ക്ഷേത്രത്തിൽ നിസ്ക്കരിച്ച ഫൈസൽ ഖാൻ ഖുദായ് ഖിദ്‌മത്ഗർ സംഘടനയുടെ നേതാവ് ; സിഎഎ പ്രക്ഷോഭങ്ങളിലും പങ്കെടുത്തു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ക്ഷേത്രത്തിൽ നിസ്ക്കരിച്ച ഫൈസൽ ഖാൻ ഖുദായ് ഖിദ്‌മത്ഗർ സംഘടനയുടെ നേതാവ് ; സിഎഎ പ്രക്ഷോഭങ്ങളിലും പങ്കെടുത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2020, 03:06 pm IST
FacebookTwitterWhatsAppTelegram

ലക്നൗ : മഥുര ക്ഷേത്രത്തിൽ നിസ്ക്കരിച്ച സംഭവത്തിൽ അറസ്റ്റിലായ ഫൈസൽ ഖാൻ രാജ്യത്തുട നീളം നടന്ന സിഎ എ സമരങ്ങളിൽ പങ്കെടുത്തിരുന്നതായി വെളിപ്പെടുത്തൽ . കഴിഞ്ഞ ദിവസം അറസ്റ്റിലായ ഫൈസൽ ഖാൻ നിലവിൽ പോലീസ് കസ്റ്റഡിയിലാണ് . ഇതോടെ ബോധപൂർവ്വം വർഗീയത ഇളക്കിവിട്ട് കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണ് ഫൈസൽഖാനും കൂട്ടരും നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്.

ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖുദായ് ഖിദ്‌മത്ഗർ എന്ന സംഘടനയുടെ സ്ഥാപകനാണ് ഫൈസൽ ഖാൻ . രാജ്യമെമ്പാടും സി എ എ യുടെ പേരിൽ നടത്തിയ സമരങ്ങളിലും മറ്റും ഇയാൾ പങ്കാളിയായിരുന്നു .മാത്രമല്ല നിയമത്തെ കുറിച്ച് സാധാരണക്കാർക്കിടയിൽ തെറ്റിദ്ധാരണ പരത്താനും ഫൈസൽ ഖാൻ ശ്രമിച്ചിരുന്നു .

മഥുര ക്ഷേത്രത്തിൽ ഇരുവരും നിസ്ക്കരിക്കുന്നതിന്റെ ചിത്രങ്ങൾ‌ പോസ്റ്റുചെയ്‌ത ഫെയ്‌സ്ബുക്ക് ഐഡി പീപ്പിൾസ് ഫ്രണ്ട് ഓഫ് ഇന്ത്യയിൽ നിന്നുള്ള നാല് തീവ്ര ഇസ്ലാമിസ്റ്റുകളുടെയാണെന്നും കണ്ടെത്തിയിട്ടുണ്ട്.

തിങ്കളാഴ്ച ജാമിയ ഗഫർ മൻസിലിന് സമീപമാണ് ഫൈസൽ ഖാനെ പിടികൂടിയത്. മറ്റൊരു പ്രതിയായ മുഹമ്മദ് ചന്ദിനെ ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ഇന്ത്യൻ പീനൽ കോഡിലെ (ഐപിസി) 153-എ, 295, 505 വകുപ്പുകൾ പ്രകാരമാണ് ചന്ദിനും ഖാനും കേസെടുത്തിരിക്കുന്നത്.

Tags: madhura
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies