യൂറോപ്പിലും ഗള്‍ഫ് രാജ്യങ്ങളിലും യാത്രക്കൊരുങ്ങി മൈക്ക് പോംപിയോ; പ്രതിരോധനയത്തില്‍ വിട്ടുവീഴ്ചയില്ലാതെ അമേരിക്ക
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യൂറോപ്പിലും ഗള്‍ഫ് രാജ്യങ്ങളിലും യാത്രക്കൊരുങ്ങി മൈക്ക് പോംപിയോ; പ്രതിരോധനയത്തില്‍ വിട്ടുവീഴ്ചയില്ലാതെ അമേരിക്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2020, 09:06 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടണ്‍: അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഫലം പൂര്‍ണ്ണമായിട്ടില്ലെങ്കിലും പ്രതിരോധവകുപ്പിന്റെ നീക്കങ്ങള്‍ കൂടുതല്‍ ചടുലമാകുന്നു. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ യാത്ര നിരന്തരം നടക്കുകയാണ്. യൂറോപ്പിലെ രാജ്യങ്ങളിലേയ്‌ക്കും ഗള്‍ഫിലേയ്‌ക്കുമുള്ള യാത്രയ്‌ക്കാണ് പോംപിയോ തുടക്കമിട്ടത്. ഇന്നലെ യൂറോപ്പിലേയ്‌ക്ക് പോംപിയോ യാത്രതിരിച്ചതായി സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

ഫ്രാന്‍സ് അടക്കമുള്ള രാജ്യങ്ങളിലെ ഇസ്ലാമിക ഭീകരത, തുര്‍ക്കിയുടെ നേതൃത്വത്തിലെ നിരോധനശ്രമങ്ങള്‍, അസര്‍ബൈജാന്‍-അര്‍മേനിയ വിഷയത്തിലെ ഇസ്ലാമികരാജ്യങ്ങളുടെ സമീപനം എന്നിവ ചര്‍ച്ചയാകുമെന്നാണ് സൂചന. ഇതിനിടെ ഗള്‍ഫിലെ അമേരിക്കയുടെ താവളങ്ങളുടെ ശാക്തീകരണം വര്‍ദ്ധിപ്പിക്കുമെന്നാണറിവ്.

പുതുതായി സ്ഥാനമേല്‍ക്കാന്‍ പോകുന്ന ജോ ബൈഡന്‍ മുന്നോട്ട് വെച്ച അഫ്ഗാനിലും ഇറാഖിലും അമേരിക്കന്‍ സൈനിക വിന്യാസം വര്‍ധിപ്പിക്കണമെന്ന നിലപാടും പോംപിയോ നടപ്പാക്കും. ഇതോടൊപ്പം ഇസ്രയേലുമായി അറബ് രാജ്യങ്ങളുടെ ബന്ധം പുനരാരംഭിച്ചതിന്റെ തുടര്‍പ്രവര്‍ത്തനങ്ങളും പോംപിയോ വിലയിരുത്തും. യാത്രയുടെ ഭാഗമായി ഫ്രാന്‍സ്, തുര്‍ക്കി, ജോര്‍ജ്ജിയ, ഇസ്രയേല്‍, യു.എ.ഈ, ഖത്തര്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലാണ് പോംപിയോ എത്തുന്നത്.

Tags: pompeo
Share
Tweet
SendShare

More News from this section

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

Latest News

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies