ഗ്രോത്രവർഗ്ഗക്കാരെ കൊന്നുതള്ളിയതിന് ന്യായീകരണവുമായി കമ്യൂണിസ്റ്റ് ഭീകരര്‍; വെല്ലുവിളി ഭരണകൂടത്തോട്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗ്രോത്രവർഗ്ഗക്കാരെ കൊന്നുതള്ളിയതിന് ന്യായീകരണവുമായി കമ്യൂണിസ്റ്റ് ഭീകരര്‍; വെല്ലുവിളി ഭരണകൂടത്തോട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2020, 10:47 am IST
FacebookTwitterWhatsAppTelegram

ബീജാപൂർ: കൊലചെയ്തവരുടെ കണക്കുമായി ഭരണകൂടത്തെ വെല്ലുവിളിച്ച് ഛത്തീസ്ഗഢ് മേഖലയിലെ കമ്യൂണിസ്റ്റു ഭീകരര്‍ . ബീജാപൂരിലെ വനപ്രദേശ ങ്ങളിലും ഗ്രാമങ്ങളിലും നടത്തിയ കൂട്ടക്കൊലകളുടെ പട്ടിക പുറത്തുവിട്ടാണ് കമ്യൂണിസ്റ്റ് ഭീകരർ ഭരണകൂടത്തെ വെല്ലുവിളിക്കുന്നത്. തങ്ങൾ കൊന്നൊടുക്കുന്നത് ചതിയന്മാരെയാണെന്നും ഇനിയും ഇത്തരക്കാർക്ക് ഈ ഗതി തന്നെയാണുണ്ടാവുകയെന്നും സന്ദേശത്തിലൂടെ ഭീകരർ ഭരണകൂടത്തെ ഭീഷണിപ്പെടുത്തുന്നു.

പോലീസിനും സി.ആർ.പി.എഫിനും മറ്റ് ഭീകരവിരുദ്ധ സ്‌ക്വാഡുകൾക്കും കമ്യൂണിസ്റ്റ് ഭീകരരുടെ നീക്കങ്ങളെ സംബന്ധിച്ച് വിവരങ്ങൾ നൽകുന്നവരെയുമാണ് ഭീകരർ കൊലചെയ്യുന്നത്.  എന്നാൽ ജനകീയ കോടതിയാണ് ശിക്ഷ വിധിക്കുന്നതെന്നാണ്  സന്ദേശത്തിലെ ന്യായീകരണം.

13 പേരെയാണ് സമീപകാലത്ത് ഭീകരർ വധിച്ചത്. ഇതിൽ അഞ്ചു പേർ ഭീകരരുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നവരായിരുന്നു. എട്ടു പേർ പോലീസിന്റെ സഹായികളായിരുന്നു. സെപ്തംബർ അവസാന ആഴ്ചയിൽ 16 പേരെ കമ്യൂണിസ്റ്റ് ഭീകരർ വധിച്ചിരുന്നു. ഇവർക്കിടയിലെ അസ്വാരസ്യവും പോലീസ് ഉപയോഗപ്പെടുത്തുകയാണ്. ബദ്രു എന്ന വിളിപ്പേരുള്ള വിജ്ജയെന്ന ഭീകരന് തലയ്‌ക്ക് 8 ലക്ഷം രൂപ വിലയിട്ടിരുന്നെങ്കിലും സഹപ്രവർത്തകരുടെ വെടിയേറ്റ് ഇയാൾ കൊല്ലപ്പെടുകയാണുണ്ടായത്.

ഗ്രോത്രവർഗ്ഗമേഖലകളിൽ  കമ്മ്യൂണിസ്റ്റ് ഭീകരർക്ക് താവളം ഉണ്ടാക്കാൻ സാധിക്കുന്നില്ല . വളരെ ജാഗ്രതയിലാണ് പ്രദേശവാസികൾ നീങ്ങുന്നതെന്നത് ഭീകരർക്ക് വെല്ലുവിളിയാകുന്നുണ്ട്.  അവരുടെ ക്രൂരതകൾ കാരണമാണ് ജനങ്ങൾക്കിടയിൽ ഇവരുടെ സ്ഥാനം നഷ്ടമായതെന്നും ബസ്തർ ഐ.ജി പി.സുന്ദർ രാജ് പറഞ്ഞു.

 

Tags: communist terror
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies