യുണൈറ്റഡിനും പി.എസ്.ജിയ്ക്കും തോല്‍വി
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

യുണൈറ്റഡിനും പി.എസ്.ജിയ്‌ക്കും തോല്‍വി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2020, 01:45 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗില്‍ രണ്ടു മുന്‍നിര ടീമുകള്‍ക്ക് തോല്‍വി. ഇംഗ്ലീഷ് ടീമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായ പി.എസ്.ജിയ്‌ക്കുമാണ് അടിതെറ്റിയത്. തുടര്‍ച്ചയായ രണ്ടാം തോല്‍വി പിണഞ്ഞതാണ് യുണൈറ്റഡിന് വിനയായത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഇസ്താന്‍ബുള്‍ ബസാക്‌സെഹറും പി.എസ്.ജിയെ ലീപ്‌സിഗുമാണ് തോല്‍പ്പിച്ചത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 2-1നാണ് തോറ്റത്. ഡെംബാ ബാ 12-ാം മിനിറ്റിലും എഡിന്‍ വിസ്‌ക 40-ാം മിനിറ്റിലുമാണ് ഇസ്താന്‍ബുള്‍ ബസാക്‌സെഹറിനായി ഗോളുകളടിച്ചത്. 43-ാം മിനിറ്റില്‍ ആന്റണി മാര്‍ഷ്യല്‍ യുണൈറ്റഡിനായി ആശ്വാസ ഗോള്‍ നേടി. കഴിഞ്ഞ മത്സരത്തില്‍ ലീപ്‌സെഗിനെ 5-0ന് തകര്‍ത്ത യുണൈറ്റഡ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിനെതിരെ തോറ്റ ക്ഷീണത്തിലിരിക്കേയാണ് ചാമ്പ്യന്‍സ് ലീഗിലും തോറ്റത്.

നെയ്മറില്ലാതെ ഇറങ്ങിയ പി.എസ്.ജി ലീപ്‌സെഗിനോടാണ് 2-1ന് തോറ്റത്. കളിയുടെ ആദ്യപകുതിയിലെ ആറാം മിനിറ്റില്‍ എയ്‌ഞ്ചെല്‍ ഡീ മരിയയാണ് പി.എസ്.ജിയ്‌ക്കായി ഗോള്‍ നേടിയത്. എന്നാല്‍ 41-ാം മിനിറ്റില്‍ ക്രിസ്റ്റഫര്‍ നുന്‍കു ലീപ്‌സിഗിനായി സമനില പിടിച്ചു. 57-ാം മിനിറ്റില്‍ എമില്‍ ഫോഴ്‌സ്ബര്‍ഗ് പെനാല്‍റ്റിയിലൂടെയാണ് വിജയഗോള്‍ നേടിയത്. ഇതിനിടെ രണ്ടു ചുവപ്പുകാര്‍ഡുകള്‍ കാണേണ്ടി വന്നത് പി.എസ്.ജിയ്‌ക്ക് വിനയായി. 69-ാം മിനിറ്റില്‍ ഇദ്രിസാ ഗുയേയിയിക്കും പ്രസെന്നെല്‍ കിംപെമ്പേയ്‌ക്കുമാണ് ചുവപ്പുകാര്‍ഡ് കാണേണ്ടിവന്നത്.

Tags: man UCHAMPIONS LEAGUEPSG
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

‘സ്മിത് മച്ച്ഛറും സവർക്കറുമാണ് മാതൃക, ഉമർ ഖാലിദും ധ്രുവ് റാഠിയും അല്ല’; സിജെപിക്ക് പിന്തുണ നൽകുന്നതിൽ ശക്തമായ പ്രതിഷേധം; ശിവസേന (ഉദ്ധവ്) ദേശീയ വക്താവ് ആനന്ദ് ദുബെ പാർട്ടി വിട്ടു

റിയാദില്‍ ഹൂതി ആക്രമണം: മരിച്ച ഇന്ത്യക്കാരന്‍ ഹൈദരാബാദ് സ്വദേശി; രണ്ട് മക്കളുടെ നില ഗുരുതരം; ഭാര്യയ്‌ക്കും പരിക്ക്

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സാമ്പത്തിക സ്ഥിരതയെക്കുറിച്ചുള്ള ഗവേഷണം; 2026-ലെ സാമ്പത്തിക നൊബേല്‍ രണ്ട് അമേരിക്കന്‍ സാമ്പത്തികശാസ്ത്രജ്ഞര്‍ക്ക്

മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ ആചാരലംഘനം; പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി

ഇന്‍സ്റ്റഗ്രാം പോസ്റ്റിനെച്ചൊല്ലി എം.ഇ.ടി കോളജില്‍ വീണ്ടും കൂട്ടത്തല്ല്; ലാത്തിവീശി പൊലീസ്

കുടുംബപ്രശ്നം കലാശിച്ചത് കൊലപാതകത്തിൽ; കോട്ടയത്ത് മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies