അഫ്ഗാനിലെ നയത്തില്‍ തിരുത്തലുമായി അമേരിക്ക; താലിബാനെതിരെ ആക്രമണം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അഫ്ഗാനിലെ നയത്തില്‍ തിരുത്തലുമായി അമേരിക്ക; താലിബാനെതിരെ ആക്രമണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2020, 12:13 pm IST
FacebookTwitterWhatsAppTelegram

കാബൂള്‍: സമാധാന ശ്രമങ്ങള്‍ക്ക് തുരങ്കം വെയ്‌ക്കുന്ന താലിബാന്‍ ഭീകരര്‍ക്ക് കനത്ത മറുപടി നല്‍കി അമേരിക്കന്‍ സേന. അഫ്ഗാനിലെ ഖാണ്ഡഹാറിന് പുറത്തെ താലിബാന്‍ ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെയാണ് അമേരിക്കന്‍ സേന ആക്രമണം നടത്തിയത്. അഫ്ഗാന്‍ ഭരണകൂടം നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന സമാധാന പരിശ്രമങ്ങള്‍ക്കെതിരെ നടത്തുന്ന ഭീകരാക്രമണങ്ങള്‍ക്ക് തടയിടാനാണ് സഹായിച്ചതെന്ന് വക്താവ് കേണല്‍ സണ്ണി ലെഗറ്റ് അറിയിച്ചു. ഖണ്ഡഹാറിലെ ലാഷ്‌ക്കാര്‍ ഗാഹിലാണ് അമേരിക്കന്‍ സേന വിമാനമാര്‍ഗ്ഗം ആക്രമണം നടത്തിയത്. ജനറല്‍ സ്‌കോട്ട് മില്ലറിന്റെ  നേതൃത്വത്തിലുള്ള സേനാവ്യൂഹത്തിനായിരുന്നു ചുമതല.

Over the past two days USFOR-A has conducted several targeted strikes in Helmand to defend ANDSF forces under attack by Taliban fighters, consistent with the U.S.-Taliban agrmnt. USFOR-A has & will continue to provide support in defense of the ANDSF under attack by the Taliban

— USFOR-A Spokesman Col Sonny Leggett (@USFOR_A) October 12, 2020

സമാധാനക്കരാര്‍ അനുസരിച്ച് അഫ്ഗാനിലെ സൈനിക വിന്യാസം മൂന്നിലൊന്നായി കുറച്ച അമേരിക്ക താലിബാന്റെ പ്രദേശങ്ങളില്‍ നിന്നും സേനകളെ മാറ്റിയിരുന്നു. ദോഹയില്‍ നടന്ന സമാധാന ചര്‍ച്ചകള്‍ക്ക് അമേരിക്ക മധ്യസ്ഥം വഹിച്ചത് താലിബാന്‍ ആക്രമണം നിര്‍ത്തണമെന്ന ധാരണയനുസരിച്ചായിരുന്നു. എന്നാല്‍ ഹെല്‍മണ്ട് പ്രവിശ്യയില്‍ താലിബാന്‍ ഒരു കാരണവശാലും ആക്രമണം നടത്തരുതെന്നായിരുന്നു അമേരിക്ക ഫെബ്രുവരിയില്‍ മുന്നോട്ട് വച്ചിരുന്ന നിര്‍ദ്ദേശം. ഇത് തകര്‍ത്താണ്  ജനവാസ മേഖലകളില്‍ താലിബാന്‍ ആക്രമണം നടത്തിയതെന്നും അമേരിക്കന്‍ സേനയുടെ മുഖ്യ ചുമതലക്കാരനായ ജനറല്‍ സ്‌കോട്ട് മില്ലര്‍ പറഞ്ഞു.

Tags: afghan-taliban-UStaliban-US
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies