മുഖ്യമന്ത്രി സ്വപ്നയ്ക്ക് പരിചയപ്പെടുത്തിയ ‘ പോയിന്റ് ഓഫ് കോൺടാക്ടാണ് താൻ ‘ എൻഫോഴ്സ്മെന്റിന് മുന്നിൽ ശിവശങ്കറിന്റെ മൊഴി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുഖ്യമന്ത്രി സ്വപ്നയ്‌ക്ക് പരിചയപ്പെടുത്തിയ ‘ പോയിന്റ് ഓഫ് കോൺടാക്ടാണ് താൻ ‘ എൻഫോഴ്സ്മെന്റിന് മുന്നിൽ ശിവശങ്കറിന്റെ മൊഴി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2020, 08:03 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : മുഖ്യമന്ത്രി സ്വപ്നയ്‌ക്ക് പോയിന്റ് ഓഫ് കോൺടാക്ട് എന്ന പേരിലാണ് തന്നെ പരിചയപ്പെടുത്തിയതെന്ന് ശിവശങ്കറിന്റെ മൊഴി .2016 ജൂൺ മുതൽ തന്നെ സർക്കാരിനും യു.എ.ഇ കോൺസുലേറ്റിനും ഇടയിലുള്ള പോയിന്റ് ഓഫ് കോൺടാക്ട് താൻ തന്നെ ആയിരുന്നു. അത് നയതന്ത്ര കാര്യങ്ങൾ എളുപ്പമാക്കുന്നതിനായിരുന്നു എന്നും ശിവശങ്കർ പറഞ്ഞു.

മുഖ്യമന്ത്രിയുടെ വസതിയിൽ വച്ചു നടന്ന സ്വകാര്യ കൂടിക്കാഴ്‌ച്ചയെ കുറിച്ച് അറിയില്ല. സ്പേസ് പാർക്കിലെ സ്വപ്നയുടെ നിയമനം മുഖ്യമന്ത്രി അറിഞ്ഞായിരുന്നില്ല എന്നും ശിവശങ്കർ വ്യക്തമാക്കുന്നു.

2017ലാണ് ശിവശങ്കറിനെ പരിചയപ്പെട്ടതെന്നും ശിവശങ്കറിന്റെ സാന്നിധ്യത്തിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വച്ചു നടന്ന കൂടിക്കാഴ്ചയിൽ ശിവശങ്കർ ആണ് പോയിന്റ് ഓഫ് കോൺടാക്ട് എന്ന് നിർദേശിക്കുകയുമായിരുന്നു എന്ന് സ്വപന സുരേഷ് എൻഫോസ്‌മെന്റിന് മൊഴി നൽകിയിരുന്നു.

എന്നാൽ അങ്ങനെ ഒരു കൂടിക്കാഴ്ച നടന്നതിനെ കുറിച്ച് അറിയില്ല എന്നാണ് ശിവശങ്കറിന്റെ മൊഴി. 2016 ജൂൺ മുതൽ തന്നെ സർക്കാരിനും യു.എ.ഇ കോൺസുലേറ്റിനും ഇടയിലുള്ള പോയിന്റ് ഓഫ് കോൺടാക്ട് താൻ തന്നെ ആയിരുന്നുവെന്നും ശിവശങ്കർ പറഞ്ഞു.

സ്പേസ് പാർക്കിലെ സ്വപ്ന സുരേഷിന്റെ നിയമനം താത്കാലികമായിരുന്നു. അത് മുഖ്യമന്ത്രി അറിയേണ്ട കാര്യം അല്ലാത്തതുകൊണ്ട് അറിയിച്ചില്ല എന്നും മൊഴിയിലുണ്ട്.നയതന്ത്ര ബാഗേജ്‌ വഴി വന്ന സ്വർണ്ണം കസ്റ്റംസ് പിടിച്ചെന്ന് അറിഞ്ഞതോടെ ജൂലൈ ഒന്നിന് സ്വപ്ന വിളിച്ചിരുന്നു. അന്ന് തന്നെ തെറ്റിദ്ധരിപ്പിക്കാനായി കോൺസുലേറ്റ് ഉദ്യോഗസ്ഥർ ബീമ പള്ളി പരിസരത്ത് വിൽക്കാനായി വച്ച സൗന്ദര്യ വർധക വസ്തുകൾ കള്ളക്കടത്തിലൂടെ എത്തിച്ചതാണെന്ന് പറഞ്ഞുവെന്നാണ് പറഞ്ഞത് . എന്നാൽ പാർസൽ വിട്ടുകിട്ടാൻ താൻ ഒരു തരത്തിലും ഇടപെട്ടില്ലെന്നുമാണ് ശിവശങ്കറിന്റെ മൊഴി.

Tags: Swapna
Share
Tweet
SendShare

More News from this section

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies