ആർ.എസ്.എസ് ജന്മദിന ആഘോഷം ഇന്ന് ; സർസംഘചാലക് അഭിസംബോധന ചെയ്യും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആർ.എസ്.എസ് ജന്മദിന ആഘോഷം ഇന്ന് ; സർസംഘചാലക് അഭിസംബോധന ചെയ്യും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2020, 06:46 am IST
Facebook
Twitter
WhatsAppTelegram

നാഗ്‌പൂർ : രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ തൊണ്ണൂറ്റഞ്ചാം വാർഷികത്തിന്റെ ഭാഗമായ വിജയദശമി ഉത്സവാഘോഷത്തിൽ സർസംഘചാലക് മോഹൻ ഭാഗവത് ദേശീയ പ്രവർത്തകരെ അഭിസംബോധന ചെയ്യും. രാവിലെ എട്ട് മണിക്ക് വിവിധ ചാനലുകളിലും ഫേസ്ബുക്ക് പേജുകളിലും വിജയദശമി സന്ദേശത്തിന്റെ ലൈവ് ആരംഭിക്കും.

സ്വയംസേവകരുടെ സാംഘികായാണ് വിജയദശമി ആഘോഷം നടക്കുന്നത്. കൊറോണ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ അഞ്ച് സ്വയംസേവകര്‍ വീതം വീടുകളില്‍ ഒരുമിച്ചു ചേര്‍ന്നാണ് പ്രാന്തസാംഘിക്കില്‍ പങ്കുകൊള്ളുക. രാവിലെ 7.45ന് ഗടശാഖകളില്‍ സാംഘിക്ക് ആരംഭിക്കും. ഇരുന്നുകൊണ്ടുള്ള വ്യായാമം, യോഗാസനം, ഗണഗീതം, എന്നിവയ്‌ക്ക് ശേഷമായിരിക്കും സർസംഘചാലകിന്റെ വിജയദശമി സന്ദേശം.

1925 ലെ വിജയദശമി ദിനത്തിലാണ് ഡോ. കേശവ ബലിറാം ഹെഡ്ഗേവാർ രാഷ്‌ട്രീയ സ്വയംസേവക സംഘം സ്ഥാപിക്കുന്നത്. നാഗ്‌പൂരിൽ രേഷംബാഗിലെ മോഹിതെവാഡെ സംഘസ്ഥാനിലായിരുന്നു ആർ.എസ്.എസിന്റെ തുടക്കം. വിദ്യാർത്ഥികളായ കുറച്ച് പേർക്കൊപ്പമായിരുന്നു ഡോക്ടർജി സംഘം ആരംഭിച്ചത്.

തൊണ്ണൂറ്റഞ്ച് വർഷം പൂർത്തിയാകുമ്പോൾ രാഷ്‌ട്രത്തിനു മാത്രമല്ല മുഴുവൻ ലോകക്രമത്തിലും സ്വാധീന ശക്തിയായ സംഘടനയായി അത് മാറിയിരിക്കുകയാണ്. വിവിധ മേഖലകളിൽ ആരംഭിച്ച വിവിധ പ്രസ്ഥാനങ്ങൾ ഇന്ന് രാജ്യത്ത് ജനസേവനം നടത്തുന്നുണ്ട്. ഇന്ത്യക്ക് പുറത്ത് പല ലോക രാജ്യങ്ങളിലും ആർ.എസ്.എസിന്റെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

Tags: RSS95
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies