ഫെയ്‌സ് ബുക്ക് കൂട്ടായ്മയിൽ ഒരുങ്ങിയ 'ഓക്കേ മലയാളീസ്' എന്ന ഗാനം പാടി വിനീത് ശ്രീനിവാസൻ വീണ്ടും ജന ശ്രദ്ധ നേടുന്നു
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Music

ഫെയ്‌സ് ബുക്ക് കൂട്ടായ്മയിൽ ഒരുങ്ങിയ ‘ഓക്കേ മലയാളീസ്’ എന്ന ഗാനം പാടി വിനീത് ശ്രീനിവാസൻ വീണ്ടും ജന ശ്രദ്ധ നേടുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2020, 10:20 pm IST
Facebook
Twitter
WhatsAppTelegram

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള മലയാളികൾ ചേർന്നൊരുക്കിയ ഫെയ്‌സ് ബുക്ക്  കൂട്ടായ്മയിൽ നിന്ന് ഒരു പുതിയ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. ‘ഓക്കേ മലയാളീസ്’ എന്ന് പേരിട്ടിരിക്കുന്ന ഈ സംഗീത ആൽബത്തിൽ പാടിയിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. സൗഹൃദം, ഗൃഹാതുരത്വം എന്നീ ആശയങ്ങൾ സമന്വയിപ്പിച്ച ഈ ഗാനം ഒക്ടോബർ  എട്ടിനാണ് പുറത്തിറക്കിയത്. വിനീതിന്റെ ആലാപന മികവും, വരികളുടെ കൗതുകവും നിറഞ്ഞ ഈ ഗാനം ഇതിനോടകം തന്നെ ഒരുപാട് പ്രേക്ഷകർ നെഞ്ചിലേറ്റി കഴിഞ്ഞു. നിരവധി താരങ്ങളും സമൂഹമാദ്ധ്യമങ്ങളിലൂടെ ഈ ഗാനം പങ്കുവെച്ചിരുന്നു.

ലോകത്തിലെ പല ഭാഗത്തുനിന്നും മലയാളികൾ രൂപീകരിച്ച ഒരു  കൂട്ടായ്മയാണ് ‘ഓക്കേ മലയാളീസ്’. ഈ കൂട്ടായ്മയിലുള്ള അംഗങ്ങൾ തന്നെയാണ് ഈ ഗാനത്തിന് വരികൾ എഴുതിയതും സംഗീതം കൊടുത്തതും. ശ്രീകുമാർ ശശിധരനും, ജിൻസ് ഗോപിനാഥും ചേർന്നാണ് ‘ഓക്കേ മലയാളീസിന്’ സംഗീതം ഒരുക്കിയിരിക്കുന്നത്. ശ്രീകുമാർ ശശിധരൻ, അരുൺ ഗോപിനാഥ്, ജോമിത് ഗോപാൽ എന്നിവരാണ് ആൽബത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്.  പ്രോഗ്രാമിങ് ചെയ്തിരിക്കുന്നതും ജിൻസ് ഗോപിനാഥാണ്.

മലയാള സിനിമ താരങ്ങളായ കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറുമൂട്, അജു വര്‍ഗ്ഗീസ്, രമേഷ് പിഷാരടി, ടിനി ടോം, ഗിന്നസ് പക്രു, റിമി ടോമി, നാദിര്‍ഷ, കോട്ടയം നസീര്‍, സംവിധായകരായ രാജസേനൻ, ഒമർലുലു, സംഗീത സംവിധായകൻ ശരത്, ഗാനരചയിതാവ് അജീഷ് ദാസൻ എന്നിവർ ‘ഓക്കേ മലയാളിസിന്റെ’ വീഡിയോ പങ്കുവെച്ചിരുന്നു. വിനീത് ശ്രീനിവാസന്റെ ആലാപനമാണ്‌ ഇത്രയധികം പ്രേക്ഷക ശ്രദ്ധ ഈ ഗാനത്തിന് നേടി കൊടുത്തത്. ഈ ഗാനത്തിന് ഓടക്കുഴൽ വായിച്ചിരുന്നത് രാജേഷ് ചേർത്തലയും, കീ ബോർഡ് മനു എഫ്രമും, റിഥം ഒരുക്കിയിരിക്കുന്നത് സന്ദീപ് എൻ വെങ്കിടേഷും ചേർന്നാണ്. സൂര്യ ദേവാണ് ഗാനത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്

Tags: Vineeth Sreenivasan
Share37
Tweet
SendShare

More News from this section

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘One Arena’ പുറത്തിറങ്ങി; ഫിഫ ലോകകപ്പ് 2026ന് ആവേശം പകരാൻ ആലപ്പുഴയിൽ നിന്ന് ആഗോള നിലവാരത്തിലുള്ള മ്യൂസിക് ആന്തം

ആശാ ഭോസ്ലേ ആശുപത്രിയില്‍; പ്രിയഗായികയുടെ ആരോഗ്യത്തിനായി പ്രാര്‍ത്ഥനയോടെ സംഗീതലോകം

“ജയേട്ടൻ എനിക്ക് ജ്യേഷ്ഠ സഹോദരൻ”; അനുസ്മരിച്ച് മോഹൻലാൽ

മലയാളത്തിന്റെ ശബ്ദ സൗകുമാര്യം; അനുരാ​ഗം മീട്ടിയ ​’ഗന്ധർവന്’ വിട

‘കന്നി അയ്യപ്പൻ’ ആലപിച്ച് മുംബൈ നിവാസിയായ 10 വയസുകാരൻ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Latest News

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

അങ്കമാലിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies