ന്യൂട്ടല്ല ബിരിയാണി തുടങ്ങി ഓറിയോ ഐസ്ക്രീമും സമോസയും വരെ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Variety

ന്യൂട്ടല്ല ബിരിയാണി തുടങ്ങി ഓറിയോ ഐസ്ക്രീമും സമോസയും വരെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2020, 10:47 am IST
FacebookTwitterWhatsAppTelegram

അടുത്ത കാലത്തായി നമുക്ക് ഒരിക്കലും ചിന്തിക്കാൻ പോലും സാധിക്കാത്ത ഭക്ഷ്യവസ്തുക്കൾ കൂട്ടിച്ചേർത്ത് ഉണ്ടാക്കുന്ന വിഭവങ്ങൾ ആണ് സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത് . തികച്ചും വ്യത്യസ്തമായ രണ്ട് വസ്തുക്കൾ ചേർത്തുണ്ടാക്കുന്ന വിഭവങ്ങൾ ഇന്ന് ഒരു തരംഗം തന്നെയാണ് . അത്തരത്തിൽ തയ്യാറാക്കിയ ചില വിചിത്രമായ വിഭവങ്ങൾ ആണ് ചുവടെ ചേർക്കുന്നത് .

ന്യൂട്ടല്ല ബിരിയാണി

ലോകമെമ്പാടും ഉള്ള ആളുകൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു വിഭവമാണ് ന്യൂട്ടല്ല . അതുപോലെ ഇന്ത്യക്കാരുടെ മനസ്സ് കവർന്ന വിഭവമാണ് ബിരിയാണി . ഇവ രണ്ടും ചേർത്ത് കൊണ്ട് ഒരു വിഭവം എന്നത് ചിന്തിക്കാൻ പോലും സാധ്യമല്ല . എന്നാൽ ഒരു വ്യക്തി ഇവ രണ്ടും ചേർത്ത് കൊണ്ട് ബിരിയാണി ഉണ്ടാക്കി എന്നുള്ളത് വാസ്തവമായ കാര്യമാണ് .

റോസാപ്പൂവിന്റെ ഇതളുകൾ ഇട്ട മാഗ്ഗി

നല്ല മഴയുള്ള സമയത്ത് ഒരു ബൗൾ ചൂട് മാഗ്ഗി കിട്ടിയാൽ എന്ത് സുഖമാണ് . മാഗ്ഗിയുടെ പലതരത്തിൽ ഉള്ള രുചികൾ ഇന്ന് വിപണിയിൽ ലഭ്യമാണ് . എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ഒരു വീട്ടമ്മ മധുരമുള്ള മാഗ്ഗി തയ്യാറാക്കുന്ന വീഡിയോ ആണ് ചർച്ച വിഷയമായിരിക്കുന്നത് . പാലിൽ മാഗ്ഗി ഇട്ടു തിളപ്പിച്ചതിന് ശേഷം ഇതിലേക്ക് റോസാപ്പൂവിന്റെ ഉണങ്ങിയ ഇതളുകൾ പൊടിച്ചു ചേർത്തതിന് ശേഷം മിൽക്‌ മെയ്ഡ് കൂടി ചേർത്തുണ്ടാക്കുന്ന ഒന്നാണ് റോസാപ്പൂവിന്റെ ഇതളുകൾ ഉപയോഗിച്ച് ഉണ്ടാക്കിയ മാഗ്ഗി .

വടക്ക് പകരം ഗുലാബ് ജാമുൻ വെച്ച വട പാവ്

മഹാരാഷ്‌ട്രയിലെ പ്രശസ്തമായ വഴിയോര ഭക്ഷണമാണ് വട പാവ് . ചെറിയ ബൺ പോലുള്ള പാവ് നെയ്യ് ഉപയോഗിച്ച് മൊരിച്ചതിന് ശേഷം ഉരുളക്കിഴങ് ഉപയോഗിച്ച് ഉണ്ടാക്കിയ വട (കേരളത്തിൽ മസാല ബോണ്ട എന്ന് പറയും ) നടുവിൽ അല്പം ചാറ്റ് മസാലയും ചേർത്ത് ഉണ്ടാക്കുന്നതാണ് വട പാവ് . എന്നാൽ ഇവിടെയും വ്യത്യസ്ത ഉണ്ടാക്കിയിരിക്കുന്നു . മസാല വടക്ക് പകരം ഗുലാബ് ജാമുൻ ഉപയോഗിച്ചാണ് വട പാവ്‌ ഉണ്ടാക്കിയിരിക്കുന്നത് .

ഓറിയോ ഐസ്ക്രീം സമോസ

സമോസ എന്ന് കേൾക്കുമ്പോൾ അല്പം എരിവുള്ള ഉരുളക്കിഴങ്ങു മസാല വെച്ച ഒന്നാണ് നമ്മുടെ മനസിലേക്ക് ആദ്യം ഓടി എത്തുക . എന്നാൽ ഓറിയോ ഐസ്ക്രീം ഉപയോഗിച്ചുണ്ടാക്കിയ സമോസ എങ്ങിനെ ഇരിക്കും എന്നാലോചിച്ചാലോ . അത്ഭുതം തോന്നുന്നു അല്ലെ. എന്നാൽ ഇതും ഇപ്പോൾ ലഭ്യമായ ഒരു വിഭവമാണ് .

ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

കാമുകന്റെ ഒരൊറ്റ സർപ്രൈസ്! പറന്നത് കാമുകിയുടെ “ആറ് കിളികൾ”, വീഡിയോ

കടല വേവിക്കുന്ന കലത്തിൽ വീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം; രണ്ടുവർഷം മുൻപ് സഹോദരി മരിച്ചതും സമാനമായി

കാർ പറന്നു വന്നിടിച്ചു! കാമുകിയുടെ ജന്മദിനം ആഘോഷിക്കാനെത്തിയ യുവാവിന് ദാരുണാന്ത്യം,വീഡിയോ

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies