ഇനി ഐസ്ക്രീം വാഴയിലയിലുമാകാം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Variety

ഇനി ഐസ്ക്രീം വാഴയിലയിലുമാകാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2020, 06:38 pm IST
FacebookTwitterWhatsAppTelegram

വാഴയിൽ ചോറുണ്ണുന്ന ഒരു പതിവ് എല്ലാവർക്കും പൊതുവെ ഉണ്ട്. എന്നാൽ വാഴയിലയിൽ ഐസ്ക്രീം കഴിക്കുന്ന ഒരാശയം ഒരു പുതുമ തന്നെയാണ്. ഐസ്ക്രീം ഇഷ്ടപ്പെടാത്തവരായി ആരുമില്ല. അതുകൊണ്ടുതന്നെ ഐസ്ക്രീമുകൾ പല രൂപത്തിലും ഭാവത്തിലും ഇപ്പോൾ വിപണിയിലുണ്ട്. വിവിധ ഫ്‌ളേവറുകൾ ഉള്ള ഇവ കപ്പിലും, കോണിലുമൊക്കെ ലഭ്യമാണ്. എന്നാൽ ഇപ്പോൾ വാഴയിലയിൽ പൊതിഞ്ഞ ഐസ്‌ക്രീമിന് സമൂഹ മാദ്ധ്യാമങ്ങളിൽ ആരാധകർ ഏറെയാണ്. നോര്‍വേയിലെ മുന്‍ പരിസ്ഥിതി മന്ത്രിയും മുന്‍ യുഎന്‍ഇപി എക്സിക്യൂട്ടീവ് ഡയറക്ടറുമായ എറിക് സൊലെയിം ആണ് വാഴയിലെ ഐസ്ക്രീമിനെ സമൂഹ മാദ്ധ്യങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.

ഒരു വാഴയില പാത്രത്തിന്റെ പോലെ വട്ടത്തിലുള്ള രൂപത്തിലാക്കി അതിൽ ഐസ്ക്രീം നിറച്ചിരിക്കുന്നതാണ് ചിത്രം. ഒപ്പം മുളകൊണ്ടുള്ള സ്പൂണുമുണ്ട്. പ്ലാസ്റ്റിക് ഉപയോഗത്തോടുള്ള വിരോധമാണ് ഈ ചിത്രത്തിൽ കാണുവാൻ സാധിക്കുന്നത്. ചെറിയ കാര്യങ്ങളിൽ പോലും പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്‌ക്കുക എന്ന ഒരു സന്ദേശമാണ് എറിക് ഈ ചിത്രത്തിലൂടെ പങ്കുവെയ്‌ക്കുന്നത്. ഈ ചിത്രം ഇന്ത്യയിൽ നിന്നാണെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.

പ്രധാനപ്പെട്ട ഐസ്ക്രീം കമ്പനികളെല്ലാം ഈ ആശയം ഉൾക്കൊള്ളണമെന്ന് പലരും ഈ പോസ്റ്റിന് താഴെ കുറിച്ചിട്ടുണ്ട്. ഐസ്ക്രീം മാത്രമല്ല ഭക്ഷ്യവസ്തുക്കൾ എന്ത് തന്നെയായാലും പ്ലാസ്റ്റിക് പ്ലേറ്റുകൾ ഉപയോഗിക്കാതെ വാഴയില ഉപയോഗിക്കാം. അങ്ങനെ ഓരോ ചെറിയ കാര്യങ്ങളിൽ പോലും പ്ലാസ്റ്റിക്കിനെ നമുക്കു നിത്യ ജീവിതത്തിൽ നിന്നും ഒഴിവാക്കാം. മാത്രവുമല്ല ഈ ചിത്രം തികച്ചും ഒരു പുതിയ ആശയമാണ് ഉൾക്കൊണ്ടിരിക്കുന്നത്. വർണ്ണങ്ങളും, നിറങ്ങളും കൊണ്ട് പൊതിഞ്ഞു കണ്ണിനെ ആകർഷിപ്പിക്കുന്ന പ്ലാസ്റ്റിക് കവറിങ്ങിനെക്കാൾ എത്രയോ നല്ലതാണ് നമ്മുടെ വീട്ടിലെ മുറ്റത്ത് ഉണ്ടാകുന്ന വാഴയില. അതുകൊണ്ട് ഇനിയിപ്പോ ചോറ് മാത്രമല്ല, ഐസ്ക്രീമും വാഴയിലയിൽ വിളമ്പാം.

Tags: Ice creamno plastic
ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

കാമുകന്റെ ഒരൊറ്റ സർപ്രൈസ്! പറന്നത് കാമുകിയുടെ “ആറ് കിളികൾ”, വീഡിയോ

കടല വേവിക്കുന്ന കലത്തിൽ വീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം; രണ്ടുവർഷം മുൻപ് സഹോദരി മരിച്ചതും സമാനമായി

കാർ പറന്നു വന്നിടിച്ചു! കാമുകിയുടെ ജന്മദിനം ആഘോഷിക്കാനെത്തിയ യുവാവിന് ദാരുണാന്ത്യം,വീഡിയോ

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies