കൊറോണ പ്രതിരോധത്തിന് വിറ്റാമിൻ ഡി സഹായിക്കുമോ ?
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

കൊറോണ പ്രതിരോധത്തിന് വിറ്റാമിൻ ഡി സഹായിക്കുമോ ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2020, 04:28 pm IST
FacebookTwitterWhatsAppTelegram

ആരോഗ്യത്തിന്റെ പ്രധാന ഘടകങ്ങൾ ആണ് വിറ്റാമിൻസ്, പ്രോട്ടീനുകൾ, ധാതുക്കൾ തുടങ്ങിയവ. നാം കഴിക്കുന്ന ഭക്ഷണത്തിലൂടെയാണ് ഇവ നമ്മുടെ ശരീരത്തിൽ എത്തുന്നത്. കൂടാതെ വിവിധ ജീവിത രീതികളും നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നു. അതായത് വ്യായാമം, ശരിയായ ഉറക്കം എന്നിവ.

വിറ്റാമിൻ ഡിയുടെ ഉറവിടമായി കണക്കാക്കുന്നത് സൂര്യനെയാണ്. കൊറോണ രോഗവ്യാപനത്തിനിടയിൽ വിറ്റാമിൻ ഡി രോഗപ്രതിരോധത്തിന് സഹായിക്കുമോ എന്നതുമായി ബന്ധപ്പെട്ട പഠനമാണ് ഇപ്പോൾ വന്നിരിക്കുന്നത്. പഠനപ്രകാരം വിറ്റാമിൻ ഡി കൊറോണ രോഗത്തിന്റെ കാഠിന്യം കുറയ്‌ക്കും എന്നാണ്.

ബോസ്റ്റോൺ യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിൻ നടത്തിയ പഠനത്തിന്റെ അടിസ്‌ഥാനത്തിൽ ആണ് ഇത്തരമൊരു നിഗമനത്തിൽ ഗവേഷകർ എത്തിയിരിക്കുന്നത്. ശരീരത്തിൽ ആവശ്യത്തിന് വിറ്റാമിൻ ഡി ഉള്ളവരിൽ കൊറോണ അത്രത്തോളം ബാധിക്കില്ല എന്നാണ് റിപ്പോർട്ടിൽ ഉള്ളത്. ഉദഹരണത്തിന് അബോധവസ്ഥയിലാകുക, ശരീരത്തിൽ ഓക്സിജൻ അളവ് കുറയുക എന്നീ അവസ്ഥകൾ ഇവരിൽ ഉണ്ടാകുകയില്ല. പഠന റിപ്പോർട്ടുകൾ പ്ലോസ് വൺ എന്ന മെഡിക്കൽ ജേർണലിൽ ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിലായി വിവിധ ഗവേഷകർ നടത്തിയ പഠനങ്ങൾ വഴി ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കെതിരെ വിറ്റാമിൻ ഡി നല്ലൊരു പ്രതിരോധ ഘടകമാണെന്ന് തെളിയിച്ചിട്ടുണ്ട്.

സി – റിയാക്റ്റീവ് പ്രോട്ടീനുകൾ കുറവാണെങ്കിലും വിറ്റാമിൻ ഡി ശരീരത്തിൽ ഉണ്ടെങ്കിൽ അവരിൽ പ്രതിരോധ കോശങ്ങളായ ലിംഫോസൈറ്റുകൾ ആവശ്യത്തിലധികം ഉണ്ടാവുകയും ഇത് രോഗപ്രതിരോധത്തിന് സഹായിക്കുകയും ചെയ്യും, ദി നാഷണൽ റിപ്പോർട്ട് ചെയ്തു.

കൊറോണ  മൂലമുണ്ടാകുന്ന മരണങ്ങൾ ഒരു പരിധി വരെ തടയാൻ വിറ്റാമിൻ ഡിയ്‌ക്ക് സാധിക്കുമെന്നും ഇത്തരം പഠനങ്ങൾ പറയുന്നു.

235 കൊറോണ രോഗികളിൽ നിന്നും ശേഖരിച്ച രക്ത സാമ്പിളുകളിൽ നടത്തിയ പഠനത്തിന്റെ അടിസ്‌ഥാനത്തിൽ ആണ് ഇത്തരമൊരു റിപ്പോർട്ട്.

Tags: COVID-19covid_19vitamin_D
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies