ചുമ കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ.....എന്നാല്‍ ഇതാ ഒരു ഒറ്റമൂലി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ചുമ കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ…..എന്നാല്‍ ഇതാ ഒരു ഒറ്റമൂലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2020, 03:05 pm IST
FacebookTwitterWhatsAppTelegram

ആളുകളെ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിലാക്കുന്ന ഒന്നാണ് ചുമ. അലര്‍ജി, മറ്റ് അസുഖങ്ങള്‍ തുടങ്ങി പല കാരണങ്ങള്‍ കൊണ്ട് ചുമ ഉണ്ടായേക്കാം. എന്നാല്‍ ചിലസമയങ്ങളില്‍ ചുമച്ചു തുടങ്ങിയാന്‍ പിന്നെ പിടിച്ചു നിര്‍ത്താന്‍ കഴിയാതെ ബുദ്ധിമുട്ടിലാകുന്നു. രാത്രി കാലങ്ങളിലാണ് കൂടുതലായും ചുമ വരാറുള്ളത് . രാത്രിയിലെ ചുമ കാരണം അധിക ആളുകള്‍ക്കും ഉറങ്ങാന്‍ പോലും സാധിക്കാറില്ല. എന്നാല്‍ ഈ ചുമ ഇല്ലാതാക്കാന്‍ ഒരു ഒറ്റമൂലിയുണ്ട്. നമ്മുടെ വീട്ടിലുള്ള സാധനങ്ങള്‍ ഉപയോഗിച്ച് കൊണ്ടു തന്നെ വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒന്നാണിത്.

ഇതിനായി പത്ത് ഗ്രാം കുരുമുളക് , ഇരുപത് ഗ്രാം തിപ്പലി, അറുപത് ഗ്രാം ജീരകം എന്നിവ നന്നായി ഉണക്കി പൊടിച്ചെടുക്കുക. ഇതിലേയ്‌ക്ക് ആറ് പിടി ചിറ്റാടലോടകത്തിന്റെ ഇല ഇടിച്ചു പിഴിഞ്ഞ നീരും കൂടി ചേര്‍ത്ത് ഇരുമ്പു ചീനച്ചട്ടിയില്‍ നന്നായി വറ്റിച്ചെടുക്കുക.ഇത് ഉണങ്ങിയ ശേഷം സമം പനങ്കല്‍ക്കണ്ടം ചേര്‍ത്തു പൊടിച്ചു സൂക്ഷിക്കുക. ഈ ഔഷധം രാവിലെയും വൈകിട്ടും ചെറുതേനില്‍ ചേര്‍ത്ത് കഴിക്കുകയാണെങ്കില്‍ ചുമയും അത്  മൂലമുണ്ടാകുന്ന ശ്വാസതടസ്സവും ഇല്ലാതാകുന്നു. ഈ ഔഷധം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന എല്ലാ കൂട്ടുകളും ശരീരത്തിന് ഏറെ ഗുണപ്രദമായവയാണ്.

ഇതിനു പുറമേ ആടലോടകത്തിന്റെ ഇല ഇടിച്ചു പിഴിഞ്ഞ് അതിന്റെ നീരെടുത്ത് അതേ അളവില്‍ തേനും ചേര്‍ത്ത് ദിവസം മൂന്നുനേരം കഴിച്ചാല്‍ ചുമ കുറയുന്നു. കൂടാതെ ആടലോടകം കഷായം വെച്ച് ദിവസം രണ്ടുനേരം കഴിക്കുന്നതും ചുമ ഇല്ലാതാക്കാന്‍ ഏറെ ഉത്തമമാണ്. കൂടാതെ ആടലോടകത്തിന്റെ നീരില്‍ തേനും കല്‍ക്കണ്ടവും ചേര്‍ത്ത് കഴിച്ചാല്‍ ചുമയ്‌ക്കും ആസ്മയ്‌ക്കും ആശ്വാസം ലഭിക്കും. ഒരു ടീസ്പൂണ്‍ വീതം ദിവസം മൂന്നു നേരം വരെ ഇത് കഴിക്കാവുന്നതാണ്. ചുമ, കഫക്കെട്ട് , നീര്‍ക്കെട്ട് തുടങ്ങി എല്ലാം ശമിപ്പിക്കുന്നതിന് ഏറെ ഉത്തമമാണ് ഈ ഔഷധം. ആയുര്‍വേദ ഗുണങ്ങള്‍ ഏറെയുള്ള ആടലോടകം ആരോഗ്യത്തിന്  ഉത്തമമാണ്

Tags: coughhome treatment
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies