അറിയാം കോഴിമുട്ടയുടെ പഴക്കം മനസ്സിലാക്കാനുളള എളുപ്പ വിദ്യ
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Lifestyle

അറിയാം കോഴിമുട്ടയുടെ പഴക്കം മനസ്സിലാക്കാനുളള എളുപ്പ വിദ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2020, 06:51 pm IST
FacebookTwitterWhatsAppTelegram

വീടുകളില്‍ എപ്പോഴും ഉണ്ടായിരിക്കുന്ന ഒരു സാധനമാണ് കോഴിമുട്ട. വീട്ടില്‍ ഉണ്ടാക്കുന്ന വിവിധ പലഹാരങ്ങളില്‍ കോഴിമുട്ടയുടെ ആവശ്യം ചെറുതല്ല. അതുകൊണ്ടു തന്നെ വീട്ടമ്മമാര്‍ കടയില്‍ നിന്നും സാധനം വാങ്ങുമ്പോള്‍ കോഴിമുട്ട വാങ്ങിയ്‌ക്കാന്‍ മറക്കാറില്ല. പണ്ടു കാലങ്ങളില്‍ വീട്ടിലെ മുട്ട തന്നെയാണ് ഉപയോഗിച്ചിരുന്നത്. കടയില്‍ നിന്ന് വാങ്ങുന്ന കോഴിമുട്ടയെക്കാള്‍ എന്തുകൊണ്ടും ഗുണപ്രദമാണ് നാടന്‍ മുട്ട. അന്നത്തെ കാലങ്ങളില്‍ കോഴിയെ വീട്ടില്‍ വളര്‍ത്താറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ജീവിത സാഹചര്യങ്ങളും സൗകര്യ കുറവും മൂലം ഇത്തരത്തില്‍ ഉപകാരപ്രദമായവയെ വീട്ടില്‍ വളര്‍ത്താന്‍ സാധിക്കാതെ വരുന്നു.

അതുകൊണ്ടു തന്നെ നമ്മള്‍ കടയില്‍ നിന്നും കോഴിമുട്ട വാങ്ങിച്ച് വീട്ടില്‍ കൊണ്ടു വന്നാല്‍ അത് നല്ലതാണോ ചീത്തയാണോ അല്ലെങ്കില്‍ കാലപ്പഴക്കം ഉണ്ടോ എന്നത് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കാരണം മിക്ക വീടുകളിലും ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന ഒരു ഭക്ഷണസാധനം കൂടിയാണ് കോഴിമുട്ട. മുട്ടയുടെ പഴക്കം തിരിച്ചറിയുന്നതിനായി ഒരു വഴിയുണ്ട് അതിനായി ഒരു പാത്രത്തില്‍ വെള്ളമെടുത്ത ശേഷം മുട്ടകള്‍ ഓരോന്നായി മെല്ലെ അതിലേക്ക് ഇട്ടു കൊടുക്കുക. ഏറ്റവും താഴെ കിടക്കുന്ന മുട്ടയായിരിക്കും നല്ലത്.

എന്നാല്‍ വെള്ളത്തില്‍ കുറച്ചു പൊങ്ങിയാണ് കോഴിമുട്ട കിടക്കുന്നതെങ്കില്‍ അതിന് കാലപ്പഴക്കം ഉണ്ടെന്നു മനസിലാക്കാം. കൂടാതെ ഏറ്റവും മുകളിലായിട്ടാണ് മുട്ട കിടക്കുന്നതെങ്കില്‍ അത് ഏറ്റവും പഴയതാണെന്ന് മനസ്സിലാക്കാം. ഏറ്റവും അടിയില്‍ കിടക്കുന്ന കോഴിമുട്ട മാത്രമാണ് ഉപയോഗ യോഗ്യമായത്. കടയില്‍ നിന്നും ലഭിക്കുന്ന കോഴിമുട്ട ദിവസങ്ങളോളം അവിടെ ഇരിക്കുകയും കാലാവസ്ഥ മാറ്റത്തിന് അനുസരിച്ച് പെട്ടെന്ന് ചീത്തയാകുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇവ ഉപയോഗിക്കുന്നതിനു മുന്‍പ് ശ്രദ്ധിച്ചാല്‍, ഇതു വഴി ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ ഒഴിവാക്കാം.

Tags: egg
ShareTweetSendShare

More News from this section

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

കളി നിർത്തിക്കോ; പണി വരുന്നുണ്ട്! 12 മണിക്കൂറും റൂമിൽ PubG കളിച്ചിരുന്ന 19 കാരന്റെ അരയ്‌ക്ക് താഴോട്ട് തളർന്നു

അതും വിശ്വസിക്കരുത് ! ഡ്രിപ്പിട്ടാലും പണി കിട്ടും; രോഗികൾക്ക് നൽകുന്ന ഐവി ഡ്രിപ്പിൽ അപകടകരമായ മൈക്രോ പ്ലാസ്റ്റിക്കുകൾ; മുന്നറിയിപ്പുമായി പഠനം

വെറും മൂന്നേ മൂന്ന് ദിവസം, ആ ഫോൺ ഒന്ന് മാറ്റിവച്ചു നോക്കൂ… തലച്ചോറിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് പഠനം

നാം ഇരുപത്, നമുക്ക് നൂറ്!! 20 ഭാര്യമാരും 104 കുട്ടികളും; പിതാവിന്റെ സ്വപ്നം സാക്ഷാത്കരിച്ച് മകൻ

വേ​ഗം വെളുക്കാൻ ക്രീമോ….? എങ്കിൽ കാര്യം കട്ടപ്പൊക, ഉള്ളനിറം പോകാതെ നോക്കിക്കോളൂ….

Latest News

2026-ൽ യുവാക്കൾ ജീവിതപങ്കാളിയിൽ ഏറ്റവും കൂടുതൽ അന്വേഷിക്കുന്നത് എന്ത്?

ആറ് ദിവസത്തിന് ശേഷം അമർനാഥ് യാത്ര പുനരാരംഭിച്ചു; 6,000-ത്തിലധികം തീർത്ഥാടകർ കശ്മീരിലേക്ക്

14-കാരൻ സ്കൂട്ടർ ഓടിച്ചു; വാഹന ഉടമയായ അമ്മയ്‌ക്ക് ₹26,000 പിഴ

ഗുരുവായൂരിൽ ഇനി മണിക്കൂറുകൾ കാത്തുനിൽക്കേണ്ട; ഓൺലൈനിൽ സ്ലോട്ട് ബുക്ക് ചെയ്ത് സുഗമ ദർശനം, വിർച്വൽ ക്യൂ സംവിധാനം ആരംഭിച്ചു

വൈദ്യുതി മുടക്കം ചോദ്യം ചെയ്ത് കെഎസ്ഇബി ഓഫീസിലെത്തി;കെഎസ്ഇബി ഓഫിസിൽ അതിക്രമിച്ചുകയറിയെന്ന് പരാതി; ചെന്നിത്തല സ്വദേശികളായ അഞ്ചുപേർക്കെതിരെ കേസ്

പെരുമ്പാമ്പിനെ ചാക്കിൽ കെട്ടി ഉപേക്ഷിച്ചു; ഹരിതകർമ്മസേനാംഗങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്, കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് ആവശ്യം

കാനഡയിൽ പഞ്ചാബി യുവതി കൊല്ലപ്പെട്ടു; ലിവിങ് പങ്കാളിയായ ഇന്ത്യൻ യുവാവ് അറസ്റ്റിൽ

പയ്യന്നൂർ പൊലീസിനെ ബോംബെറിഞ്ഞ് ആക്രമിച്ച കേസ്; സിപിഐഎം നേതാവ് വി.കെ. നിഷാദിന് അഞ്ച് ദിവസത്തെ പരോൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies