ബെൽറ്റ് റോഡ് പദ്ധതി ; പാകിസ്താൻ പൂർണമായും ചൈനയുടെ അടിമയായെന്ന് റിപ്പോർട്ട്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബെൽറ്റ് റോഡ് പദ്ധതി ; പാകിസ്താൻ പൂർണമായും ചൈനയുടെ അടിമയായെന്ന് റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2020, 10:08 am IST
FacebookTwitterWhatsAppTelegram

ന്യൂയോര്‍ക്ക്: ചൈനയുടെ വളഞ്ഞു പിടിക്കൽ തന്ത്രത്തില്‍ പാകിസ്താന്‍ കുരുങ്ങിയിരി ക്കുന്നതായി ചരിത്രഗവേഷകര്‍. കോളനിവല്‍ക്കരണകാലഘട്ടത്തിലെ ആംഗ്ലോ-അമേരിക്കന്‍ ഭരണകൂടങ്ങള്‍ 300 വര്‍ഷം മുമ്പ് നടപ്പാക്കിയ അതേ സാമ്പത്തിക-വ്യാപാര-പ്രതിരോധ തന്ത്രത്തിലാണ് പാകിസ്താന്‍ പെട്ടിരിക്കുന്നതെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ചൈന പാകിസ്താനില്‍ നടപ്പാക്കുന്ന എല്ലാ പദ്ധതികളും വണ്‍ ബെല്‍റ്റ് വണ്‍ റോഡെന്ന വാണിജ്യ പദ്ധതിയാണ്. ഒ.ബി.ഒ.ആര്‍ എന്ന പദ്ധതിയിലൂടെ  പാകിസ്താന്‍ അടുത്ത ഒരു നൂറ്റാണ്ട് ഒറ്റയ്‌ക്ക് ശ്രമിച്ചാല്‍ ഒരിക്കലും എത്തിപ്പിടിക്കാനാകാത്ത സാമ്പത്തിക-വ്യാപാര കടബാദ്ധ്യതയിലേക്കാണ് ചൈന കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നത്. ഇന്ത്യാ-അല്‍ബേനിയ ചരിത്രകാര സംഗമത്തിന്റെ ഭാഗമായി ഒല്‍സി ജാസേക്‌സിയാണ് പാകിസ്താന്റെ അവസ്ഥ വിവരിച്ചത്.

ചൈനയുടെ വ്യവസായ- പ്രതിരോധ ആവശ്യങ്ങള്‍ക്കായി പാകിസ്താനെ സമര്‍ത്ഥമായി ഉപയോഗിച്ചിരിക്കുന്നു. യാതൊരു വിധ വ്യാവസായിക-വിദേശനയവുമില്ലാത്ത പാകിസ്താന്‍ മറ്റ് വിദേശരാജ്യങ്ങളുമായി ഇടപെടുന്നത് പോലും ചൈനയുടെ നയങ്ങളെ പിണക്കാനാകാത്ത വിധമാണെന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയെന്നുമാണ് പഠനം സൂചിപ്പിക്കുന്നത്. 2013ല്‍ ആരംഭിച്ച റോഡ് പദ്ധതികളെല്ലാം ഹിമാലയന്‍ മലനിരകളില്‍ ചൈനയുടെ സ്വാധീനം എത്തിക്കുകയും ഒപ്പം അറബിക്കടല്‍ തീരം വരെ ചൈനയുടെ വാണിജ്യകരങ്ങള്‍ വ്യാപിപ്പിക്കുകയും ചെയ്തുവെന്നും ഇന്ത്യാ-അല്‍ബേനിയ ചരിത്രകാര സംഗമം ചൂണ്ടി ക്കാട്ടുന്നു.

ഈസ്റ്റ് ഇന്ത്യാ കമ്പനിയെന്താണോ ഘട്ടം ഘട്ടമായി ഇന്ത്യന്‍ ഭൂഖണ്ഡത്തോട് ചെയ്തത് അത് തന്നെയാണ് കമ്യൂണിസ്റ്റ് ചൈന പാകിസ്താനോട് ചെയ്ത് വിജയിച്ചിരിക്കുന്നത്. പാകിസ്താന്റെ സൈന്യത്തേയും സാമ്പത്തിക ഘടനയേയും ചൈന കയ്യിലാക്കിയിരിക്കുന്നു എന്നത് അതീവ അപകടകരമായ അവസ്ഥയാണെന്നാണ് ഗവേഷകനായ ഒല്‍സി ജാസേക്സി ചൂണ്ടിക്കാട്ടി.

Tags: pak-china
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies