പരിസ്ഥിതി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ കൊറോണ വ്യാപനം തടസ്സമല്ല; വികസിത രാജ്യങ്ങളുടേത് ഇരട്ടത്താപ്പെന്ന് ഇന്ത്യ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പരിസ്ഥിതി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ കൊറോണ വ്യാപനം തടസ്സമല്ല; വികസിത രാജ്യങ്ങളുടേത് ഇരട്ടത്താപ്പെന്ന് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2020, 08:48 am IST
Facebook
Twitter
WhatsAppTelegram

ന്യൂയോര്‍ക്ക: ആഗോള പരിസ്ഥിതി സംരക്ഷണത്തിലെ ഇരട്ടത്താപ്പിനെ ഐക്യരാഷ്‌ട്ര സഭയുടെ പരിസ്ഥിതി സമ്മേളനത്തില്‍ ശക്തമായി വിമര്‍ശിച്ച് ഇന്ത്യ. വികസിത രാജ്യങ്ങളുടെ നയവ്യതിയാനങ്ങള്‍ക്കും അലംഭാവത്തിനും കൊറോണ വ്യാപനം ഒരു മറയാക്കുന്നുവെന്ന് ഇന്ത്യ ആരോപിച്ചു. ഐക്യരാഷ്‌ട്രസഭയിലെ സ്ഥിരം പ്രതിനിധി ടി.എസ്്. തിരുമൂര്‍ത്തിയാണ് വിഷയം അവതരിപ്പിച്ചത്.

ഐക്യരാഷ്‌ട്ര പൊതുസഭയുടെ 75-ാം സെക്ഷന്റേയും ജി-77 രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടേയും സംയുക്ത സമ്മേളനത്തിലാണ് ഇന്ത്യ പരിസ്ഥിതി വിഷയത്തിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാണിച്ചത്. പൊതു പാരിസ്ഥിതിക വിഷയങ്ങളെ ചേര്‍ത്തുള്ള സമഗ്രപദ്ധതിക്ക് പകരം ചിലതിനെ മാത്രം തുറന്നുകാട്ടുകയും വിമര്‍ശിക്കുകയും ചെയ്യുന്ന വികസിത രാജ്യങ്ങളുടെ നയങ്ങളെ ഉദാഹരണസഹിതം ഇന്ത്യ ചൂണ്ടിക്കാട്ടി.

2030 വരെയുള്ള കര്‍മ്മപദ്ധതി തീരുമാനിക്കപ്പെട്ട പാരീസ് ഉടമ്പടിയിലാണ് ഇന്ത്യ വിശ്വാസമര്‍പ്പിക്കുന്നത്. വികസനത്തിന്റെ അടിത്തറ തീരുമാനിക്കപ്പെട്ട പാരീസ് ഉടമ്പടിയാണ് നമ്മളെ മുന്നോട്ട് നയിക്കേണ്ടത്. വികസിത രാജ്യങ്ങളാണ് ഇത്തരം ഉടമ്പടികളെ സമയബന്ധിതമായി മുന്നോട്ട് കൊണ്ടുപോകേണ്ടതെന്നും തിരുമൂര്‍ത്തി പറഞ്ഞു. വികസ്വര രാജ്യങ്ങള്‍ ദശാബ്ദങ്ങളായി കെട്ടിപ്പടുത്ത സാമ്പത്തിക ഭദ്രതയെല്ലാം കൊറോണമൂലം തകര്‍ന്നിരിക്കുകയാണ്. അത്തരം രാജ്യങ്ങളെ കോര്‍ത്തിണക്കി ദാരിദ്ര്യത്തിലേക്ക് വീണ് കോടിക്കണക്കിന് ജനങ്ങളെ രക്ഷിക്കാനുള്ള ബാദ്ധ്യതയും ഏറ്റെടുക്കാന്‍ വികസിത രാജ്യങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

ഊര്‍ജ്ജമേഖലയിലെ പ്രതിസന്ധിക്ക് പരിഹാരമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശയങ്ങള്‍ ഇന്ത്യ സമ്മേളനത്തില്‍ എടുത്തുപറഞ്ഞു. ഇന്ത്യ സൗരോര്‍ജ്ജരംഗത്ത് കൈവരിച്ചുകൊണ്ടിരിക്കുന്ന നേട്ടങ്ങളും അതുമൂലം കൈവരിക്കുന്ന സ്വയം പര്യാപ്തതയും യോഗത്തില്‍ അവതരിപ്പിച്ചു.

Tags: UN-india
Share
Tweet
SendShare

More News from this section

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

Latest News

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies