പരിചയപ്പെടാം ലോകത്തിലെ ചില വിചിത്രമായ പോസ്റ്റ് ഓഫീസുകൾ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Variety

പരിചയപ്പെടാം ലോകത്തിലെ ചില വിചിത്രമായ പോസ്റ്റ് ഓഫീസുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2020, 12:30 pm IST
FacebookTwitterWhatsAppTelegram

ഇന്ന് നാം ജീവിക്കുന്ന ലോകം വളരെ വേഗത്തിൽ സഞ്ചരിക്കുന്ന ഒന്നാണ് . ഒരു വിവരം അല്ലെങ്കിൽ ഒരു വിശേഷം അതുമല്ലെങ്കിൽ പുതിയ ഒരു അറിവ് മറ്റൊരാളുമായി പങ്കു വെക്കുക എന്നത് വിരൽത്തുമ്പിൽ വിളയാടുന്ന കാലമാണ് . ഒരു നിമിഷം പോലും എടുക്കാതെ മറുവശത്തിരിക്കുന്ന ആളെ തേടി സന്ദേശം എത്തുന്നു എന്നുള്ളത് ഇന്ന് വളരെ സാധാരണമായ കാര്യമാണ് . നാളെ ഒരുപക്ഷെ സാങ്കേതിക വിദ്യ നമ്മളെ കൊണ്ടെത്തിക്കുന്നത് മറ്റൊരു ലോകത്തായിരിക്കും .

ഇത്രയൊക്കെ ആണെങ്കിലും ഇന്നും പ്രിയപ്പെട്ടവർക്ക് എഴുത്തും ആശംസകളും പഴയ  രീതിയിൽ തപാൽ മുഖേന അയക്കുന്നവരുണ്ട് . ഈ രീതി നമ്മുക്ക് സമ്മാനിക്കുന്ന ഒരു ഗൃഹാതുരത്വം ഉണ്ട് . അതൊരിക്കലും വാക്കാൽ പറഞ്ഞറിയിക്കാൻ സാധിക്കാത്ത ഒരു വികാരമാണ് . അതുപോലെ തന്നെയാണ് ചില പോസ്റ്റ് ഓഫീസുകളും . ഒട്ടേറെ വ്യത്യസ്തതകളും വിചിത്രവുമായ രീതിയിൽ പ്രവർത്തിക്കുകയും നിലനിൽക്കുകയും ചെയ്യുന്ന ലോകത്തിലെ ചില പോസ്റ്റ് ഓഫീസുകൾ ഇവയൊക്കെയാണ്

ഹിക്കിം പോസ്റ്റ് ഓഫീസ്

4,400 മീറ്റർ (14,400 അടി) ഉയരത്തിൽ സ്ഥിതിചെയ്യുന്ന ലോകത്തിലെ ഏറ്റവും ഉയർന്ന പോസ്റ്റോഫീസാണ് ആണ് ഹിമാചൽ പ്രദേശിലെ ഹിക്കിമിൽ ഉള്ളത് . ഈ ഒറ്റപ്പെട്ട പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങളെ ലോകത്തിന്റെ വിവിധ ഭാഗങ്ങളുമായി ഈ പോസ്റ്റ് ഓഫീസ് ബന്ധിപ്പിക്കുന്നു .കത്തുകൾ അയക്കാനും , സ്വീകരിക്കാനുമാണ് ഈ പോസ്റ്റ് ഓഫീസ് കൂടുതൽ ആളുകൾ ഉപയോഗിക്കുന്നത് . കൂടാതെ ഇവിടത്തെ ഗ്രാമവാസികൾ തങ്ങളുടെ സമ്പാദ്യം നിക്ഷേപിക്കുവാനും ഈ പോസ്റ്റ് ഓഫീസ് തിരഞ്ഞെടുക്കുന്നു . സഞ്ചാരികൾ ഈ പോസ്റ്റ് ഓഫീസ് തേടി പിടിച്ചെത്തി , ലോകത്തിലെ ഏറ്റവും ഉയർന്ന പോസ്റ്റ് ഓഫീസിൽ നിന്ന് തങ്ങളുടെ പ്രിയപ്പെട്ടവർക്ക് ആശംസകൾ അയക്കുക എന്നതും ഒരു പതിവാണ് . വർഷത്തിൽ ആറ് മാസം മാത്രം പ്രവർത്തിക്കുന്ന ഈ പോസ്റ്റ് ഓഫീസിന് ഇന്റർനെറ്റ് ഒക്കെ വെറും സ്വപ്നം മാത്രമാണ് .

ദക്ഷിൺ ഗംഗോത്രി പോസ്റ്റ് ഓഫീസ്

ഭാരതത്തിന് വെളിയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ പോസ്റ്റ് ഓഫീസ് ആണ് അന്റാർട്ടിക്കയിലെ ദക്ഷിണ ഗംഗോത്രിയിൽ സ്ഥിതി ചെയ്യുന്ന പോസ്റ്റ് ഓഫീസ് . 1984 ഫെബ്രുവരി 24 നാണ് ഈ പോസ്റ്റ് ഓഫീസ് പ്രവർത്തനമാരംഭിച്ചത് .അന്റാർട്ടിക്കയിലേക്കുള്ള മൂന്നാമത്തെ ഇന്ത്യൻ പര്യവേഷണ വേളയിലാണ് ഇത് സ്ഥാപിതമായത്.

ഈഫൽ ടവറിൽ സ്ഥിതി ചെയ്യുന്ന പോസ്റ്റ് ഓഫീസ്

ഒരിക്കൽ ലോകത്തിലെ ഏഴു മഹാത്ഭുതങ്ങളുടെ ഭാഗമായിരുന്നു ഒരിക്കൽ ഈഫൽ ടവർ . പാരീസ് സന്ദർശിക്കുന്നവർ തീർച്ചയായും സന്ദർശിക്കുന്ന ഒന്നാണ് ഈ  ടവർ . പാരീസിന്റെ അഭിമാനമായ ഈഫൽ ടവറിൽ സ്ഥിതി ചെയ്യുന്ന പോസ്റ്റ് ഓഫീസ് സഞ്ചാരികൾക്ക് ഏറ്റവും പ്രിയങ്കരമാണ് . കാരണമെന്താണ് എന്ന് വെച്ചാൽ തങ്ങൾ ഈഫൽ ടവർ സന്ദർശിച്ചു എന്ന് പ്രിയപെട്ടവരെ അറിയിക്കാൻ വിനോദ സഞ്ചാരികൾ ഇവിടെ വന്ന് കത്തുകൾ പോസ്റ്റ് ചെയ്യുന്നത് പതിവുള്ള കാര്യമാണ് .

കടലിനടിയിൽ സ്ഥിതി ചെയ്യുന്ന പോസ്റ്റ് ഓഫീസ്

കടലിനടിയിൽ പോസ്റ്റ് ഓഫീസോ ? കേൾക്കുമ്പോൾ തന്നെ അത്ഭുതം തോന്നുന്ന ഒന്നാണിത് . എന്നാൽ ഇങ്ങിനെ ഒരു പോസ്റ്റ് ഓഫീസ് ഉണ്ട് എന്നുള്ളത് വാസ്തവം തന്നെയാണ് . ഹവായ് ദ്വീപിലെ റിപ്പബ്ലിക്ക് ഓഫ് വന്യാടുവിലാണ് ഈ പോസ്റ്റ് ഓഫീസ് സ്ഥിതി ചെയ്യുന്നത് .കടലിൽ ഒൻപതടി താഴെ സ്ഥിതി ചെയ്യുന്ന പോസ്റ്റ് ഓഫീസിലെ ജോലിക്കാരൻ ഒരു സ്കൂബ ഡൈവർ ആണെന്നുള്ളതും അത്ഭുതാവഹമായ കാര്യമാണ് .

 

ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

കാമുകന്റെ ഒരൊറ്റ സർപ്രൈസ്! പറന്നത് കാമുകിയുടെ “ആറ് കിളികൾ”, വീഡിയോ

കടല വേവിക്കുന്ന കലത്തിൽ വീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം; രണ്ടുവർഷം മുൻപ് സഹോദരി മരിച്ചതും സമാനമായി

കാർ പറന്നു വന്നിടിച്ചു! കാമുകിയുടെ ജന്മദിനം ആഘോഷിക്കാനെത്തിയ യുവാവിന് ദാരുണാന്ത്യം,വീഡിയോ

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies