പാകിസ്താനെ വിശ്വാസമില്ലാതെ ചൈന; സാമ്പത്തിക ഇടനാഴി പദ്ധതി നിര്‍മ്മാണം നിര്‍ത്തിവെച്ചു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പാകിസ്താനെ വിശ്വാസമില്ലാതെ ചൈന; സാമ്പത്തിക ഇടനാഴി പദ്ധതി നിര്‍മ്മാണം നിര്‍ത്തിവെച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2020, 08:13 am IST
Facebook
Twitter
WhatsAppTelegram

പേഷാവര്‍: പാകിസ്താനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി ചൈനയുടെ നീക്കം. സാമ്പത്തിക ഇടനാഴി പദ്ധതിയില്‍ തല്‍ക്കാലം മുതല്‍മുടക്കേണ്ടന്നാണ് ചൈന തീരുമാനിച്ചിരിക്കുന്നത്. രാജ്യത്തെ നിലവിലെ രാഷ്‌ട്രീയ അസ്ഥിരതയും സാമ്പത്തിക ബാദ്ധ്യതയും കൊറോണ വ്യാപനവും പറഞ്ഞുകൊണ്ടാണ് ചൈനയുടെ നീക്കം. എന്നാല്‍ അന്താരാഷ്‌ട്രതലത്തില്‍ പാകിസ്താനെതിരെ സാമ്പത്തിക നടപടി ശക്തമാകുന്നത് മുന്നില്‍കണ്ടാണ് ചൈന നീങ്ങുന്നതെന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ പറയുന്നത്.

2018ല്‍ അധികാരത്തിലെത്തിയ ഉടന്‍ ഇമ്രാന്‍ ഭരണകൂടം ചൈനയുടെ നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. മുന്‍ ഭരണകൂടം അഴിമതി നടത്തിയെന്ന പേരിലായിരുന്നു നടപടി. തുടര്‍ന്നാണ് ചൈനയ്‌ക്ക് വീണ്ടും പദ്ധതി മു്‌ന്നോട്ട് നീക്കാന്‍ ഇമ്രാന്‍ വീണ്ടും അനുമതി നല്‍കിയത്.

ഇതിനിടെ ചൈനയുടെ പദ്ധതികള്‍ ഭീകര സംഘടനകള്‍ അംഗീകരിച്ചിട്ടില്ല . ഒപ്പം സൈന്യത്തിന്റെ മേല്‍കൈ ഭരണത്തിലും വികസനത്തിലും നഷ്ട്‌പ്പെടുമെന്ന ചിന്തയും വ്യാപകമാണ്. ചൈന പ്രധാനമായും പാകിസ്താന്റെ സാമ്പത്തിക അസ്ഥിരതയെ മുതലെടുക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ അന്താരാഷ്‌ട്ര സമ്മര്‍ദ്ദവും കടം എടുക്കല്‍ വ്യവസ്ഥയില്‍ വന്ന നിയന്ത്രണവും ചൈനയുടെ പദ്ധതികളെ മെല്ലെപോക്കിലേക്ക് നയിച്ചിരിക്കുകയാണ്.

പാകിസ്താന്‍ പ്രധാനമന്ത്രിയെ നിയന്ത്രിക്കുന്നത് സൈന്യമാണെന്നുള്ള നിരന്തരമായ പ്രതിപക്ഷത്തിന്റെ ആരോപണം ശക്തമാവുകയാണ്. ഒപ്പം ഭീകരര്‍ക്ക് ലഭിക്കുന്ന സഹായവും സഹകരണവും ഭരണകാര്യത്തില്‍ ലഭിക്കുന്നില്ലെന്നും രാജ്യം ദാരിദ്ര്യത്തിലും കൊറോണ വ്യാപനത്തിലും പൊറുതിമുട്ടുകയാണെന്നും മരിയം നവാസും ബലാവല്‍ ഭൂട്ടോയും റാലികളിലൂടെ ശക്തമായി പ്രതികരിച്ചിരുന്നു.

Tags: pak-china
Share
Tweet
SendShare

More News from this section

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies