മധ്യേഷ്യന്‍ രാജ്യങ്ങള്‍ ഭീകരരെ സഹായിക്കുന്നത് നിര്‍ത്തണം: ശക്തമായ ഇടപെടലുമായി യു.എന്നില്‍ ഇന്ത്യ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മധ്യേഷ്യന്‍ രാജ്യങ്ങള്‍ ഭീകരരെ സഹായിക്കുന്നത് നിര്‍ത്തണം: ശക്തമായ ഇടപെടലുമായി യു.എന്നില്‍ ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2020, 08:24 am IST
FacebookTwitterWhatsAppTelegram

ന്യൂയോര്‍ക്ക്: മധ്യേഷ്യയിലെ രാജ്യങ്ങൾ ഭീകരസംഘടനകളെ സഹായിക്കുന്ന പ്രവണത ഉടന്‍ നിര്‍ത്തണമെന്ന ശക്തമായ ആവശ്യവുമായി ഇന്ത്യ. യുഎസ്സിലെ പതിവു സുരക്ഷാ അവലോകനയോഗത്തിലാണ് ഇന്ത്യ കടുത്ത വിമര്‍ശനം ഉന്നയിച്ചത്. ഭീകരതയ്‌ക്കെതിരെ ലോകം മുഴുവന്‍ പോരാടാന്‍ തീരുമാനിച്ചിട്ടും മധ്യേഷ്യയിലെ രാജ്യങ്ങള്‍ ഭീകരരെ വളര്‍ത്താന്‍ ഫണ്ട് ചെയ്യുന്നുവെന്ന ശക്തമായ ആരോപണമാണ് ഇന്ത്യ ഉന്നയിച്ചത്. 2021 മുതല്‍ ഐക്യരാഷ്‌ട്ര സുരക്ഷാ സമിതിയില്‍ പ്രധാന അംഗമായി പങ്കെടുക്കാനിരിക്കേ ഇന്ത്യയുടെ നിലപാടുകള്‍ അതീവഗൗരവത്തോടെയാണ് സഭ പരിഗണിച്ചത്.

മേഖലയില്‍ പല രാജ്യങ്ങളിലും ഗുരതരമായ സുരക്ഷാ പ്രശ്‌നങ്ങളാണ് നിലവിലുള്ളത്. പലയിടത്തും രാഷ്‌ട്രീയ അസ്ഥിരത നിലനില്‍ക്കുന്നു. വികസനത്തില്‍ ഒരടിപോലും മുന്നോട്ട് വയ്‌ക്കാനാകാതെ അന്താരാഷ്‌ട്ര സഹായത്തിന്റെ തണലിലാണ് പല രാജ്യങ്ങളും ജീവിക്കുന്നത്. ന്യൂനപക്ഷ മതപീഡനം വര്‍ദ്ധിക്കുന്നു. ഒപ്പം വര്‍ഗ്ഗീയ വംശീയ പ്രശ്‌നങ്ങളും ഒട്ടും കുറവല്ല. ഇവയൊന്നും പരിഹരിക്കാന്‍ ശ്രമിക്കാതെ ഭീകരസംഘടനകളെ ഇതിനിടയില്‍ വളര്‍ത്തി ഭരണം കൊണ്ടുപോകുന്ന രാജ്യങ്ങളുടെ സമീപനത്തെ ഇന്ത്യ ഐക്യരാഷട്ര സഭയില്‍ തുറന്നുകാട്ടി.

ഇന്ത്യന്‍ പ്രതിനിധി ടി.എസ്.തിരുമൂര്‍ത്തിയാണ് ഭീകരതയ്‌ക്കെതിരെ ഇന്ത്യയുടെ വിട്ടുവീഴ്ചയില്ലാത്ത നയം വ്യക്തമാക്കിയത്. കൊറോണ പ്രതിസന്ധി മധ്യേഷ്യന്‍ മേഖലയിലെ ഭീകരതയ്‌ക്ക് വളം വയ്‌ക്കുകയാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. രാജ്യങ്ങളിലെ അസ്ഥിരതയാണ് ഭീകരസംഘടനകളെ സഹായിക്കുന്നതെന്നും തിരുമൂര്‍ത്തി സൂചിപ്പിച്ചു. മധ്യേഷ്യന്‍ മേഖലയില്‍ തുര്‍ക്കിയും ഇന്തയ്‌ക്കെതിരെ പാകിസ്താനും നിലവില്‍ ചൈനയും ഭീകരരെ സഹായിക്കുന്നുവെന്ന വസ്തുതകള്‍ പേരെടുത്ത് പരാമര്‍ശിക്കാതെയാണ് ഇന്ത്യ പൊതു വിഷയമായി അവതരിപ്പിച്ചത്.

Tags: india-UN
ShareTweetSendShare

More News from this section

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies