അന്തരിച്ച മഹാ ഗായകൻ എസ് പി ബാലസുബ്രമണ്യത്തിനായി എസ് പി ബി വനം കോയമ്പത്തൂരിൽ
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Music

അന്തരിച്ച മഹാ ഗായകൻ എസ് പി ബാലസുബ്രമണ്യത്തിനായി എസ് പി ബി വനം കോയമ്പത്തൂരിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2020, 09:36 pm IST
Facebook
Twitter
WhatsAppTelegram

പരിസ്ഥിതി സംരക്ഷക സമിതിയുടെ നേതൃത്വത്തിൽ അന്തരിച്ച മഹാഗായകൻ എസ് പി ബാലസുബ്രമണ്യത്തിനോടുള്ള ആദരസൂചകമായി ‘എസ് പി ബി വനം’ കോയമ്പത്തൂരിൽ ഒരുങ്ങികഴിഞ്ഞു. 74 വൃക്ഷതൈകളാണ് എസ് പി ബി വനത്തിൽ നട്ടു പിടിപ്പിച്ചിട്ടുള്ളത്. കാരണം എഴുപത്തിനാലാം വയസിലാണ് അദ്ദേഹം ഈ ലോകത്തിനോട് വിട പറഞ്ഞത്. അതുകൊണ്ട് അദ്ദേഹം ജീവിച്ചിരുന്ന ആ എഴുപത്തിനാല് വർഷങ്ങളുടെ സൂചകമായിട്ടാണ് എഴുപത്തിനാല് മരങ്ങൾ എസ് പി ബി വനത്തിൽ വച്ചുപിടിപ്പിക്കുന്നത്. അദ്ദേഹം ആലപിച്ച ഓരോ ഗാനത്തിന്റെയും പേര് ഓരോ മരത്തിനും നൽകിയിട്ടുണ്ട്. അദ്ദേഹം ഒരു പ്രകൃതി സ്നേഹിയും, പ്രകൃതിയെ സംരക്ഷിക്കേണ്ട ആവശ്യകതയേയും കുറിച്ച് ഒരുപാട് സംസാരിക്കുകയും ചെയ്യാറുണ്ട്. അങ്ങനെയാണ് എസ് പി ബി വനം എന്ന ഒരാശയം ഒരുങ്ങുന്നത്.

സാധാരണയായി സംഗീതോപകരണങ്ങൾ നിർമ്മിക്കാനുപയോഗിക്കുന്ന മരങ്ങളാണ് കൂടുതലായും എസ് പി ബി വനത്തിൽ കാണാൻ സാധിക്കുന്നത്. കൂടാതെ അദ്ദേഹത്തിന്റെ ജന്മ നക്ഷത്രത്തോടനുബന്ധിച്ചുള്ള മരങ്ങളും വെച്ച്‌ പിടിപ്പിച്ചിട്ടുണ്ട്. എസ് പി ചരണും എസ്പിബിയുടെ സഹോദരിയും ഗായികയുമായ എസ് പി ശൈലജയുമാണ് ഈ പദ്ധതി ഉദ്‌ഘാടനം ചെയ്‌തത്‌. സംഗീത സംവിധായകാനായ എ ആർ റഹ്‌മാനും, ഗായകനായ ശ്രീനിവാസും വീഡിയോ സന്ദേശത്തിലൂടെ ആശംസകൾ പങ്കുവെച്ചു.

സംഗീതവും, അഭിനയവും, സംവിധാനവും, ഡബ്ബിങ്ങും തുടങ്ങി എല്ലാ മേഖലയിലും തന്റെ കഴിവ് തെളിയിച്ച അതുല്യ പ്രതിഭയാണ് എസ് പി ബാലസുബ്രഹ്മണ്യം. അദേഹത്തിന്റെ വിയോഗം തീർച്ചയായിട്ടും കലാ ലോകത്തിനു തീർത്താൽ തീരാത്ത നഷ്ടം തന്നെയാണ്. എങ്കിലും അദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ ഇങ്ങനെയൊരു പദ്ധതി കൊണ്ടുവന്ന് കോയമ്പത്തൂരിൽ വൃക്ഷത്തൈകൾ നട്ടു പിടിപ്പിച്ച് കൊച്ചു വനം സൃഷ്ടിച്ച സിരുതുളി പരിസ്ഥിതി സംരക്ഷക സമിതി  ഏറെ അഭിനന്ദനം അർഹിക്കുന്നു.

Share
Tweet
SendShare

More News from this section

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘One Arena’ പുറത്തിറങ്ങി; ഫിഫ ലോകകപ്പ് 2026ന് ആവേശം പകരാൻ ആലപ്പുഴയിൽ നിന്ന് ആഗോള നിലവാരത്തിലുള്ള മ്യൂസിക് ആന്തം

ആശാ ഭോസ്ലേ ആശുപത്രിയില്‍; പ്രിയഗായികയുടെ ആരോഗ്യത്തിനായി പ്രാര്‍ത്ഥനയോടെ സംഗീതലോകം

“ജയേട്ടൻ എനിക്ക് ജ്യേഷ്ഠ സഹോദരൻ”; അനുസ്മരിച്ച് മോഹൻലാൽ

മലയാളത്തിന്റെ ശബ്ദ സൗകുമാര്യം; അനുരാ​ഗം മീട്ടിയ ​’ഗന്ധർവന്’ വിട

‘കന്നി അയ്യപ്പൻ’ ആലപിച്ച് മുംബൈ നിവാസിയായ 10 വയസുകാരൻ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Latest News

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

അങ്കമാലിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies