മനസ്സുരുകി വിളിച്ചാൽ കാഴ്ച നൽകുന്ന സ്വർണ്ണ ആമ , ഭക്തരുടെ പുണ്യം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Temple

മനസ്സുരുകി വിളിച്ചാൽ കാഴ്ച നൽകുന്ന സ്വർണ്ണ ആമ , ഭക്തരുടെ പുണ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2020, 08:45 pm IST
FacebookTwitterWhatsAppTelegram

ഭഗവാന്റെ വിശ്വരൂപ ദർശന മഹോത്സവം കൊണ്ടാടുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് മധ്യ തിരുവിതാംകൂറിലെ ശ്രീപുരുഷമംഗലം ശ്രീകൃഷ്ണ ക്ഷേത്രം. അത്ഭുതങ്ങൾ നിറഞ്ഞ ഈ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഏറ്റവും വലിയ പ്രത്യേകത ക്ഷേത്രക്കുളത്തിൽ പടിഞ്ഞാറേ ഭാഗത്തായി പ്രത്യക്ഷപ്പെടുന്ന സ്വർണ വർണ്ണമുള്ള ആമയാണ്. 2016 സെപ്തംബർ നാലിനാണ് ഈ ആമയെ ക്ഷേത്ര കുളത്തിൽ ആദ്യമായി കാണുന്നത്. ക്ഷേത്ര ദർശനത്തിനു വരുന്ന ഭക്തജനങ്ങൾ ആമയെ കാണുവാൻ വരുമ്പോൾ ഈ ആമ വെള്ളത്തിന് മുകളിലെത്തി ഭക്തർക്ക് ദർശനം നൽകുന്നു. ഭഗവാന്റെ കൂർമ്മാവതാരാമായാണ് ഈ സ്വർണ നിറത്തിലുള്ള ആമയെ സങ്കല്പിച്ചിരിക്കുന്നത്.

ഭക്തരെ സംബന്ധിച്ചിടത്തോളം ക്ഷേത്രത്തിലെ ഏറ്റവും വലിയ അത്ഭുതം ക്ഷേത്രക്കുളത്തിൽ പ്രത്യക്ഷപ്പെടുന്ന ഈ ആമ തന്നെയാണ്. ക്ഷേത്രോല്പത്തിക്ക് കാരണഭൂതനായ മഹാദിവ്യയോഗിയാണ് കൂര്‍മ്മത്തിന്റെ രൂപത്തില്‍ ക്ഷേത്രകുളത്തില്‍ കാണപ്പെടുന്നതെന്നും വിശ്വാസം ഉണ്ട്. ധനാഭിവൃദ്ധിക്കും, ഐശ്വര്യത്തിനുമായി ആദികൂര്‍മ്മ പൂജ ഇവിടെ ചെയ്തുവരുന്നു. വർഷത്തിൽ പതിനെട്ട് ദിവസങ്ങളിൽ മാത്രമാണ് ഇവിടെ ഭഗവാൻ വിശ്വരൂപത്തിൽ ദർശനം നൽകുന്നത്. കുരുക്ഷേത്ര യുദ്ധം നടന്നത് പതിനെട്ട് ദിവസങ്ങളിലായതിനാൽ കുരുക്ഷേത്രയുദ്ധത്തിൽ നടന്ന ഓരോ സംഭവങ്ങളെയും ആസ്‍പദമാക്കിയാണ് ഈ പതിനെട്ട് ദിവസങ്ങളിൽ ക്ഷേത്രത്തിൽ ചടങ്ങുകൾ നടത്തുന്നത്.

ദദ്ദ്യാനമാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട്. കുരുക്ഷേത്ര യുദ്ധത്തിന് മുൻപ് ശ്രീകൃഷ്ണനും പാണ്ഡവരും ദദ്ദ്യാനം കഴിച്ചിരുന്നു എന്നാണ് സങ്കല്പം. ഏതു രോഗം അലട്ടുന്നവർക്കും ഭഗവാന്റെ ഈ നിവേദ്യം കഴിച്ചാൽ രോഗശമനമുണ്ടാകുമെന്നാണ് വിശ്വാസം. വിശ്വരൂപ ദര്ശനമുള്ള പതിനെട്ട് ദിവസങ്ങളിൽ മാത്രമാണ് ഈ വഴിപാടുള്ളത്. മാത്രവുമല്ല ഈ പതിനെട്ട് ദിവസങ്ങളിൽ ക്ഷേത്ര ദർശനം നടത്തിയാൽ ജീവിതത്തിലെ ഏതു ബുദ്ധിമുട്ടുകളും വഴിമാറി കിട്ടുമെന്നും ഭക്തർ വിശ്വസിക്കുന്നു.

Tags: TempleSreekrishna Temple
ShareTweetSendShare

More News from this section

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

മന്ത്രമുഗ്ധമായ കാമാഖ്യ തീർത്ഥം; ആംബുബാചി മേളയിൽ ആത്മീയ തരംഗമായി ഭക്തജനസാഗരം; 8 ലക്ഷത്തിലധികം ഭക്തർ എത്തുമെന്ന് പ്രതീക്ഷ

പ്രകൃതിയും പ്രണയവും ഒന്നിക്കുന്ന സാഗരതീരം; കന്യാകുമാരി

വിവാഹത്തിനുള്ള തടസ്സങ്ങൾ നീക്കുകയാണോ നിങ്ങളുടെ ലക്ഷ്യം തമിഴ്‌നാട്ടിലെ തിരുക്കടയൂർ ശ്രീ അമൃതഘടേശ്വരർ ക്ഷേത്രത്തിൽ ഈ വഴിപാടുകൾ നടത്താം

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies