന ബോളിവുഡ് ചിത്രത്തിൽ ഒരു ഇന്റലിജൻസ് ഏജന്റ് ആയിട്ടാണ് അക്ഷയ് കുമാർ എത്തുന്നത് .

അണിയറ പ്രവർത്തകർ പുറത്തിറക്കിയ ടീസറിൽ അക്ഷയ് കുമാറിന്റെ രംഗങ്ങൾ ആണ് കോർത്തിണക്കിയിരിക്കുന്നത് . ടീസറിന്റെ മിക്കവാറും ഉള്ള എല്ലാ രംഗങ്ങളുടെ പശ്ചാത്തലത്തിലും വിമാനം ഉണ്ടെന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത . ആവേശം നിറഞ്ഞ സംഗീതവും അക്ഷയ് കുമാറിന്റെ മാസ്സ് രംഗങ്ങളും ടീസറിന് ആവേശം പകരുന്നു .

2021 ഏപ്രിൽ രണ്ടിനായിരിക്കും ചിത്രം തീയേറ്ററുകളിൽ എത്തുക . പൂജ എന്റെർറ്റൈന്മെന്റ്സ് എന്ന പ്രൊഡക്ഷൻ കമ്പനി ആണ് ബെൽ ബോട്ടം എന്ന ബോളിവുഡ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത് .  മഹാമാരിയെ തുടർന്ന് സിനിമാലോകം തന്നെ നിശ്ചലമായിരിക്കുന്ന ഈ സമയത്ത് വിദേശത്ത് ചിത്രീകരിച്ച ഏക സിനിമയാണ് ബെൽ ബോട്ടം .

ഗ്ലാസ്കൊ , ലണ്ടൻ തുടങ്ങിയ സ്ഥലങ്ങളിൽ വെച്ചാണ്  ചിത്രീകരണം നടത്തിയിരിക്കുന്നത് . ചിത്രീകരണം പൂർത്തിയാക്കി ഇന്ത്യയിൽ തിരിച്ചെത്തിയ ഉടൻ തന്നെ അക്ഷയ് കുമാർ ചിത്രങ്ങൾ  പങ്കു വെച്ചിരുന്നു . “ദൗത്യം പൂർത്തിയായി! വളരെ നീണ്ടതും ഫലപ്രദവുമായ ഒരു ഷെഡ്യൂളിന് ശേഷം, പാൻഡെമിക് സമയത്ത് # ബെൽബോട്ടം ഷൂട്ട് ചെയ്ത് പൂർത്തിയാക്കിയതിന് നന്ദിയുണ്ട്.” എന്ന അടികുറിപ്പോട് കൂടിയാണ് അക്ഷയ് കുമാർ ചിത്രങ്ങൾ പങ്കു വെച്ചത് .

അക്ഷയ് കുമാറിനൊപ്പം ഈ ചിത്രത്തിൽ വാണി കപൂർ , ഹുമ ഖുറേഷി , ലാറ ദത്ത എന്നിവരും അഭിനയിച്ചിട്ടുണ്ട് .വാഷു ഭഗ്നാനി, ജാക്കി ഭഗ്നാനി, ദീപിക ദേശ്മുഖ്, മോനിഷ അദ്വാനി, മധു ഭോജ്വാനി, നിഖിൽ അദ്വാനി എന്നിവർ ചേർന്നാണ് ബെൽ ബോട്ടം നിർമ്മിച്ചിരിക്കുന്നത്.

Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

അങ്കമാലിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies