പരിശുദ്ധമായ സ്‌നേഹം; ദൂരെ നിന്ന് തന്നെ മുൻ പരിപാലകനെ തിരിച്ചറിഞ്ഞ് കൂട്ടത്തോടെ ഓടിയെത്തുന്ന ആനകൾ; വൈറലായി വീഡിയോ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

പരിശുദ്ധമായ സ്‌നേഹം; ദൂരെ നിന്ന് തന്നെ മുൻ പരിപാലകനെ തിരിച്ചറിഞ്ഞ് കൂട്ടത്തോടെ ഓടിയെത്തുന്ന ആനകൾ; വൈറലായി വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2020, 10:46 pm IST
FacebookTwitterWhatsAppTelegram

മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സനേഹ ബന്ധത്തിന്റെ നിരവധി കഥകൾ നാം കേട്ടിട്ടുണ്ട്. മനുഷ്യരേക്കാളും ചിലപ്പോഴൊക്കെ സ്‌നേഹ ബന്ധങ്ങൾക്ക് കൂടുതൽ മൂല്യം കൽപ്പിക്കുക മൃഗങ്ങളായിരിക്കും. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ആനയും മനുഷ്യനും തമ്മിലുള്ള അടുപ്പത്തിന്റെ ആഴമാണ് ഈ വീഡിയോ നമുക്ക് കാണിച്ചു തരുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ട്വിറ്ററിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ആനകൾക്ക് മറ്റ് മൃഗങ്ങളെ അപേക്ഷിച്ച് ഓർമ്മശക്തി കൂടുതലാണ് എന്ന കുറിപ്പും സുശാന്ത നന്ദ വീഡിയോയ്‌ക്ക് ഒപ്പം പങ്കുവെച്ചിട്ടുണ്ട്. എലിഫന്റ് നേച്ചർ പാർക്കിലെ ആനകൾ മുൻ പരിപാലകനെ വീണ്ടും കണ്ടപ്പോഴുണ്ടായ വിലയേറിയ നിമിഷങ്ങൾ എന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്. തായ്‌ലാൻഡിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ.

30 സെക്കന്റാണ് വീഡിയോയുടെ ദൈർഘ്യം. ദൂരെ നിന്നും നാലു ആനകൾ ഓടിവരുന്നതാണ് വീഡിയോ ദൃശ്യത്തിന്റെ തുടക്കത്തിൽ കാണുന്നത്. മുൻ ആനപരിപാലകനെ ദൂരെ നിന്നും കണ്ട തിരിച്ചറിഞ്ഞ് അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടിയെത്തുകയാണ് ആനകൾ.

അദ്ദേഹത്തിന്റെ അടുത്തെത്തി തങ്ങളുടെ സ്‌നേഹം പ്രകടിപ്പിക്കുകയാണ് പിന്നീട് ആനകൾ. ആനകൾക്ക് അദ്ദേഹത്തോടുള്ള സ്‌നേഹം വീഡിയോയിൽ നിന്നും വ്യക്തമാണ്. നിരവധി പേരാണ് ഇതിനോടകം തന്നെ വീഡിയോ കണ്ടത്. പരിശുദ്ധമായ സ്‌നേഹമാണിതെന്നും മൃഗങ്ങൾ മനുഷ്യർക്ക് പഠിപ്പിക്കുന്ന പാഠമാണിതെന്നും തുടങ്ങി നിരവധി കമന്റുകളും വീഡിയോയ്‌ക്ക് താഴെ ഉണ്ട്.

Elephant with a 5 kg brain, larger than any land animal, have fabulous memories. And if it’s love….

Priceless moment when these elephants got reunited with their former caretaker Darrick from the Elephant nature park in Thailand..
shared. pic.twitter.com/PmuEUrRy6m

— Susanta Nanda (@susantananda3) October 6, 2020

Tags: viral videos
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies