പാമരനെപ്പോലും പണ്ഡിതനാക്കുന്ന നെത്തല്ലൂരമ്മ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Temple

പാമരനെപ്പോലും പണ്ഡിതനാക്കുന്ന നെത്തല്ലൂരമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2020, 11:01 am IST
FacebookTwitterWhatsAppTelegram

ലോകരക്ഷകയും അഭയവരദയുമായ നെത്തല്ലൂരമ്മ കുടികൊള്ളുന്ന ക്ഷേത്രമാണ് നെത്തല്ലൂർ ശ്രീഭഗവതി ക്ഷേത്രം. കോട്ടയം-കോഴഞ്ചേരി റോഡും ദേശീയ പാതയായ കൊല്ലം-തേനി റോഡും സംഗമിക്കുന്ന പുണ്യ സ്ഥലമാണ് നെത്തല്ലൂർ. മഹിഷാസുര മർദ്ദിനീ ഭാവത്തിലാണ് നെത്തല്ലൂരമ്മ ഇവിടെ നിലകൊള്ളുന്നത്. സർവ വിജ്ഞാനവും അഷ്ടൈശ്വര്യങ്ങളും ഭക്തർക്ക് പ്രദാനം ചെയ്യുന്ന ദേവിയാണ് നെത്തല്ലൂരമ്മ. ഈ ക്ഷേത്രത്തിനു ഏകദേശം 1000 വര്ഷത്തോളം പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു. നൂറ്റാണ്ടുകൾക്ക് മുൻപ് ചെറുവള്ളി എന്ന സ്ഥലത്ത് നിന്നും ചമ്പക്കരയിലേയ്‌ക്ക് കുടിയേറിയ തോട്ടുപ്പുറത്തു കുറുപ്പൻമാരുടെ ആരാധനമൂർത്തിയായിരുന്നു നെത്തല്ലൂരമ്മ.

ക്ഷേത്രത്തിന്റെ കിഴക്കു ഭാഗത്ത് മനക്കര എന്ന സ്ഥലത്ത് അനവധി നമ്പൂരിമനകൾ ഉണ്ടായിരുന്നു. ഈ ഭാഗത്തൊക്കെ പണ്ടുകാലത്ത് തമിഴ് ബ്രാഹ്മണന്മാർ താമസിച്ചിരുന്നു എന്നാണ് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്. പണ്ട് മുകിലപ്പടയുടെ പടയോട്ടക്കാലത്ത് മദ്ധ്യതിരുവിതാംകൂറിലെ നിരവധി ക്ഷേത്രങ്ങൾ കൊള്ളയടിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്തു. ഇതുകണ്ട് ഭയപ്പെട്ട അന്നത്തെ ഭരണാധികാരി ക്ഷേത്രത്തിലെ സ്വർണ്ണ നിർമ്മിതമായ കൊടിമരവും മറ്റ് സ്വർണാഭരണങ്ങളും ക്ഷേത്രത്തിന്റെ ആറാട്ട്കുളം സ്ഥിതി ചെയ്യുന്ന ചിറയ്‌ക്കൽ എന്ന സ്ഥലത്ത്‌ ചേറിൽ താഴ്‌ത്തി എന്നാണ് ഐതിഹ്യം. ഒരിക്കലും വറ്റാത്ത നീരുറവ ഉള്ള സ്ഥലമാണ് ഇപ്പോഴും ചിറയ്‌ക്കൽ എന്ന സ്ഥലം. അന്യാധീനപ്പെട്ടു പോയ ഈ സ്ഥലത്ത് കൊടിമരവും പൂജാ പാത്രങ്ങളും ഇപ്പോഴും അവിടെ കിടക്കുന്നുണ്ടെന്ന്  ശാസ്ത്രീയരീതിയിലൂടെ കണ്ടുപിടിക്കപ്പെട്ടിട്ടുമുണ്ട്.

ക്ഷേത്രം തോട്ടുപ്പുറത്തുള്ള കുറുപ്പമാരുടെ കൈകളിലായിരുന്നു. പിന്നീട് അത് ഇടപ്പള്ളി തമ്പുരാന്മാരുടെ കൈകളിൽ എത്തിച്ചേർന്നപ്പോൾ ഉദ്യോഗസ്ഥൻമാരുടെ ദുർഭരണം മൂലം നിത്യപൂജ മുടങ്ങുകയും വർഷങ്ങളോളം അനാഥമായി കിടക്കുകയും ചെയ്തു. പിന്നീട് വർഷങ്ങൾക്ക് ശേഷം അന്നത്തെ നാട്ടുപ്രമാണികൾ ഇടപ്പള്ളി തമ്പുരാക്കന്മാരെ കണ്ട് ക്ഷേത്രം വിട്ടുതരണം എന്ന് അഭ്യർത്ഥിക്കുകയായിരുന്നു.

Tags: Temple
ShareTweetSendShare

More News from this section

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

മന്ത്രമുഗ്ധമായ കാമാഖ്യ തീർത്ഥം; ആംബുബാചി മേളയിൽ ആത്മീയ തരംഗമായി ഭക്തജനസാഗരം; 8 ലക്ഷത്തിലധികം ഭക്തർ എത്തുമെന്ന് പ്രതീക്ഷ

പ്രകൃതിയും പ്രണയവും ഒന്നിക്കുന്ന സാഗരതീരം; കന്യാകുമാരി

വിവാഹത്തിനുള്ള തടസ്സങ്ങൾ നീക്കുകയാണോ നിങ്ങളുടെ ലക്ഷ്യം തമിഴ്‌നാട്ടിലെ തിരുക്കടയൂർ ശ്രീ അമൃതഘടേശ്വരർ ക്ഷേത്രത്തിൽ ഈ വഴിപാടുകൾ നടത്താം

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies