രണ്ടാം ഘട്ട റഫേലുകൾ ഇന്ത്യയിലേക്ക് :സ്വീകരിക്കാനായി തയ്യാറെടുപ്പുകളോടെ വ്യോമസേന
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രണ്ടാം ഘട്ട റഫേലുകൾ ഇന്ത്യയിലേക്ക് :സ്വീകരിക്കാനായി തയ്യാറെടുപ്പുകളോടെ വ്യോമസേന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2020, 12:43 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയ്‌ക്ക് റഫേൽ യുദ്ധവിമാനങ്ങളുടെ രണ്ടാം ബാച്ച് ഉടൻ എത്തും. മൂന്ന് റഫേൽ യുദ്ധവിമാനങ്ങളാണ് രണ്ടാം ഘട്ടത്തിൽ ഇന്ത്യയിലെത്തുന്നത്. നവംബർ 4 ന് അംബാല എയർ ബേസിലേക്ക് റഫേൽ വിമാനങ്ങൾ എത്തിച്ചേരുമെന്നാണ് വ്യോമസേന വൃത്തങ്ങൾ നൽകുന്ന സൂചന .

റിപ്പോർട്ടുകൾ പ്രകാരം മൂന്ന് റഫേൽ ജെറ്റുകളും ഫ്രാൻസിൽ നിന്ന് ഇന്ത്യയിലേക്ക് നേരിട്ട് എത്തുകയാണ്. ഫ്രാൻസിലെ ഇസ്ട്രെസിൽ നിന്ന് ജാംനഗറിലേക്ക് ഇത്തവണ നേരിട്ടായിരിക്കും റാഫേലുകൾ എത്തുന്നതെന്ന് വ്യോമസേനാ വൃത്തങ്ങൾ അറിയിച്ചു. ഫ്രഞ്ച് വ്യോമസേനയുടെ മിഡ്-എയർ ഇന്ധനം നിറയ്‌ക്കുന്ന വിമാനവും ഒപ്പമുണ്ടാകും.

മൂന്നു റഫേൽ വിമാനങ്ങളെകൂടി സ്വീകരിക്കാനായി ഇന്ത്യൻ വ്യോമസേനയും തയ്യാറെടുക്കുകയാണ്. റാഫേലിനെ സ്വീകരിക്കുന്നതിനുള്ള ലോജിസ്റ്റിക്കൽ പ്രശ്നങ്ങൾ ഏകോപിപ്പിക്കുന്നത് അസിസ്റ്റന്റ് ചീഫ് ഓഫ് എയർ സ്റ്റാഫ് (പ്രോജക്ട്) നയിക്കുന്ന വിദഗ്ധരുടെ സംഘമാണ്. വ്യോമസേന പൈലറ്റുമാർക്ക് ഫ്രാൻസിലെ സെന്റ് ഡിസിയർ എയർബേസിൽ പരിശീലനം നൽകിയിട്ടുണ്ട്.

നവംബർ 4 ന് മൂന്നു വിമാനങ്ങൾ കൂടി എത്തിയാൽ വ്യോമസേനയ്‌ക്ക് എട്ട് റഫേൽ ജെറ്റുകൾ സർവീസിലുണ്ടാകും. 59,000 കോടി രൂപ ചെലവിൽ 36 റാഫേൽ വിമാനങ്ങൾ വാങ്ങാൻ ഇന്ത്യ ഫ്രാൻസുമായി സർക്കാരുകൾ തമ്മിലുള്ള കരാറിൽ ഒപ്പുവെച്ചിരുന്നു.  വിവിധ യുദ്ധങ്ങളിൽ കരുത്ത് തെളിയിച്ച റഫേൽ ഇന്ത്യൻ പ്രതിരോധ മേഖലയിലെ ഗെയിം ചേഞ്ചർ ആണെന്നാണ് പ്രതിരോധ നിരീക്ഷകരുടെ അഭിപ്രായം.

Tags: Rafale
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies