ആയുധങ്ങളും മയക്കുമരുന്നും എത്തിക്കുന്നത് ഡ്രോണ്‍ ഉപയോഗിച്ച്;നശിപ്പിക്കാൻ അത്യാധുനിക സംവിധാനങ്ങളുണ്ടെന്ന് എൻഎസ്ജി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആയുധങ്ങളും മയക്കുമരുന്നും എത്തിക്കുന്നത് ഡ്രോണ്‍ ഉപയോഗിച്ച്;നശിപ്പിക്കാൻ അത്യാധുനിക സംവിധാനങ്ങളുണ്ടെന്ന് എൻഎസ്ജി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2020, 10:21 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി:  ഇന്ത്യയുടെ വിവിധ അതിര്‍ത്തികളില്‍ ഡ്രോണുകളുപയോഗിച്ച്   ആയുധങ്ങളും മയക്കുമരുന്നും എത്തിക്കുന്നതായി റിപ്പോർട്ടുകൾ. രാജ്യാതിർത്തിയിലെ വനമേഖലകള്‍ കേന്ദ്രീകരിച്ചാണ്  ആയുധങ്ങളും മയക്കുമരുന്നും  വ്യാപകമായി  ആകാശമാര്‍ഗ്ഗത്തിലൂടെ  എത്തിക്കുന്നതെന്ന്    ദേശീയ സുരക്ഷാ ഗാര്‍ഡ് മേധാവി വ്യക്തമാക്കുന്നു.

വനാതിർത്തിയിലൂടെയാണ് പാക് ഭീകരർ നുഴഞ്ഞുകയറാനുള്ള ശ്രമം നടത്തുന്നത്. ഇതോടൊപ്പം ഡ്രോണുകളുപയോഗിച്ച്   ആയുധങ്ങളും മയക്കുമരുന്നും അതിർത്തിയിലേക്ക് എത്തിക്കുകയാണ് ഭീകരരുടെ ലക്ഷ്യമെന്നും  എന്‍.എസ്.ജി മേധാവി എസ്.എസ്. ദേസ്വാള്‍ വ്യക്തമാക്കി.

പടിഞ്ഞാറന്‍ മേഖലകളില്‍ ആണ്  ഡ്രോണുകള്‍ ഏറെ  ഭീഷണിയാകുന്നത്. എന്നാല്‍ ഏതുതരം ആധുനിക ഡ്രോണുകളും കണ്ടെത്താന്‍ ഇന്ത്യന്‍ സേനയ്‌ക്ക് സംവിധാനമുണ്ടെന്നും അത് അതാത് സമയം വെടിവെച്ചിടാനും സേനയ്‌ക്കാവുമെന്നും ദേസ്വാള്‍ പറഞ്ഞു. എന്‍.എസ്.ജിയുടെ 36-ാം സ്ഥാപന ദിനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു എസ്.എസ്. ദേസ്വാള്‍.

Tags: nsg
ShareTweetSendShare

More News from this section

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

Latest News

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies