പച്ച ഏത്തക്ക കൊണ്ടൊരു കിടിലൻ സമോസ
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

പച്ച ഏത്തക്ക കൊണ്ടൊരു കിടിലൻ സമോസ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2020, 05:02 pm IST
FacebookTwitterWhatsAppTelegram

സവിശേഷവും വ്യത്യസ്തവും രുചികരവുമായ ഒരു ലഘുഭക്ഷണമാണ് പച്ച ഏത്തക്ക കൊണ്ടുണ്ടാകുന്ന സമോസ .ആവശ്യത്തിന് എരിവും പുളിയും ഒക്കെയുള്ള ഈ സമോസ രുചികരമാണെന്ന് മാത്രമല്ല ആരോഗ്യപ്രദവുമാണ് . ചൂട് ചായക്കൊപ്പം കഴിക്കാൻ ഉത്തമമായ ഒരു ലഘുഭക്ഷണമായ ഈ സമോസ എങ്ങിനെയാണ് തയ്യാറാക്കേണ്ടത് എന്ന് നോക്കാം .

ഏത്തക്ക സമോസ ഉണ്ടാക്കാൻ വേണ്ടുന്ന ചേരുവകൾ

1 .അരിഞ്ഞ സവാള 100 ഗ്രാം

2 . അരിഞ്ഞ ഇഞ്ചി 5 ഗ്രാം

3 . കറി മസാല 5 ഗ്രാം

4 . മല്ലിയില അരിഞ്ഞത് 10 ഗ്രാം

5 . പച്ചമുളക് 5 ഗ്രാം

6 . പച്ച ഏത്തക്ക പുഴുങ്ങിയതിന് ശേഷം നന്നായി അരച്ചെടുത്തത് 200 ഗ്രാം

7 . ഒരു ടീസ്പൂൺ റിഫൈൻഡ് എണ്ണ

8 . കടുക് ആവശ്യത്തിന്

9 . മാവ് കുഴച്ചു കനം കുറച്ചു പരത്തി എടുത്തത്

10 . ഉപ്പ് ആവശ്യത്തിന്

11 . രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി അരിഞ്ഞത്

സമോസ തയ്യാറേക്കേണ്ടുന്ന വിധം

1 . ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാക്കിയതിന് ശേഷം കടുക് പൊട്ടിക്കുക .

2 . ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന സവാള , ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് നന്നായി വഴറ്റുക .

3 . ഇതിലേക്ക് ഏത്തക്ക അരച്ചതും , കറി മസാലയും, പച്ചമുളക് അരിഞ്ഞതും, ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കുക .

4 . ഈ മിശ്രിതം പാകമായതിന് ശേഷം അടുപ്പിൽ നിന്ന് വാങ്ങി , തണുക്കാൻ വെക്കുക .

5 . ശേഷം പരത്തി വെച്ചിരിക്കുന്ന മാവിനകത്തേക്ക് ഈ മിശ്രിതം വെച്ച് , ത്രികോണാകൃതിയിൽ മടക്കുക .

6 . പതിനഞ്ച് തൊട്ട് ഇരുപത് മിനിറ്റ് വരെ ഓവനിൽ വെച്ച് ബേക്ക് ചെയ്യുക .

രുചികരവും , ആരോഗ്യപ്രദവുമായ പച്ച ഏത്തക്ക ചേർത്തുണ്ടാക്കിയ സമോസ ടൊമാറ്റോ സോസിനൊപ്പമോ , പുതിന ചമ്മന്തിക്കൊപ്പമോ വിളമ്പാവുന്നതാണ് .

ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

ഇറാന് ആയുധം നൽകരുത്; ചൈനയ്‌ക്കും റഷ്യയ്‌ക്കും ട്രംപിന്റെ മുന്നറിയിപ്പ്

2026-ൽ യുവാക്കൾ ജീവിതപങ്കാളിയിൽ ഏറ്റവും കൂടുതൽ അന്വേഷിക്കുന്നത് എന്ത്?

ആറ് ദിവസത്തിന് ശേഷം അമർനാഥ് യാത്ര പുനരാരംഭിച്ചു; 6,000-ത്തിലധികം തീർത്ഥാടകർ കശ്മീരിലേക്ക്

14-കാരൻ സ്കൂട്ടർ ഓടിച്ചു; വാഹന ഉടമയായ അമ്മയ്‌ക്ക് ₹26,000 പിഴ

ഗുരുവായൂരിൽ ഇനി മണിക്കൂറുകൾ കാത്തുനിൽക്കേണ്ട; ഓൺലൈനിൽ സ്ലോട്ട് ബുക്ക് ചെയ്ത് സുഗമ ദർശനം, വിർച്വൽ ക്യൂ സംവിധാനം ആരംഭിച്ചു

വൈദ്യുതി മുടക്കം ചോദ്യം ചെയ്ത് കെഎസ്ഇബി ഓഫീസിലെത്തി;കെഎസ്ഇബി ഓഫിസിൽ അതിക്രമിച്ചുകയറിയെന്ന് പരാതി; ചെന്നിത്തല സ്വദേശികളായ അഞ്ചുപേർക്കെതിരെ കേസ്

പെരുമ്പാമ്പിനെ ചാക്കിൽ കെട്ടി ഉപേക്ഷിച്ചു; ഹരിതകർമ്മസേനാംഗങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്, കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് ആവശ്യം

കാനഡയിൽ പഞ്ചാബി യുവതി കൊല്ലപ്പെട്ടു; ലിവിങ് പങ്കാളിയായ ഇന്ത്യൻ യുവാവ് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies