നവാല്‍നി വിഷയം:റഷ്യക്കെതിരെ പ്രതിഷേധവുമായി ഫ്രാന്‍സും ജര്‍മ്മനിയും, ഉപരോധം ഏർപ്പെടുത്തി യൂറോപ്യന്‍ യൂണിയനും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നവാല്‍നി വിഷയം:റഷ്യക്കെതിരെ പ്രതിഷേധവുമായി ഫ്രാന്‍സും ജര്‍മ്മനിയും, ഉപരോധം ഏർപ്പെടുത്തി യൂറോപ്യന്‍ യൂണിയനും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2020, 11:28 am IST
FacebookTwitterWhatsAppTelegram

ബ്രസ്സല്‍സ്: റഷ്യക്കെതിരെ യുറോപ്യൻ യൂണിയന്റെ സംയുക്ത ഉപരോധം. പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിക്കെതിരെ റഷ്യ നടത്തിക്കൊണ്ടിരിക്കുന്ന നടപടികളില്‍ പ്രതിഷേധിച്ചാണ് റഷ്യയ്‌ക്കെതിരെഅപ്രതീക്ഷിത നീക്കവുമായി യൂറോപ്പ്യന്‍ യൂണിയന്‍ രംഗത്തെത്തിയത്.   നവാല്‍നിയെ ചികിത്സിച്ച ജര്‍മ്മനി തുടക്കം മുതൽ തന്നെ  പുടിനെതിരെ ശക്തമായ പ്രതിഷേധം ഉന്നയിച്ചിരുന്നു.  പിന്നാലെ പ്രതിഷേധവുമായി ഫ്രാൻസും രംഗത്തെത്തി.

ഫ്രാന്‍സ്-ജര്‍മ്മന്‍ സംയുക്ത ആരോപണത്തിന് യൂറോപ്പ്യന്‍ യൂണിയനിലെ വിദേശകാര്യമന്ത്രിമാരുടെ യോഗമാണ് തീരുമാനം എടുത്തത്.

നവാല്‍നിയുടെ ശരീരത്തില്‍ കണ്ടെത്തിയത് ചാരന്മാര്‍ വ്യാപകമായി ഒരു കാലത്ത് ഉപയോഗിച്ചിരുന്ന ഒ.പി.സി.ഡബ്ല്യൂ എന്ന മരുന്നായിരുന്നു. ഇതിനെതിരെ റഷ്യ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നതിന് പുടിന്‍ ഭരണകൂടം ഒരു മറുപടിയും നല്‍കാത്തതാണ് യൂറോപ്പിലെ ഭരണകര്‍ത്താക്കളെ ചൊടിപ്പിച്ചത്. നിരോധനത്തിന്റെ ഭാഗമായി റഷ്യയുടെ നിരവധി മന്ത്രിമാരുടേയും സൈനിക-രഹസ്യാന്വേഷണ വിഭാഗത്തിന്റേയും യൂറോപ്പ്യൻ  രാജ്യങ്ങളിലേയ്‌ക്കുള്ള യാത്രകള്‍ ഇനി നടത്താനാകില്ല.

Tags: europian union
Share54TweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies