2027 ഏഷ്യാകപ്പ് ഫുട്‌ബോളിനായി ഖത്തര്‍: നറുക്കെടുപ്പിന് പേരു നല്‍കി
Saturday, July 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

2027 ഏഷ്യാകപ്പ് ഫുട്‌ബോളിനായി ഖത്തര്‍: നറുക്കെടുപ്പിന് പേരു നല്‍കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2020, 03:11 pm IST
FacebookTwitterWhatsAppTelegram

ദോഹ: ഫുട്‌ബോള്‍ ലോകകപ്പിനെ 2022ല്‍ മണലാരണ്യത്തിന്റെ മടിത്തട്ടിലേക്ക്  ആനയിക്കുന്ന  ഖത്തര്‍ 2027ലെ ഏഷ്യാകപ്പ് ഫുട്‌ബോളിന്റെ ആതിഥ്യമരുളാനും തയ്യാറായി രംഗത്ത്. ഏഷ്യന്‍ മേഖലയിലെ കരുത്തരായി മാറാനുള്ള തയ്യാറെടുപ്പിലാണ് ഏഷ്യാകപ്പ് ഫുട്‌ബോളിന് ആധിത്യമരുളാനും ഖത്തര്‍ തയ്യാറാവുന്നത്. 2027ലെ ഏഷ്യാകപ്പിനായിട്ടാണ് പേരു നല്‍കിയിരിക്കുന്നതെന്ന് ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു. ഖത്തറിന് എല്ലാ പിന്തുണയുമായി ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനും രംഗത്തുണ്ട്.

മേഖലയിലെ എല്ലാ ഫുട്‌ബോള്‍ ആരാധകരേയും ഖത്തറിലേക്ക് ആകര്‍ഷിക്കാനും യുവതാരങ്ങളെ ഏഷ്യയില്‍ നിന്നും കണ്ടെത്തി പരിശീലിപ്പിക്കാനുള്ള തട്ടകമായി ഖത്തറിനെമാറ്റുമെന്നുമാണ് ഖത്തര്‍ അസോസിയേഷന്‍ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ആഗസ്റ്റ് മാസം 26ന് ലോകകപ്പിനുള്ള അപേക്ഷ നല്‍കിയതായി ഖത്തര്‍ അറിയിച്ചു.

ഗള്‍ഫ് മേഖലയിലെ അതിസമ്പന്ന രാജ്യമെന്ന നിലയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ നടക്കാനിരിക്കുന്ന ലോകപ്പിനായി ഖത്തര്‍ തയ്യാറെടുപ്പുകള്‍ ആരംഭിച്ചു കഴിഞ്ഞു. ഫുട്‌ബോള്‍ സറ്റേഡിയങ്ങളുടെ നവീകരണത്തിനൊപ്പം ആരാധകരെ വരവേല്‍ക്കാന്‍ മികച്ച ഹോട്ടല്‍ ഗ്രൂപ്പുകളെല്ലാം തയ്യാറെടുക്കുകയാണ്. ആതിഥേയ ടീം എന്ന നിലയില്‍ ഗ്രൂപ്പ് എയില്‍ ആദ്യ ടീമായി ഖത്തര്‍ സ്ഥാനം പിടിച്ചിരിക്കുകയാണ്. 2022 നവംബര്‍ 21നാണ് ആദ്യ വിസില്‍ മുഴങ്ങുക. അല്‍ ഖോറിലെ അല്‍ ബയാത് സ്്‌റ്റേഡിയത്തിലാണ് ആദ്യ മത്സരം നടക്കുന്നത്. സിസംബര്‍ 13, 14 ആയി സെമിഫൈനലുകളും 18ന് കിരീട പോരാട്ടവും നടക്കും. ലൂസെയില്‍ സ്‌റ്റേഡിയത്തിലാണ് ഫൈനല്‍ നടക്കുന്നത്.

Tags: subarna ghosh
ShareTweetSendShare

More News from this section

കിരീടവേട്ട തുടരാന്‍ അര്‍ജന്റീന; ചരിത്രം സൃഷ്ടിക്കാന്‍ കാബോ വെര്‍ദെ

ജര്‍മ്മനിക്ക് വീണ്ടും തിരിച്ചടി; ലോകകപ്പില്‍ പുറത്തായതിന് പിന്നാലെ പരിശീലക സ്ഥാനം രാജിവെച്ച് നാഗല്‍സ്മാന്‍, ക്ലോപ്പിന് സാധ്യത

പ്രായം വെറും നമ്പര്‍ എന്ന് തെളിയിച്ച് റൊണാള്‍ഡോ; 41-ാം വയസില്‍ ലോകകപ്പില്‍ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി താരം; രണ്ട് റെക്കോര്‍ഡുകള്‍ കൂടി സ്വന്തം

‘ഡിയോഗോ, ഈ വിജയം നിനക്കായി’; ജോട്ടയുടെ നമ്പര്‍ ധരിച്ച് റൊണാള്‍ഡോ; താരത്തിന്‌ ആദരവ് അര്‍പ്പിച്ച് പോര്‍ച്ചുഗല്‍

ലോകകപ്പില്‍ സ്വിസ് കുതിപ്പ്; 1938ന് ശേഷമുള്ള ആദ്യ നോക്കൗട്ട് ജയത്തോടെ പ്രീക്വാര്‍ട്ടറില്‍; വിജയം അള്‍ജീരിയയെ

മെസിയുടെ റെക്കോര്‍ഡിന് ഇനി ഒരു ഗോള്‍ മാത്രം അകലെ! എംബാപ്പെയുടെ ഇരട്ടഗോളില്‍ ഫ്രാന്‍സ് കുതിപ്പ്; ഗോള്‍ഡന്‍ ബൂട്ടില്‍ ഒന്നാമന്‍, ഹാളണ്ടും പിന്നാലെ

Latest News

കനത്ത മഴ; തൃശൂരിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല

കനത്ത മഴ; പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ക്രസ്റ്റ് ഗേറ്റുകള്‍ തുറന്നു, ചാലക്കുടി പുഴയോരത്ത് ജാഗ്രത

ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം; ബെംഗളൂരുവില്‍ സ്വിഫ്റ്റ് ബസിന് തീപിടിച്ചു

തൃശൂരില്‍ കോള്‍പ്പാടത്ത് മിനി ബോട്ട് മുങ്ങി; രണ്ടുപേരെ കാണാതായി; മൂന്ന് പേര്‍ നീന്തി രക്ഷപ്പെട്ടു; തിരച്ചില്‍ ആരംഭിച്ചു

ഭീകരവാദത്തിന് പിന്തുണ കൊടുക്കുന്നത് അവസാനിപ്പിക്കണം; സിന്ധു കരാറില്‍ ഇന്ത്യയുടെ നിലപാട് കടുപ്പിച്ച് വിദേശകാര്യ മന്ത്രാലയം

സാമ്പത്തിക പ്രതിസന്ധി; കൊല്ലത്ത് ഹോട്ടലില്‍ ദമ്പതികള്‍ ജീവനെടുക്കാന്‍ ശ്രമം; ഭര്‍ത്താവ് മരിച്ചു; ഭാര്യ ഗുരുതരാവസ്ഥയില്‍

ഇസ്രോയ്‌ക്ക് ബോംബ് ഭീഷണി; സന്ദേശത്തിന് പിന്നില്‍ ഗാസിയാബാദില്‍ നിന്നുള്ളയാള്‍, മാനസിക വെല്ലുവിളി നേരിടുന്നയാളെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies