മൂന്ന് ഭാവങ്ങളിൽ മഹാദേവൻ കുടികൊള്ളുന്ന ശിവക്ഷേത്രം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Temple

മൂന്ന് ഭാവങ്ങളിൽ മഹാദേവൻ കുടികൊള്ളുന്ന ശിവക്ഷേത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2020, 11:55 am IST
FacebookTwitterWhatsAppTelegram

കേരളത്തില്‍ പരശുരാമന്‍ പ്രതിഷ്ഠ നടത്തിയെന്ന് കരുതപ്പെടുന്ന നൂറ്റിയെട്ട് ശിവക്ഷേത്രങ്ങളില്‍ അതിപുരാതനവും ചരിത്ര പ്രസിദ്ധവുമായ ക്ഷേത്രമാണ് കണ്ടിയൂര്‍ മഹാദേവ ക്ഷേത്രം. ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിലാണ്  ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കണ്ടിയൂരപ്പനാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. രാവിലെ ദക്ഷിണാമൂര്‍ത്തിയായ വിദ്യ പ്രദായകനായും ഉച്ചയ്‌ക്ക് ദാമ്പത്യ സുഖപ്രദായകനായ ഉമാമഹേശ്വരനായും വൈകുന്നേരം സര്‍വ്വസംഹാര മൂര്‍ത്തിയായ കിരാത മൂര്‍ത്തിയായും മൂന്ന് ഭാവങ്ങളിലാണ് മഹാദേവന്‍ ഇവിടെ കുടികൊള്ളുന്നത് എന്നാണ് വിശ്വാസം. ഭഗവാന്റെ മൂന്നു ഭാവങ്ങളിലും അനുഗ്രഹത്തിനായി നിരവധി ഭക്ത ജനങ്ങളാണ് നിത്യവും ക്ഷേത്രത്തില്‍ എത്തുന്നത്.

മഹാവിഷ്ണു ,പാര്‍വ്വതീശന്‍, നാഗരാജാവ്, ശാസ്താവ്, ഗോപല കൃഷ്ണന്‍, ശങ്കരന്‍, ശ്രീകണ്ഠന്‍, വടക്കുംനാഥന്‍, ഗണപതി, മൃത്യുഞ്ജയന്‍, സുബ്രഹ്മണ്യന്‍, കന്നിമൂല ഗണപതി ,അന്നപൂര്‍ണേശ്വരി, ബ്രഹ്മരക്ഷസ് എന്നിവയാണ് ക്ഷേത്രത്തിലെ ഉപപ്രതിഷ്ഠകള്‍. കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉപപ്രതിഷ്ഠകളുളള ക്ഷേത്രങ്ങളില്‍ ഒന്നാണ് കണ്ടിയൂര്‍ മഹാദേവ ക്ഷേത്രം. ക്ഷേത്ര ഉല്‍പത്തിയെ കുറിച്ച് നിരവധി ഐതിഹ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഓടനാട് രാജാവിന്റെ തലസ്ഥാനമായിരുന്നു കണ്ടിയൂര്‍. ഓടനാട് രാജാവിനും മാടത്തുംകൂര്‍ രാജാവിനും ഈ ക്ഷേത്രത്തില്‍ തുല്യ അധികാരം ഉണ്ടായിരുന്നു.

അതുകൊണ്ടു തന്നെ രണ്ടു രാജ്യങ്ങള്‍ക്കും പൊതുവായി അവകാശപ്പെട്ട സ്ഥലമായിരുന്നു ഇത്. അതിനാല്‍ ക്ഷേത്ര നിര്‍മ്മാണത്തിന് ആവശ്യമായ സ്ഥലം രണ്ടു രാജാക്കന്‍മ്മാരും നല്‍കിയിരുന്നു. കൂടാതെ നിത്യപൂജയ്‌ക്ക് ആവശ്യമുള്ള കൂടുതല്‍ ഭൂമി ഓടനാട് രാജാവ് നല്‍കി എന്നുമാണ് ചരിത്രം പറയുന്നത്. വടക്കുംനാഥ ക്ഷേത്രം എന്ന പേരിലും ഈ ക്ഷേത്രം അറിയപ്പെടുന്നുണ്ട്. ധനു മാസത്തില്‍ പത്തു ദിവസം നീണ്ടു നല്‍ക്കുന്നതാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം. ശിവരാത്രിയിലും തിരുവാതിര ദിവസവം ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ നടത്താറുണ്ട്.

Tags: Alappuzha
ShareTweetSendShare

More News from this section

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

മന്ത്രമുഗ്ധമായ കാമാഖ്യ തീർത്ഥം; ആംബുബാചി മേളയിൽ ആത്മീയ തരംഗമായി ഭക്തജനസാഗരം; 8 ലക്ഷത്തിലധികം ഭക്തർ എത്തുമെന്ന് പ്രതീക്ഷ

പ്രകൃതിയും പ്രണയവും ഒന്നിക്കുന്ന സാഗരതീരം; കന്യാകുമാരി

വിവാഹത്തിനുള്ള തടസ്സങ്ങൾ നീക്കുകയാണോ നിങ്ങളുടെ ലക്ഷ്യം തമിഴ്‌നാട്ടിലെ തിരുക്കടയൂർ ശ്രീ അമൃതഘടേശ്വരർ ക്ഷേത്രത്തിൽ ഈ വഴിപാടുകൾ നടത്താം

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies