പാത്രങ്ങളിൽ നിന്ന് കരിഞ്ഞ ഭക്ഷണവും ,കറുത്ത പാടുകളും നീക്കം ചെയ്യാനുള്ള എളുപ്പ വഴികൾ
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

പാത്രങ്ങളിൽ നിന്ന് കരിഞ്ഞ ഭക്ഷണവും ,കറുത്ത പാടുകളും നീക്കം ചെയ്യാനുള്ള എളുപ്പ വഴികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2020, 10:35 pm IST
FacebookTwitterWhatsAppTelegram

എല്ലാ വീട്ടമ്മമാരും നേരിടുന്ന ഒരു സാധാരണ പ്രശ്നമാണ് പാചകം ചെയ്യുമ്പോൾ ഭക്ഷണം കരിയുന്നതും പാത്രത്തിൽ ഒട്ടിപിടിക്കുന്നതും കറുത്ത പാടുകൾ ഉണ്ടാവുന്നതും . വിവിധതരത്തിലുള്ള ശ്രമങ്ങൾക്കൊടുവിലായിരിക്കും പാത്രങ്ങളിൽ നിന്ന് ഇവ നീക്കം ചെയ്യാനും വൃത്തിയാക്കാനും സാധിക്കുക . അതിനാൽ തന്നെ എളുപ്പത്തിൽ പാത്രത്തിൽ പറ്റി പിടിച്ചിരിക്കുന്ന കരിഞ്ഞ ഭക്ഷണങ്ങൾ നീക്കം ചെയ്യാനും വൃത്തിയാക്കാനും സഹായകമാകുന്ന ചില എളുപ്പ വഴികൾ ചുവടെ ചേർക്കുന്നു

ഭക്ഷണം കരിഞ്ഞു ഒട്ടിപ്പിടിച്ച പാത്രത്തിൽ അല്പം വെള്ളം ഒഴിച്ച് ചെറു തീയിൽ ചൂടാക്കുക . ഒട്ടിപിടിച്ചിരിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ എളുപ്പം തന്നെ ഇളകി പോരാൻ ഇത് സഹായകമാകും .

പാത്രത്തിൽ കരിഞ്ഞു പറ്റിപ്പിടിച്ചിരിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ എളുപ്പത്തിൽ നീക്കം ചെയ്യാൻ സഹായിക്കുന്ന ഒരു വസ്തുവാണ് സവാളയുടെ തൊലി . ഭക്ഷണം കരിഞ്ഞു ഒട്ടിപിടിച്ചിരിക്കുന്ന പാത്രത്തിൽ അല്പം വെള്ളം എടുക്കുക . എന്നിട്ട് ഇതിലേക്ക് കുറച്ചു സവാള തൊലിയിട്ട് അടച്ചു വെച്ച് മുപ്പത് മിനിറ്റ് തിളപ്പിക്കുക . പാത്രം തണുത്തതിന് ശേഷം തേച്ചു കഴുകിയാൽ അഴുക്കു പെട്ടെന്ന് തന്നെ ഇളകി പോരും .

മറ്റൊരു വിദ്യ ബേക്കിംഗ് സോഡ ഇട്ട് കരിഞ്ഞ പാത്രത്തിൽ വെള്ളം തിളപ്പിക്കുക എന്നതാണ് . ഭക്ഷണപദാർത്ഥം കരിഞ്ഞു ഒട്ടിപ്പിടിച്ച പാത്രത്തിൽ ആവശ്യത്തിന് വെള്ളവും ബേക്കിംഗ് സോഡയും ചേർത്ത് ചെറു തീയിൽ തിളപ്പിക്കുക . തണുത്തതിനു ശേഷം കഴുകിയാൽ പാടും കറകളും അപ്പാടെ തന്നെ ഇളകി പോരും .

മറ്റൊന്ന് ഭക്ഷണം കരിഞ്ഞ പാത്രത്തിൽ അല്പം വിനാഗിരി വെള്ളത്തിൽ ചേർത്ത് ഒഴിച്ച് രാത്രി മുഴുവൻ വെച്ചതിന് ശേഷം , പിറ്റേന്ന് കഴുകിയെടുത്താൽ കറകൾ എല്ലാം പോയി പാത്രം നല്ല വൃത്തിയായി കിട്ടും .

 

ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

2026-ൽ യുവാക്കൾ ജീവിതപങ്കാളിയിൽ ഏറ്റവും കൂടുതൽ അന്വേഷിക്കുന്നത് എന്ത്?

ആറ് ദിവസത്തിന് ശേഷം അമർനാഥ് യാത്ര പുനരാരംഭിച്ചു; 6,000-ത്തിലധികം തീർത്ഥാടകർ കശ്മീരിലേക്ക്

14-കാരൻ സ്കൂട്ടർ ഓടിച്ചു; വാഹന ഉടമയായ അമ്മയ്‌ക്ക് ₹26,000 പിഴ

ഗുരുവായൂരിൽ ഇനി മണിക്കൂറുകൾ കാത്തുനിൽക്കേണ്ട; ഓൺലൈനിൽ സ്ലോട്ട് ബുക്ക് ചെയ്ത് സുഗമ ദർശനം, വിർച്വൽ ക്യൂ സംവിധാനം ആരംഭിച്ചു

വൈദ്യുതി മുടക്കം ചോദ്യം ചെയ്ത് കെഎസ്ഇബി ഓഫീസിലെത്തി;കെഎസ്ഇബി ഓഫിസിൽ അതിക്രമിച്ചുകയറിയെന്ന് പരാതി; ചെന്നിത്തല സ്വദേശികളായ അഞ്ചുപേർക്കെതിരെ കേസ്

പെരുമ്പാമ്പിനെ ചാക്കിൽ കെട്ടി ഉപേക്ഷിച്ചു; ഹരിതകർമ്മസേനാംഗങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്, കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് ആവശ്യം

കാനഡയിൽ പഞ്ചാബി യുവതി കൊല്ലപ്പെട്ടു; ലിവിങ് പങ്കാളിയായ ഇന്ത്യൻ യുവാവ് അറസ്റ്റിൽ

പയ്യന്നൂർ പൊലീസിനെ ബോംബെറിഞ്ഞ് ആക്രമിച്ച കേസ്; സിപിഐഎം നേതാവ് വി.കെ. നിഷാദിന് അഞ്ച് ദിവസത്തെ പരോൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies