കാലം തെറ്റി പൂത്ത് ബ്രഹ്മകമലം ; ആശ്ചര്യത്തോടെ ഗവേഷകർ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Travel

കാലം തെറ്റി പൂത്ത് ബ്രഹ്മകമലം ; ആശ്ചര്യത്തോടെ ഗവേഷകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2020, 12:04 pm IST
Facebook
Twitter
WhatsAppTelegram

വർഷത്തിൽ ഒരിക്കൽ മാത്രം അപൂർവമായി മാത്രം പൂക്കുന്ന ബ്രഹ്മകമലം കാലം തെറ്റി പൂത്തിരിക്കുകയാണ് ഉത്തരാഖണ്ഡിൽ . ഈ ദൃശ്യത്തിന് സാക്ഷ്യം വഹിച്ചവരൊക്കെ ഇതെങ്ങിനെ എന്തുകൊണ്ട് സംഭവിച്ചു എന്ന അതിശയത്തിലും ചിന്തയിലുമാണ് .

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലാണ് കാലം തെറ്റി ബ്രഹ്മകമലം പൂത്തിരിക്കുന്നത് . കാലാവസ്ഥയിൽ വന്ന മാറ്റമായിരിക്കണം ഇതിന് പ്രധാന കാരണം എന്നാണ് ഗവേഷകർ കരുതുന്നത് .കൂടാതെ  മഹാമാരിയെ തുടർന്ന് വിനോദ സഞ്ചാരികളുടെ വരവ് കുറഞ്ഞതും അന്തരീക്ഷമലിനീകരണം കുറഞ്ഞതും ഇതിന് കാരണമായേക്കാം എന്നും പറയുന്നുണ്ട് .

ഉത്തരാഖണ്ഡിന്റെ സംസ്ഥാന പുഷ്പമായ ബ്രഹ്മകമലം സാധാരണ രീതിയിൽ പൂക്കുന്നത് ജൂലൈ – ആഗസ്റ്റ് മാസങ്ങളിലാണ് . രുദ്രപ്രയാഗിലെ ചില ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഉയർന്ന പ്രദേശങ്ങളിൽ പട്രോളിങ്ങിന് പോയപ്പോഴാണ് പലഭാഗത്തായി ബ്രഹ്മകമലം പൂത്തു നിൽക്കുന്നതായി കണ്ടത് .

അപൂർവ്വമായി മാത്രം കാണാൻ സാധിക്കുന്ന ബ്രഹ്മകമലത്തിന്റെ ചിത്രങ്ങൾ  തരംഗമായതോടെ ഗവേഷകരുടെ ശ്രദ്ധ ഇതിലേക്ക് ആയി . കേദാർനാഥിലെ വന്യജീവി സംരക്ഷണ വിഭാഗത്തിലെ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ആയ അമിത് കൻവാറാണ് , ചമോലി ജില്ലയിലെ നന്ദി കുണ്ടിൽ പൂത്തു നിൽക്കുന്ന ബ്രഹ്മകമലത്തിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിലൂടെ പങ്കു വെച്ചത് .

ത്രിമൂർത്തികളിൽ ഒരാളായ ബ്രഹ്മാവിന്റെ പുഷ്പമായിട്ടാണ് ബ്രഹ്മകമലത്തെ ഹൈന്ദവ വിശ്വാസികൾ കരുതി പോരുന്നത് . വർഷത്തിലൊരിക്കൽ മാത്രം രാത്രി കാലങ്ങളിൽ വിരിയുന്ന ഈ പുഷ്പത്തെ കാണാൻ സാധിച്ചാൽ ആഗ്രഹങ്ങൾ എല്ലാം സഫലമാകും എന്നും വിശ്വാസമുണ്ട് .

ഹിമാലയസാനുക്കളിലും ഹിമാചൽ പ്രദേശത്തും പൂത്തു കാണുന്ന പുഷ്പരാജാവായ ബ്രഹ്മകമലം ബദരീനാഥ് , കേദാർനാഥ് തുടങ്ങിയ ക്ഷേത്രങ്ങളിൽ പൂജക്കായി ഉപയോഗിക്കാറുണ്ട് . ഈ പ്രദേശങ്ങളിൽ കണ്ടു വരുന്ന ചില പ്രാദേശിക ചികിത്സാരീതികളിലും ബ്രഹ്മകമലം ഉപയോഗിക്കാറുണ്ട് എന്നാണ് പറയുന്നത് .

 

Tags: UTTARAKHAND
Share
Tweet
SendShare

More News from this section

മഴത്തുള്ളികൾക്കൊപ്പം വിവാഹസ്വപ്നം; മൂന്നാർ മുതൽ ഗോവ വരെ, മൺസൂൺ വെഡ്ഡിങ്ങിനെ ഫെയറിടെയിൽ അനുഭവമാക്കുന്ന ഇന്ത്യയിലെ ഇടങ്ങൾ

ഫോട്ടോ ഷൂട്ടിന് പറ്റിയ കേരളത്തിലെ 10 വെള്ളച്ചാട്ടങ്ങൾ

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

Latest News

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies