താമരശ്ശേരി ചുരവും, ഗഫൂർ കാ ദോസ്തും....
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

താമരശ്ശേരി ചുരവും, ഗഫൂർ കാ ദോസ്തും….

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2020, 06:07 pm IST
Facebook
Twitter
WhatsAppTelegram

ഒരു സിനിമ എത്രത്തോളം വിജയം കാണുന്നുവോ അത്രത്തോളം പ്രിയപ്പെട്ടതാകുന്നു അതിലെ ഓരോ കഥാപാത്രങ്ങളും. എന്നാല്‍ സിനിമയിലെ പ്രധാന കഥാപാത്രങ്ങളാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെടാറുളളത്. ഭരത് ചന്ദ്രന്‍ ഐപിഎസ്, ആടു തോമ, മംഗലശ്ശേരി നീലകണ്ഠന്‍, ആനക്കാട്ടില്‍ ചാക്കോച്ചി എന്നിങ്ങനെയുള്ള നായക കഥാപാത്രങ്ങള്‍ പ്രേക്ഷക മനസ്സില്‍ ഇന്നും മായാതെ നില നില്‍ക്കുന്നു. എന്നാല്‍ സിനിമയില്‍ ഒന്നോ രണ്ടോ സീനുകളില്‍ മാത്രം വന്നു കൊണ്ട് സൂപ്പര്‍ ഡയലോഗുകളിലൂടെ പ്രേക്ഷക മനസ്സില്‍ സ്ഥാനം പിടിച്ച ചില കഥാപാത്രങ്ങളുണ്ട്. ആ സിനിമയുടെ മുഴുവന്‍ വിജയവും സ്വന്തമാക്കിയവര്‍.

ഗഫൂര്‍ കാ ദോസ്ത്… എന്ന ഒരു ഒറ്റ ഡയലോഗ് മതി സത്യന്‍ അന്തിക്കാടിന്റെ നാടോടിക്കാറ്റ് എന്ന സിനിമ ഓര്‍ത്തിരിക്കാന്‍. മാമുക്കോയ ചെയ്ത ഗഫൂര്‍ എന്ന കഥാപാത്രം ഇന്നും മലയാളി മനസ്സുകളില്‍ മായാതെ കിടക്കുന്നു. ഒന്നോ രണ്ടോ സീനുകളില്‍ മാത്രം പ്രത്യക്ഷപ്പെട്ട് ഗഫൂര്‍ നാടോടിക്കാറ്റ് എന്ന സിനിമയിലെ താരമായി മാറി.

വെള്ളാനകളുടെ നാട് എന്ന ചിത്രത്തിലെ നമ്മുടെ താമരശ്ശേരി ചുരം.. എന്ന ആ ഡയലോഗ് മാത്രം മതി സുലൈമാന്‍ എന്ന കഥാപാത്രത്തെ എന്നും ഓര്‍ത്തിരിക്കാന്‍. നര്‍മ്മ രംഗങ്ങളിലൂടെ സിനിമകളില്‍ തിളങ്ങി നിന്ന കുതിരവട്ടം പപ്പുവാണ് ഈ മോഹന്‍ലാല്‍ ചിത്രത്തില്‍ സുലൈമാനായി എത്തിയത്. വളരെ കുറച്ച് രംഗങ്ങള്‍ മാത്രമേ ഉള്ളൂ എങ്കിലും ചിത്രത്തില്‍ ഏല്ലാവരും ഓര്‍ക്കുന്ന ഒരു രംഗമാണ് ഇത്.

കമല്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഉള്ളടക്കം. മാനസിക ആരോഗ്യ കേന്ദ്രത്തിലെ ഒരു ഡോക്ടറുടെ കഥാപാത്രമായിരുന്നു ചിത്രത്തില്‍ മോഹന്‍ലാലിന്റേത്. ഈ ഡോക്ടറുടെ അടുത്തേക്ക് താന്‍ ഒരു കുതിരയെ വിഴുങ്ങി എന്നു പറഞ്ഞു വരുന്ന ജഗതിയുടെ കഥാപാത്രം ആരും മറക്കാനിടയില്ല. ഒരുപാട് സിനിമകളില്‍ തമാശ കഥാപാത്രങ്ങളിലൂടെ ജഗതി ശ്രീകുമാര്‍ എന്ന അതുല്യ നടന്‍ നമുക്ക് മുന്നില്‍ എത്തിയിട്ടുണ്ടെങ്കിലും, ഈ ചിത്രത്തിലെ കഥാപാത്രത്തെ എന്നും ഓര്‍ത്തിരിക്കും.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമാണ് സന്മനസ്സുള്ളവര്‍ക്ക് സമാധാനം. മോഹന്‍ലാലിനെ വീട്ടില്‍ നിന്നും ഒഴിപ്പിക്കാനായി ബോംബെയില്‍ നിന്നെത്തിയ ദാമോദര്‍ജിയെ പെട്ടെന്നൊന്നും ആരും മറക്കാന്‍ ഇടയില്ല. വളരെ ഗൗരവമുള്ള കഥാപാത്രമായി പ്രത്യക്ഷപ്പെട്ട് നര്‍മ്മം നിറഞ്ഞ രീതിയില്‍ ആ കഥാപാത്രത്തെ അവതരിപ്പിച്ചത് തിലകനായിരുന്നു.

ഈ കഥാപാത്രങ്ങളെല്ലാം തന്നെ സിനിമയിലെ ചില സീനുകളില്‍ മാത്രമാണ് വന്നു പോയത്. എന്നാല്‍ ഈ സിനിമകളുടെ പേര് കേള്‍ക്കുമ്പോള്‍ ആദ്യം നമ്മുടെ മനസ്സിലേക്ക് ഓടി വരുന്നതും ഈ കഥാപാത്രങ്ങള്‍ തന്ന ആയിരിക്കും.

Tags: MALAYALAM MOVIE
Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

അങ്കമാലിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies