ദീപാവലിയെ വരവേൽക്കാൻ ഒരുക്കിയ വിഭവങ്ങൾ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ദീപാവലിയെ വരവേൽക്കാൻ ഒരുക്കിയ വിഭവങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2020, 10:21 pm IST
FacebookTwitterWhatsAppTelegram

ദീപാവലിയെ സമ്പന്നമാക്കി വിപണിയില്‍ സജീവമായി രുചിയൂറും മധുര വിഭവങ്ങള്‍. നന്മയുടെയും പ്രകാശത്തിന്റേയും സന്തോഷത്തിന്റേയും പ്രതീകമായ ദീപങ്ങളുടെ ഉത്സവമായ ദീപാവലിയ്‌ക്കായി മധുര വിഭവങ്ങളാണ് വിപണിയില്‍ ഒരുക്കിയത്. ലഡു, ജിലേബി, ഹല്‍വ, മൈസൂര്‍ പാക്ക്, റവ ലഡു, മില്‍ക്ക് പാക്ക്, മില്‍ക്ക് പേഡ, ഫ്രൂട്ട് ബര്‍ഫി, ജാഗിരി, ബദാം ബര്‍ഫി, പിസ്ത ബര്‍ഫി, ഗീപാക്ക്, ബൂന്തി, തരിപ്പാക്ക് തുടങ്ങി വിവിധ തരത്തിലുളള മധുര പലഹാരങ്ങളാണ് ഇന്ന് സമ്മാനമായി നൽകുന്ന ദീപാവലി മിഠായി പെട്ടിയില്‍ സ്ഥാനം പിടിച്ചിട്ടുളളത്.

ഇതില്‍ വില കൂടിയതും കുറഞ്ഞതുമായി പല തരത്തിലുളള മിഠായികള്‍ പെട്ടികള്‍ വിപണിയില്‍ സജീവമാണ്. മില്‍ക് സ്വീറ്റ്സ്, കൊട്ട സ്വീറ്റ്സ്, റിച്ച് കാജു സ്വീറ്റ്സ്, ഓര്‍ഡിനറി, ബംഗാളി സ്വീറ്റ്സ്, കാജു സ്വീറ്റ്സ്, ഷുഗര്‍ലസ് സ്വീറ്റ്സ് എന്നിവയാണ് പ്രധാനം. പേരു പോലെ തന്നെ ഇതില്‍ റിച്ച് കാജുവാണ് ഏറ്റവും ഗുണമേന്മയുള്ളതും വിലകൂടിയതുമായ മിഠായി. കൂടാതെ ഇതിലെ കൊട്ട സ്വീറ്റ്സ് പുരാതന വിഭവമായി അറിയപ്പെടുന്നു. മധുര പലഹാരങ്ങള്‍ പ്രമേഹ രോഗികള്‍ക്ക് അത്ര ഗുണകരമല്ല.

അതുകൊണ്ട് തന്നെ അങ്ങിനെയുളള ആളുകള്‍ക്കായി പ്രത്യേകം തയ്യാറാക്കിയ ഷുഗര്‍ലസ് സ്വീറ്റ്സും ലഭ്യമാണ്. പാല്‍ കൊണ്ടുള്ള വിഭവങ്ങള്‍, വിവിധ തരം ലഡു, ഹല്‍വകള്‍, പേഡകള്‍ മൈസൂര്‍ പാക്ക് എന്നിവയാണ് ദീപാവലി വിപണിയില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ച പ്രധാന വിഭവങ്ങള്‍. ദീപാവലി ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടുന്നവയാണ് ഈ മധുര വിഭവങ്ങള്‍. വടക്കേ ഇന്ത്യയില്‍ നിന്നാണ് ഈ മധുര പലഹാരങ്ങളുടെ കടന്നു വരവ്. ദീപാവലി ആഘോഷങ്ങള്‍ക്കായുളള മധുര പലഹാരങ്ങള്‍ വീടുകളില്‍ നിര്‍മ്മിക്കുന്നവരും ധാരാളമാണ്.

 

 

Tags: Deepawali sweets
ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

ഫ്‌ലെമിങിന് പിന്നാലെ സിഎസ്‌കെയുടെ ചുമതല ധോണിയിലേക്ക്? പരിശീലകനെ തിരഞ്ഞെടുക്കുന്നതിലും നിര്‍ണായക റോള്‍; മെന്റര്‍ സ്ഥാനത്തേക്ക് എത്തുമെന്നും സൂചന

ഫിഫ ലോകകപ്പ് ഫൈനലിന് മുമ്പ് സ്‌പെയിനിന് വന്‍ തിരിച്ചടി; യമാലിന് പരിക്ക്, അര്‍ജന്റീനയ്‌ക്ക് ഫിഫയുടെ അന്വേഷണം

നിതിൻ രാജ് കേസ്; സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും ഡോ. എം.കെ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി

വർക്കലയിൽ സിനിമാ സ്റ്റൈൽ തട്ടിക്കൊണ്ടുപോകൽ; അച്ഛനെയും മകനെയും ചങ്ങലയിൽ പൂട്ടി ക്രൂരമർദനം, ആളൊഴിഞ്ഞ വീട്ടിൽ നിന്ന് തോക്കും നാടൻ ബോംബുകളും കണ്ടെത്തി

മെസി VS യമാല്‍: 19 വര്‍ഷം മുമ്പ് കുളിപ്പിച്ച കുഞ്ഞുമായി ഇന്ന് ലോകകപ്പ് ഫൈനല്‍ പോര്

ലോര്‍ഡ്‌സില്‍ ‘ഹിറ്റ്മാന്റെ’ അവസാന ഏകദിനമോ?; രോഹിത്തിനോട് നിലപാട് വ്യക്തമാക്കി സെലക്ടര്‍മാര്‍, വിരമിക്കല്‍ റിപ്പോര്‍ട്ടുകള്‍ ശക്തം

‘കോടതിയിൽ വന്ന് വിശദീകരിക്കട്ടെ’; ജി സുധാകരനെതിരെ നിയമനടപടിക്ക് എച്ച് സലാം, തെരഞ്ഞെടുപ്പ് ഫണ്ട് വിവാദവും സജീവം:  സിപിഐഎമ്മിലെ ആഭ്യന്തര പോര് വീണ്ടും ചൂടുപിടിക്കുന്നു

വി.ഡി സതീശന്റെ ₹10,000 കോടി ടാറ്റ നിക്ഷേപ അവകാശവാദം കമ്പനിതള്ളി ; കേരളത്തിൽ  കപ്പൽ നിർമാണശാല പദ്ധതിയില്ലെന്ന് ടാറ്റ ഗ്രൂപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies