പുണ്യസങ്കേതങ്ങളിലൊന്നായ അടുക്കത്ത് ഭഗവതി ക്ഷേത്രം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Temple

പുണ്യസങ്കേതങ്ങളിലൊന്നായ അടുക്കത്ത് ഭഗവതി ക്ഷേത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2020, 11:49 am IST
FacebookTwitterWhatsAppTelegram

പ്രകൃതിയോട് ഏറെ അടുത്തു നില്‍ക്കുന്നവയാണ് കേരളത്തിലെ മിക്ക ക്ഷേത്രങ്ങളും. അത്തരത്തില്‍ കാവുകളുടെ പാരമ്പമ്പര്യം കാത്തുസൂക്ഷിച്ചു കൊണ്ട് കൊച്ചു വനത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന അതിപുരാതനമായ ദേവീക്ഷേത്രമാണ് ശ്രീ അടുക്കത്ത് ഭഗവതിക്ഷേത്രം. വിജനമായ ഒരു പ്രദേശത്തിന് നടുവിലായി ചുറ്റും നിറയെ മരങ്ങളാല്‍ സമ്പന്നമായ ഒരു ക്ഷേത്രം. ക്ഷേത്രത്തിന് തെക്കു ഭാഗത്തായി നിരവധി ആമകളുള്ള ഒരു ആമക്കുളവും ഉണ്ട്. കാഴ്ചയില്‍ തന്നെ വ്യത്യസ്തമയ ഒരനുഭവമാണ് ഈ ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് ലഭിക്കുന്നത്. കാസര്‍ഗോഡ് ജില്ലയിലെ ബേഡടുക്ക ഗ്രാമപഞ്ചായത്തിലെ ബേഡകം ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നാല് തൃക്കൈകളിലായി ശംഖ്, ചക്രം, വില്ല്, അമ്പ് എന്നീ ദിവ്യായുധങ്ങള്‍ ധരിച്ച്, കിരീടമണിഞ്ഞ്, മഹിഷാസുരന്റെ തലയില്‍ ചവിട്ടി നില്‍ക്കുന്ന രൂപത്തിലുള്ള ദുര്‍ഗ്ഗ ദേവിയാണ് ഇവിടത്തെ പ്രതിഷ്ഠ.

മഹിഷാസുരമര്‍ദ്ദിനിയായിട്ടാണ് അടുക്കത്ത് ഭഗവതിയെ ഇവിടെ സങ്കല്‍പിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ മഹിഷാസുരനെ വധിച്ച ദേവിയ്‌ക്ക് മഹര്‍ഷിമാര്‍ ബഹുമാനപുരസ്സരം സ്ഥാനം നല്‍കി ആരാധിച്ച പുണ്യസങ്കേതങ്ങളില്‍ ഒന്നാണ് ശ്രീ അടുക്കത്ത് ഭഗവതി ക്ഷേത്രം. അടുക്ക എന്നു പേരുളള ആദിവാസി സ്ത്രീ പുല്ല് വെട്ടാന്‍ പോയ സമയത്ത് ഭഗവതി വിഗ്രഹം കണ്ടെത്തുകയും കാമലോന്‍ തറവാട്ടില്‍ വിവരമറിയിക്കുകയും തുടര്‍ന്ന് അവിടെ ക്ഷേത്ര നിര്‍മ്മാണം നടത്തിയെന്നും അങ്ങനെയാണ് അടുക്കത്ത് ഭഗവതി ക്ഷേത്രം ഉണ്ടായതെന്നുമാണ് ഐതിഹ്യം. സാമന്തന്മാരുടെ കുലപരദേവതയായിരുന്നു ശ്രീ അടുക്കത്ത് ഭഗവതി.

കവയനാട്ടായി രവാന്‍ എന്ന സ്ഥാനപ്പേരോടു കൂടിയ മലയാളത്ത് കാമലോന്‍ എന്ന സാമന്തന്മാരുടെ അധീനതയിലായിരുന്നു, കവയനാട് സ്വരൂപം എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ബേഡകം പ്രദേശവും ഇവിടുത്തെ ക്ഷേത്രങ്ങളും. പിന്നീട് സാമന്ത കുടുംബക്കാര്‍ക്ക് സന്താനമില്ലാതെ ക്ഷയിക്കാനിടയായ സാഹചര്യത്തില്‍ ഈ ക്ഷേത്രം അടുക്കത്ത് വാര്യര്‍ എന്ന കുടുംബത്തിന്റെ അധീനതയിലായി. സന്താനമില്ലാതായ സാമന്ത കുടുംബക്കാര്‍ ബല്ലാള്‍ കുടുംബത്തില്‍ നിന്നും ഒരു ബല്ലാള്‍ സ്ത്രീയെ ദത്തെടുക്കുകയും അതിലുണ്ടായ സന്തതി പരമ്പരകള്‍ നായന്മാരുടെ സമ്പ്രദായം സ്വീകരിച്ച് തങ്ങളുടെ പൂര്‍വികരുടെ സ്ഥലമായ ബേഡകത്ത് എത്തിച്ചേരുകയും പ്രബലന്മാരായി വാഴുകയും, പിന്നീട് അടുക്കത്ത് വാര്യര്‍ കുടുംബത്തില്‍ നിന്നും ക്ഷേത്രഭരണം ബേഡകം കാമലോന്‍ വലിയവീട് തറവാട്ടിലേക്ക് തിരിച്ചുവരികയും ചെയ്തു എന്നാണ് പറയപ്പെടുന്നത്.

Tags: kasargod
ShareTweetSendShare

More News from this section

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

മന്ത്രമുഗ്ധമായ കാമാഖ്യ തീർത്ഥം; ആംബുബാചി മേളയിൽ ആത്മീയ തരംഗമായി ഭക്തജനസാഗരം; 8 ലക്ഷത്തിലധികം ഭക്തർ എത്തുമെന്ന് പ്രതീക്ഷ

പ്രകൃതിയും പ്രണയവും ഒന്നിക്കുന്ന സാഗരതീരം; കന്യാകുമാരി

വിവാഹത്തിനുള്ള തടസ്സങ്ങൾ നീക്കുകയാണോ നിങ്ങളുടെ ലക്ഷ്യം തമിഴ്‌നാട്ടിലെ തിരുക്കടയൂർ ശ്രീ അമൃതഘടേശ്വരർ ക്ഷേത്രത്തിൽ ഈ വഴിപാടുകൾ നടത്താം

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies