ചൈനയെ ഒട്ടും വിശ്വാസമില്ല; ജപ്പാനും ഓസ്‌ട്രേലിയയും പ്രതിരോധ കരാര്‍ ഒപ്പിട്ടു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൈനയെ ഒട്ടും വിശ്വാസമില്ല; ജപ്പാനും ഓസ്‌ട്രേലിയയും പ്രതിരോധ കരാര്‍ ഒപ്പിട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2020, 12:38 pm IST
Facebook
Twitter
WhatsAppTelegram

ടോക്കിയോ: ബാലിസ്റ്റിക് മിസൈലുകളടക്കം പെസഫിക്കിലേക്ക് കേന്ദ്രീകരിപ്പിച്ച ചൈനക്കെതിരെ ശക്തമായ നീക്കവുമായി ജപ്പാന്‍. ചൈനയെ പെസഫിക്കില്‍ പ്രതിരോധിക്കാന്‍ ചൈനയുടെ വ്യാപാര ഭീഷണിയെ മറികടന്ന് ഓസ്‌ട്രേലിയയും ജപ്പാനൊപ്പം ചേര്‍ന്നിരിക്കുകയാണ്. ഇരുരാജ്യങ്ങളും തന്ത്രപരമായ പ്രതിരോധ കരാറാണ് ഒപ്പിട്ടിരിക്കുന്നത്. ക്വാഡ് സഖ്യത്തിന്റെ ഭാഗമായ ശേഷം പ്രതിരോധ കരാറില്‍ ഇരുരാജ്യങ്ങളും ഇതാദ്യമായാണ് ഒപ്പുവയ്‌ക്കുന്നത്. തെക്കന്‍ ചൈനാ കടലിലെ ചൈനയുടെ സൈനികവിന്യാസം കണക്കിലെടുത്തു തന്നെയാണ് ജപ്പാന്റെ നീക്കം.

ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മോറിസണിന്റെ ജപ്പാന്‍ സന്ദര്‍ശനത്തോടനുബന്ധിച്ചാണ് റെസ്‌പ്രോക്കല്‍ ആക്‌സെസ്സ് എഗ്രിമെന്റ് എന്ന പേരിലുള്ള സംയുക്ത കരാര്‍ ജപ്പാന്‍ പ്രധാനമന്ത്രി സുഗ ഒപ്പുവെച്ചത്. ആറുവര്‍ഷത്തേക്കാണ് നിലവിലെ കരാറിന്റെ കാലാവധി. ഇതുപ്രകാരം ഇരുരാജ്യങ്ങളുടേയും പ്രതിരോധ വിഭാഗങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും. ഇതിന് കരുത്തായി നിശ്ചിത ഇടവേളകളില്‍ സംയുക്ത സൈനിക പരിശീലന പരിപാടികളും നടത്താന്‍ തീരുമാനമായി.

ചര്‍ച്ചകള്‍ക്ക് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ പെസഫിക് മേഖലയില്‍ അമേരിക്കയുടെ നയം ശക്തമായി തുടരണമെന്ന ആവശ്യം ജപ്പാന്‍ പ്രധാനമന്ത്രിക്കായി വിദേശകാര്യമന്ത്രി തോഷിമിറ്റ്‌സു മോതേഗി ഉന്നയിച്ചു. അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ജോ ബൈഡനുള്ള സന്ദേശമായിട്ടാണ് ചൈനയ്‌ക്കെതിരായ നീക്കത്തില്‍ സമ്പൂര്‍ണ്ണ സഹായവും ആവശ്യപ്പെട്ടിരിക്കുന്നത്.

Tags: Japan - China
Share
Tweet
SendShare

More News from this section

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

Latest News

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies