പഴകിയ എണ്ണ ഉപയോഗിയ്ക്കാറുണ്ടോ....അറിയാം അതുവഴി ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പഴകിയ എണ്ണ ഉപയോഗിയ്‌ക്കാറുണ്ടോ….അറിയാം അതുവഴി ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2020, 10:50 am IST
Facebook
Twitter
WhatsAppTelegram

 

അടുക്കളയിലെ സാധനങ്ങള്‍ അനാവശ്യമായി പാഴാക്കാതിരിക്കുന്നത് ചില വീട്ടമ്മമാരുടെ ശീലമാണ്. പലഹാരങ്ങള്‍, മീന്‍, ഇറച്ചി എന്നിവ വറുത്ത് കഴിഞ്ഞ് എണ്ണ ഒഴിവാക്കാതെ അടുത്ത പ്രാവശ്യം ഉപയോഗിക്കാം എന്ന് കരുതി മാറ്റിവയ്‌ക്കുന്നതും ഈ ശീലത്തിന്റെ ഒരു ഭാഗമാണ്. എന്നാല്‍ എണ്ണ ലാഭിക്കാനായി ചെയ്യുന്ന ഈ കാര്യം ശരീരത്തിന് വിപരീത ഫലമാണ് ഉണ്ടാക്കുന്നത്. ഇത് ആരോഗ്യത്തെ ഹാനികരമായി ബാധിക്കുകയും ദഹന പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യുന്നു. വയറിലുണ്ടാകുന്ന മിക്ക പ്രശ്‌നങ്ങള്‍ക്കും പ്രധാന കാരണം ഇത്തരത്തിലുള്ള വസ്തുക്കളുടെ ഉപയോഗമാണ്. ഗ്യാസിന്റെ പ്രശ്‌നമുള്ള ആളുകള്‍ ഒരു കാരണവശാലും പഴകിയ എണ്ണ ഉപയോഗിച്ച് ഉണ്ടാക്കിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിയ്‌ക്കാന്‍ പാടുള്ളതല്ല.

അണുബാധ മുതല്‍ ക്യാന്‍സര്‍ വരെയുള്ള രോഗങ്ങള്‍ക്ക് ഇത് കാരണമാകുന്നു. കൂടാതെ ശരീരത്തില്‍ ചീത്ത കൊഴുപ്പ് അടിഞ്ഞു കൂടുകയും അതു വഴി ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമകുകയും ചെയ്യുന്നു. എണ്ണ ഒഴിവാക്കാതെ ചെറിയ സാമ്പത്തിക ലാഭം കണ്ടെത്തുമ്പോള്‍ ആരോഗ്യപരമായി വലിയ നഷ്ടമാണ് നമുക്ക് സംഭവിക്കുന്നത് എന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. രണ്ടിലധികം തവണ ഉപയോഗിച്ച എണ്ണ പിന്നീട് ഉപയോഗിക്കാതിരിക്കുക. എന്നാല്‍ എണ്ണ ഒരു തവണ ഉപയോഗിച്ച ശേഷം വീണ്ടും അതേ ദിവസം തന്നെ രണ്ടാമതും ആ എണ്ണ ഉപയോഗിക്കുകയാണെങ്കില്‍ കറുപ്പുനിറം വന്ന എണ്ണ ഉപയോഗിക്കാന്‍ പാടുള്ളതല്ല.

ഒരുപാട് നേരം അടുപ്പില്‍ വച്ച് തിളപ്പിച്ച എണ്ണ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക. കൂടാതെ നന്നായി അരിച്ച ശേഷം മാത്രമേ എണ്ണ ഉപയോഗിക്കാന്‍ പാടുകയുള്ളൂ. കാരണം എണ്ണയില്‍ ബാക്കി കിടക്കുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ അകത്തു ചെന്നാല്‍ ഒരുപാട് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. ഭക്ഷണം കഴിക്കുന്നതിലൂടെ ശരീരത്തിന് ആരോഗ്യം ഉണ്ടാക്കിയെടുക്കുകയാണ് വേണ്ടത് അല്ലാതെ ഇത്തരം പ്രവര്‍ത്തികളിലൂടെ ശരീരത്തെ സ്വയം നശിപ്പിക്കുകയല്ല ചെയ്യേണ്ടത്.

Tags: health problems
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ഹെപ്പറ്റൈറ്റിസ് എയില്‍ കേരളം ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

Latest News

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies