അവശതയിലും മകന്റെ സിനിമ കാണാന്‍ വീൽ ചെയറിലെത്തിയ ശ്രീനിവാസന്‍ ; വീഡിയോ വൈറലാകുന്നു
ധ്യാന്‍ ശ്രീനിവാസന്‍ നായകനായെത്തിയ പുതിയ ചിത്രമാണ് ‘നദികളിൽ സുന്ദരി യമുന’. ചിത്രത്തിന്റെ പ്രീമിയര്‍ ഷോ കാണാന്‍ അവശതയിലും എത്തിയ ശ്രീനിവാസന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. കഴിഞ്ഞ ദിവസം ...