അഫ്ഗാനിലും ഇറാഖിലും സൈനികരെ വെട്ടിക്കുറച്ച് ട്രംപ്; അപകടമുന്നറിയിപ്പ് നല്‍കി റിപ്പബ്ലിക്കന്‍ നേതാക്കള്‍
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അഫ്ഗാനിലും ഇറാഖിലും സൈനികരെ വെട്ടിക്കുറച്ച് ട്രംപ്; അപകടമുന്നറിയിപ്പ് നല്‍കി റിപ്പബ്ലിക്കന്‍ നേതാക്കള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2020, 08:41 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടണ്‍: പ്രസിഡന്റ് സ്ഥാനത്ത് നിന്നും പടിയിറക്കം ഉറപ്പിച്ചതോടെ ട്രംപ് വിവിധ രാജ്യങ്ങളിലുള്ള അമേരിക്കന്‍ സൈന്യത്തെ വെട്ടിക്കുറയ്‌ക്കുന്ന നടപടി തുടരുന്നു. അഫ്ഗാനിലും ഇറാഖിലുമുള്ള സേനകളെ തിരികെ വിളിച്ച് ട്രംപ് രണ്ടു ദിവസമായി എടുക്കുന്ന തീരുമാനത്തിനെതിരെ സ്വന്തം പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ വിഭാഗത്തിലെ മുതിര്‍ന്ന നേതാക്കള്‍ മുന്നറിയിപ്പുമായി രംഗത്തെത്തി. മാക് കോണല്‍, മാക് തോണ്‍ബെറി, ബെന്‍ സാസേ എന്നിവരാണ് ട്രംപിന്റെ ധൃതി പിടിച്ചുള്ള തീരുമാനം വലിയ തെറ്റാണെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയത്. മധ്യേഷ്യയില്‍ അമേരിക്കന്‍ സേന ഇല്ലാതാകുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് സെനറ്റർമാർ പറയുന്നത്.

സമാധാന ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടുന്നുവെന്ന പേരില്‍ അഫ്ഗാനില്‍ അമേരിക്ക സേനാ പിന്മാറ്റം ഘട്ടം ഘട്ടമായി നടത്തിവരികയാണ്. കഴിഞ്ഞ ദിവസത്തെ തീരുമാനപ്രകാരം അഫ്ഗാനില്‍ സൈന്യത്തെ 2500 ആക്കി കുറച്ചു. ഇതോടൊപ്പം ഇറാഖിലെ സൈന്യത്തേയും 2500ലേക്ക് പരിമിതപ്പെടുത്തുകയാണ്. അഫ്ഗാനിൽ 4500 സൈനികർ ഉണ്ടായിരുന്നതാണ് ഇപ്പോൾ 2500 ലേക്ക് ചുരുക്കിയത്. സൈന്യത്തിന്റെ പിന്മാറ്റം പൂര്‍ണ്ണമാക്കാന്‍ 2021 ജനുവരി 15 ആണ് അവസാന സമയമായി തീരുമാനിച്ചിരിക്കുന്നത്. ജനുവരി 20നാണ് ജോ ബൈഡന്‍ സ്ഥാനമേല്‍ക്കുന്നത്.

അഫ്ഗാനില്‍ അമേരിക്ക സൈന്യത്തെ കുറച്ചതോടെ താലിബാന്‍ ഭീകരരുടെ ആക്രമണവും വര്‍ധിച്ചിരിക്കുകയാണ്. 2001 മുതലാണ് അഫ്ഗാനില്‍ അമേരിക്കന്‍ സേന നിലയുറപ്പിച്ചത്. അല്‍ ഖായ്ദക്കെതിരെയുള്ള നീക്കത്തിനാണ് അഫ്ഗാനില്‍ അമേരിക്കന്‍ സേന എത്തിയത്. ഇറാഖിലെ സേനാ കേന്ദ്രത്തില്‍ നിന്നാണ് അമേരിക്ക മധ്യേഷ്യയിലെ വിവിധ രാജ്യങ്ങള്‍ക്ക് സഹായം നല്‍കുന്നത്. ഇസ്ലാമിക ഭീകരതയ്‌ക്കെതിരെ അമേരിക്കയുടെ നടപടികള്‍ കടുപ്പിക്കാനാണ് ഇറാഖ് കേന്ദ്രീകരിച്ച് സൈനിക വിന്യാസം വര്‍ധിപ്പിച്ചത്. ഇതുകൂടാതെ യു.എ.ഇ കേന്ദ്രീകരിച്ച് അമേരിക്കയുടെ ബഹിരാകാശ സേനാ വിഭാഗവും പ്രവര്‍ത്തിക്കുകയാണ്.

Tags: US-afghan
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies