തെക്കൻ ചൈന കടലിലെ സംഘർഷ സാധ്യത : ചൈനയെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ജപ്പാൻ പ്രധാനമന്ത്രി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തെക്കൻ ചൈന കടലിലെ സംഘർഷ സാധ്യത : ചൈനയെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ജപ്പാൻ പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2020, 02:36 pm IST
Facebook
Twitter
WhatsAppTelegram

ടോക്കിയോ: അമേരിക്കയുടെ പെസഫിക്കിലെ മുന്നേറ്റങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ജാഗ്രതയോടെ ജപ്പാൻ. ചൈനയുടെ തെക്കൻ കടലിലെ നീക്കങ്ങളെ നിരീക്ഷിക്കുന്നത് തുടരുമെന്ന് ജപ്പാൻ പ്രധാനമന്ത്രി യോഷിഹിതേ സുഗ പറഞ്ഞു. ഇന്തോനേഷ്യയിലേക്കുള്ള സന്ദർശനത്തിന് മുന്നോടിയായ വാർത്താ സമ്മേളനത്തിലാണ് തീരുമാനം അറിയിച്ചത്. പെസഫിക് മേഖലയിലും ഇന്ത്യൻ മഹാസമുദ്രത്തിലുമായി വ്യാപിച്ചുകിടക്കുന്നതാണ് ജപ്പാന്റെ വാണിജ്യ സാധ്യത. ഇത് ഒരു സൈനിക നടപടികൊണ്ട് ഇല്ലാതാക്കാനാണ് ചൈനയുടെ ഭീഷണിയെന്നും സുഗ പറഞ്ഞു.  ചൈനയുടെ നീക്കത്തെ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നതെന്നും സുഗ കൂട്ടിച്ചേർത്തു.  ഒരു ആക്രമണം എന്നതിനേക്കാൾ ചൈനയെ ശക്തമായി പ്രതിരോധിക്കാൻ ജപ്പാനിലെ നാവിക സേന സുസജ്ജമാണെന്നും സുഗ പറഞ്ഞു.

അമേരിക്ക നേതൃത്വം നൽകുന്ന ക്വാഡ് സഖ്യത്തിന്റെ പ്രതിരോധ നയങ്ങളുടെ തുടർച്ചയുടെ ഭാഗമായി പെസഫിക്കിൽ യുസ്- ഇന്ത്യ-ജപ്പാൻ-ഓസ്ട്രേലിയ സംയുക്ത നാവിക അഭ്യാസം അടുത്തമാസം ആദ്യം നടക്കും. തെക്കൻ ചൈനാ കടലിൽ ബ്രൂണേ, വിയറ്റ്‌നാം, ഹോങ്കോംഗ്, തായ്‌വാൻ എന്നീ രാജ്യങ്ങളെല്ലാം ചൈനയുടെ കടുത്ത ഭീഷണി നേരിടുന്ന പശ്ചാത്തലത്തിലാണ് അമേരിക്ക ക്വാഡ് സഖ്യം രൂപീകരിച്ചത്. ഷിൻ സോ ആബെ പ്രധാനമന്ത്രിയായിരിക്കേ പെസഫിക്കിലെ നാവികസേനാ വ്യൂഹത്തിന്റെ ചുമതലയിൽ അമേരിക്ക ജപ്പാനെ ഉൾപ്പെടുത്തിയിരുന്നു.

കഴിഞ്ഞ മാസം 22-ാമത് അന്തർവാഹിനി കടലിലിറക്കി ജപ്പാൻ തങ്ങളുടെ സൈനിക മികവ് ലോകത്തിനു മുന്നിൽ അവതരിപ്പിച്ചിരുന്നു. ജപ്പാന്റെ അധീനതയിലുള്ള ദ്വീപുകൾക്ക് മേൽ ചൈനയുടെ കണ്ണുള്ളത്  ഭീഷണിയായി അമേരിക്കയും ക്വാഡ് സമ്മേളനത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു.

Tags: Japan - China
Share
Tweet
SendShare

More News from this section

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies