വൃദ്ധ ദമ്പതികള്‍ മരിച്ച നിലയില്‍; ഫ്‌ലാറ്റിലെ മരണം അറിഞ്ഞത് രണ്ട് ദിവസം കഴിഞ്ഞ്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വൃദ്ധ ദമ്പതികള്‍ മരിച്ച നിലയില്‍; ഫ്‌ലാറ്റിലെ മരണം അറിഞ്ഞത് രണ്ട് ദിവസം കഴിഞ്ഞ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2020, 04:27 pm IST
FacebookTwitterWhatsAppTelegram

കൊല്‍ക്കത്ത: ഫ്‌ലാറ്റില്‍ താമസിക്കേ ഒരുമിച്ച് മരണപ്പെട്ട് വൃദ്ധ ദമ്പതികള്‍. 71ഉം 68ഉം വയസ്സുള്ള ഭര്‍ത്താവും ഭാര്യയുമാണ് മരണപ്പെട്ടത്. രണ്ടു ദിവസത്തിന് ശേഷമാണ് സമീപത്തെ ഫ്‌ലാറ്റിലുള്ളവര്‍ സംഭവം ശ്രദ്ധിക്കുന്നത്. കൊല്‍ക്കത്ത നഗരത്തിലെ ഗിരീഷ് പാര്‍ക്ക് കെട്ടിട സമുച്ചയത്തിലാണ് ദാരുണാന്ത്യം നടന്നത്. ബിസ്വജിത് മിശ്രയും ഭാര്യ ശിര്‍പ്പയുമാണ് മരണപ്പെട്ടത്. ഇവര്‍ക്ക് കുട്ടികളില്ലെന്നും ഒരകന്ന ബന്ധുവാണ് കാര്യങ്ങള്‍ നോക്കുന്ന തെന്നുമാണ് പോലീസിന് ലഭിച്ച വിവരം.

ദമ്പതികളുടെ മരണം ആത്മഹത്യയാകാമെന്ന പരിസരവാസികളുടെ സംശയം. അന്വേഷണം നടത്തുകയാണെന്ന് കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ അറിയിച്ചു. ഇതിനിടെ കൊറോണ കാരണം പുറത്തിറങ്ങാത്തതിനാലും മറ്റ് വരുമാനങ്ങള്‍ ഇല്ലാത്തതിനാലും ഇരുവരും ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനം പോലീസ് തള്ളിക്കളയുന്നില്ല. ദമ്പതികളിലൊരാള്‍ കട്ടിലിലും ഒരാള്‍ സോഫയിലുമാണ് കിടന്നിരുന്നത്. ഫ്‌ലാറ്റ് അകത്തുനിന്നും പൂട്ടിയിരുന്നതായാണ് പോലീസ് നല്‍കുന്ന വിവരം. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നാണ് അടുത്ത ഫ്‌ലാറ്റിലുള്ളവര്‍ പോലീസിനെ വിളിച്ചുവരുത്തിയത്.

Tags: kolkotta
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies