നിവിൻ പോളിയുടെ ആരാധകർ കാത്തിരിക്കുന്ന ചിത്രങ്ങൾ
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

നിവിൻ പോളിയുടെ ആരാധകർ കാത്തിരിക്കുന്ന ചിത്രങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2020, 11:17 pm IST
Facebook
Twitter
WhatsAppTelegram

കഴിഞ്ഞ രണ്ടു വർഷക്കാലമായി നിവിൻ പോളി പക്ക എൻറ്റർടെയ്നർ ചിത്രങ്ങളിൽ നിന്ന് അല്പം വ്യതിചലിച്ച് ശക്തമായ കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുകയാണുണ്ടായത് .കായംകുളം കൊച്ചുണ്ണി , ഹേ ജൂഡ് , മൂത്തോൻ തുടങ്ങിയ ചിത്രങ്ങൾ അതിനുള്ള തെളിവുകൾ ആയിരുന്നു .

വരാനിരിക്കുന്ന വർഷം പുറത്തിറങ്ങാൻ തയ്യാറെടുക്കുന്ന നിവിൻ പോളി ചിത്രങ്ങളിൽ എൻറ്റർടെയ്നർ ചിത്രങ്ങളും അതുപോലെ തന്നെ ശക്തമായി കഥ പറയുന്ന ചിത്രങ്ങളും ഉൾപ്പെടുന്നു . ഒരു നടൻ എന്ന നിലയിൽ നിവിൻ പോളിയുടെ കഴിവുകൾ എല്ലാം തന്നെ കോർത്തിണക്കിയ ചിത്രങ്ങൾ ആയിരിക്കും പ്രേക്ഷകർക്ക് മുന്നിലേക്കെത്തുക .

ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന നിവിൻ പോളി ചിത്രങ്ങൾ ഇവയൊക്കെയാണ്

1 . തുറമുഖം

രാജീവ് രവി സംവിധാനം നിർവഹിച്ചു മട്ടാഞ്ചേരി കേന്ദ്രീകരിച്ചു ചിത്രീകരണം നടത്തിയ ചിത്രമാണ് തുറമുഖം . നിവിൻ പോളി മൊയ്‌ദു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം നാൽപതു അൻപത് കാലഘട്ടങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത് . ചിത്രത്തിൽ നിവിൻ പോളിക്കൊപ്പം ഇന്ദ്രജിത് , നിമിഷ സജയൻ , ജോജു ജോർജ് എന്നിവർ അണി നിരക്കുന്നു .

2 . പടവെട്ട്‌

ഈ ചിത്രത്തിന് വേണ്ടി നിവിൻ പോളി വണ്ണം കൂട്ടുകയും കുറക്കുകയും ചെയ്തിരുന്നു . ലിജു കൃഷ്ണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നിവിൻ പോളിക്കൊപ്പം മഞ്ജു വാരിയരും ഒരു പ്രധാന വേഷത്തിൽ എത്തുന്നു .

3 . ബിസ്മി സ്പെഷ്യൽ

നിവിൻ പോളിയും ഐശ്വര്യ ലക്ഷ്മിയും ഒരുമിച്ചെത്തുന്ന ബിസ്മി സ്പെഷ്യൽ സംവിധാനം നിർവഹിച്ചിരിക്കുന്നത് രാജേഷ് രവിയാണ് . റൊമാന്റിക് ചിത്രത്തിന്റെ ഗണത്തിൽ പെടുത്താവുന്ന ഈ ചിത്രവും മട്ടാഞ്ചേരി കേന്ദ്രീകരിച്ചാണ് ചിത്രീകരണം നടത്തിയിരിക്കുന്നത് .

4 . ഗ്യാങ്സ്റ്റർ ഓഫ് മുണ്ടൻമല

അനീഷ് രാജശേഖരൻ , റോണി എന്നിവരുടെ തിരക്കഥയിൽ നവാഗത സംവിധായകൻ ആയ റോണി മാനുവൽ ജോസഫ് സംവിധാനം ചെയ്യുന്ന നിവിൻ പോളിയുടെ ആക്ഷൻ ചിത്രമാണ് ഗ്യാങ്സ്റ്റർ ഓഫ് മുണ്ടൻമല .

Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

അങ്കമാലിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies