kasargod - Janam TV

kasargod

അതിതീവ്ര മഴ മുന്നറിയിപ്പ്; കാസര്‍കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

കാസര്‍കോട്: ജില്ലയില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് കാസര്‍കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. ...

കൗണ്‍സലിങ്ങില്‍ സത്യം പുറത്ത്; മേല്‍പ്പറമ്പില്‍ പിതാവിനെതിരെയുള്ള പോക്‌സോ കേസ് വ്യാജം, പെണ്‍കുട്ടിയെ കെണിയിലാക്കിയത് ഒളിവില്‍ പോയ സ്‌നേഹ മെര്‍ലിന്‍

കാസര്‍കോട്: മേല്‍പ്പറമ്പില്‍ പതിനാറുകാരിയായ പെണ്‍കുട്ടി സ്വന്തം പിതാവിനെതിരെ നല്‍കിയ പീഡന പരാതി കെട്ടിച്ചമച്ചതാണെന്ന നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്. കണ്ണൂര്‍ തളിപ്പറമ്പ് പുളിമ്പറമ്പ് സ്വദേശിനിയായ സ്‌നേഹ മെര്‍ലിന്‍ (25) ...

ഷെല്‍ട്ടര്‍ ഹോമിലെ വെളിപ്പെടുത്തലില്‍ ഞെട്ടി പോലീസ്; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂരതയ്‌ക്ക് ഇരയാക്കിയത് സ്വന്തം അച്ഛനും; പ്രതി സ്‌നേഹ അമ്മയുടെ സുഹൃത്ത്

കാസര്‍കോട്: മേല്‍പ്പറമ്പ് സ്റ്റേഷന്‍ പരിധിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവത്തില്‍ കടുത്ത ആസൂത്രണങ്ങള്‍ വെളിപ്പെടുത്തുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്വന്തം പിതാവിന് പുറമെ, അമ്മയുടെ സുഹൃത്തായ സ്‌നേഹ ...

കാസര്‍ഗോഡ് യുവതിയുടെ മരണം: ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍, സ്ത്രീധന പീഡനമെന്ന് കുടുംബം

കാസര്‍ഗോഡ്: പാണലത്ത് ഇരുപത്തിനാലുകാരിയായ യുവതി ആസിഡ് കഴിച്ച് മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചര്‍ലടുക്ക സ്വദേശിനി ഫാത്തിമത്ത് സുഫൈദയുടെ മരണത്തിലാണ് ഭര്‍ത്താവ് ആദിലിനെ വിദ്യാനഗര്‍ പൊലീസ് ...

വിവാഹപ്പന്തലിൽ കാത്തുനിന്ന വധുവിനെ കബളിപ്പിച്ചു; വിവാഹദിവസം മുങ്ങിയ വരൻ പീഡനക്കേസിൽ അറസ്റ്റിൽ

കാസർകോട്: വിവാഹദിവസം വധുവിനെയും ബന്ധുക്കളെയും പന്തലിൽ തനിച്ചാക്കി മുങ്ങിയ പ്രതിശ്രുത വരൻ ഒടുവിൽ പോലീസ് പിടിയിൽ. കാസർകോട് വെള്ളരിക്കുണ്ട് ബളാൽ സ്വദേശിയായ വിഷ്ണു നാരായണനെ (24) ആണ് ...

പ്രണയപ്പൊലിമയിൽ ഒന്നാകാൻ മോഹിച്ചു; വിധി തട്ടിയെടുത്തത് ഇരുവരെയും: പ്രതിശ്രുത വരന്റെ വേർപാടിൽ മനംനൊന്ത് യുവതി ജീവനൊടുക്കി

കാസർകോട്: പ്രിയപ്പെട്ടവന്റെ വേർപാട് താങ്ങാനാവാതെ യുവതി ജീവിതം അവസാനിപ്പിച്ചു. കുമ്പള കിദൂർ കുണ്ടങ്കെരടുക്കയിലെ ബി. ജയാനന്ദന്റെ മകൾ പ്രഫുല്ലയാണ് (24) വീട്ടിലെ ഫാനിൽ തൂങ്ങിമരിച്ചത്. പ്രതിശ്രുത വരൻ ...

തൃക്കരിപ്പൂർ ജുമാ മസ്ജിദിൽ ശൈശവ വിവാഹം: തെളിവുകൾ നശിപ്പിക്കാൻ നീക്കം; ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതി അഭിഭാഷക​ന്റെ പരാതി

കാസർകോട്: തൃക്കരിപ്പൂർ എടച്ചാക്കൈ അഴീക്കൽ ജുമാ മസ്ജിദിൽ വെച്ച് പതിനാറുകാരിയെ വിവാഹം ചെയ്ത സംഭവത്തിൽ വരനും ഗ്രാമപഞ്ചായത്ത് അംഗവും ഉൾപ്പെടെ നാല് പേർക്കെതിരെ ചന്തേര പോലീസ് കേസെടുത്തു. ...

ജുമാ മസ്ജിദിൽ പതിനാറുകാരിയുടെ വിവാഹം: തൃക്കരിപ്പൂരിൽ 28-കാരനായ വരനെതിരെ കേസ്; പള്ളി സെക്രട്ടറിയും ഉസ്താദും കുരുക്കിലേക്ക്

കാസർകോട്: തൃക്കരിപ്പൂർ എടച്ചാക്കൈ അഴീക്കൽ ജുമാ മസ്ജിദിൽ നടന്ന ശൈശവ വിവാഹത്തിൽ വരനും പടന്ന ഗ്രാമപഞ്ചായത്ത് മെമ്പറും ഉൾപ്പെടെ നാല് പേർക്കെതിരെ ചന്തേര പോലീസ് കേസെടുത്തു. പടന്ന ...

പിഞ്ചുബാലനോട് കൊടുംക്രൂരത; കാലുകള്‍ വളച്ചൊടിക്കും; ശ്വാസം മുട്ടിക്കും; കാസര്‍ഗോഡ് ആറുവയസ്സുകാരനെ രണ്ടാനച്ഛന്‍ പീഡിപ്പിച്ചത് മൃഗീയമായി; പോലീസിനെതിരെ ഗുരുതര ആരോപണവുമായി പിതാവ്

കാസര്‍ഗോഡ്: സ്വന്തം വീട്ടില്‍ സുരക്ഷിതനായിരിക്കേണ്ട ആറുവയസ്സുകാരന്‍ രണ്ടാനച്ഛന്റെ കൈകളില്‍ അനുഭവിച്ചത് വിവരണാതീതമായ നരകയാതന. ഷൗക്കത്തലി എന്നയാള്‍ കുട്ടിയെ നിരന്തരമായി മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ക്രൂരമായ ...

അതിതീവ്ര മഴ; കാസർഗോഡ് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കാസർഗോഡ്: കനത്ത മഴയെത്തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ച കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള ഞായറാഴ്ച പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാകളക്ടർ ...

ഒഴുകിപ്പോയ ചെരിപ്പെടുക്കാൻ കുളത്തിലിറങ്ങി; കാസർഗോഡ് കുളിക്കാനിറങ്ങിയ 2 കുട്ടികൾ മുങ്ങിമരിച്ചു

കാസർഗോഡ്: കാഞ്ഞങ്ങാട് ഒഴുകിപ്പോയ ചെരിപ്പെടുക്കാൻ കുളത്തിലിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. കാഞ്ഞങ്ങാട് മഡിയൻ പാലാക്കിയിലെ പഴയ പള്ളിക്കുളത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം. പത്തും ഒൻപതും വയസുള്ള കുട്ടികളാണ് ...

ലഹരി വിൽപ്പനയ്‌ക്കെതിരെ പോലീസിൽ പരാതി നൽകി; ഗുണ്ടാസംഘം അമ്മയെയും മകനെയും വീട് കയറി ആക്രമിച്ചു

കാസർകോട്: ലഹരിമാഫിയ അമ്മയെയും മകനെയും വീട് കയറി ആക്രമിച്ചു. ലഹരി വിൽപ്പനയ്ക്കെതിരെ പോലീസിൽ പരാതി നൽകിയതിനാണ് ആക്രമണം. പൊവ്വൽ മാസ്തിക്കുണ്ടിലാണ് അമ്മയെയും മകനെയും വീട് കയറി ആക്രമിച്ചത്. ...

വാട്സാപ്പിലൂടെ മുത്തലാഖ്; ഭർത്താവിനെതിരെ മുസ്ലിം സ്ത്രീ വിവാഹ സംരക്ഷണ നിയമപ്രകാരം പൊലീസ് കേസെടുത്തു

കാസർഗോഡ്: 21 കാരിയെ വാട്ട്സാപ്പിലൂടെ മുത്തലാഖ് ചൊല്ലിയ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു. കല്ലൂരാവി സ്വദേശിയായ യുവതിയെ നെല്ലിക്കട്ട സ്വദേശി അബ്ദുല്‍ റസാഖാണ് വാട്സ്ആപ്പ് സന്ദേശത്തിലൂടെ മുത്തലാഖ് ചൊല്ലിയത്. ...

21 കാരിയെ വാട്സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലി, വിദേശത്തുള്ള ഭർത്താവിന്റെ സന്ദേശമെത്തിയത് പിതാവിന്റെ ഫോണിൽ; ഭർതൃവീട്ടുകാർ 12 ലക്ഷം തട്ടിയെടുത്തെന്ന് പരാതി

കാസർഗോഡ്: 21 കാരിയെ വാട്ട്സാപ്പിലൂടെ മുത്തലാഖ് ചൊല്ലി ഭർത്താവ്. കല്ലൂരാവി സ്വദേശിയായ യുവതിയെ നെല്ലിക്കട്ട സ്വദേശി അബ്ദുല്‍ റസാഖാണ് വാട്സ്ആപ്പ് സന്ദേശത്തിലൂടെ മുത്തലാഖ് ചൊല്ലിയത്. സ്ത്രീധനം ആവശ്യപ്പെട്ട് ...

കാസർകോട് നേരിയ ഭൂചലനം; പ്രകമ്പനവും അസാധാരണ ശബ്ദവും കേട്ടതായി നാട്ടുകാർ

കാസർകോഡ്: വെള്ളരിക്കുണ്ട് താലൂക്കിലെ വിവിധയിടങ്ങളിൽ നേരിയ ഭൂചലനം. പുലർച്ചെ 1.35 ഓടെയായിരുന്നു സംഭവം. ബിരിക്കുളം, കൊട്ടമടൽ, പരപ്പ ഒടയംചാൽ, ബളാൽ, കൊട്ടോടി ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇവിടെങ്ങളിൽ ...

KSRTC ബസിൽ 16-കാരന് നേരെ ലൈം​ഗികാതിക്രമം; ഒളിവിലായിരുന്ന കണ്ടക്ടർ ഒരു വർഷത്തിന് ശേഷം പിടിയിൽ‌

കാസർകോട്: 16-കാരന് നേരെ ലൈം​ഗികാതിക്രമം നടത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതി ഒരു വർഷത്തിന് ശേഷം അറസ്റ്റിൽ. കെഎസ്ആർടിസി ബസ് കണ്ടക്ടർ പി. രാജയാണ് (42) അറസ്റ്റിലായത്. 2024 ...

എഞ്ചിനീയറിം​ഗ് വിസ്മയം കേരളത്തിലും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റത്തൂൺ മേൽപാലം അടുത്ത മാസം തുറക്കും; 1.2 കിമി നീളം, 27 മീറ്റർ വീതി

കാസർകോട്: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റത്തൂൺ മേൽപാലം അടുത്ത മാസം തുറക്കും. ദേശീയപാത 66 ന്റെ ഭാ​ഗമായി കാസർകോടാണ് എഞ്ചിനീയറിം​ഗ് വിസ്മയം ഒരുങ്ങിയത്. കേന്ദ്ര ഉപരിതല ഗതാഗത ...

വഴിത്തർക്കം; അയൽക്കാർ തമ്മിൽ ഏറ്റുമുട്ടി; അടിയോടടി…; ആറ് പേർക്ക് പരിക്ക്

കാസർകോട്: വഴിക്ക് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട തർക്കം കലാശിച്ചത് കൂട്ടയടിയിൽ. കാസർകോട് വെള്ളരിക്കുണ്ട് പുങ്ങൻചാലിലാണ് സംഭവം. അയൽക്കാർ തമ്മിലാണ് ഏറ്റുമുട്ടിയത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ആറ് പേർക്ക് ...

24 ജോഡി കാൽപാദങ്ങളും മനുഷ്യരൂപവും; കാസർകോട് മഹാശില കാലഘട്ടത്തിൽ കൊത്തിയതെന്ന് കരുതുന്ന ചവിട്ടടയാളങ്ങൾ കണ്ടെത്തി

കാസർകോട്: മഹാശില കാലഘട്ടത്തിൽ കൊത്തിയതെന്ന് കരുതുന്ന ചവിട്ടടയാളങ്ങൾ കണ്ടെത്തി. കാസർകോട് കാഞ്ഞിരപ്പൊയിലിലാണ് പഴയ ശേഷിപ്പുകൾ കണ്ടെത്തിയത്. സ്വകാര്യ വ്യക്തിയുടെ വസ്തുവിലാണ് പഴയകാല വിസ്മയം കണ്ടെത്തിയിരിക്കുന്നത്. 24 ജോഡ‍ി ...

മലയാളി പൊളിയല്ലേ..! ചാൾസ് രാജാവിന്റെ പ്രൈവറ്റ് സെക്രട്ടറി ദൈവത്തിന്റെ സ്വന്തം നാട്ടുകാരി

കാസർകോഡ്: ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി മലയാളി മുന ഷംസുദീൻ. കഴിഞ്ഞ വർഷമാണ് കാസർകോട് സ്വദേശിനിയായ മുന, ചാൾസ് രാജാവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് ...

കാസർകോട് MDMAയുമായി രണ്ട് യുവാക്കൾ പിടിയിൽ

കാസർകോട്: നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് പേർ അറസ്റ്റിൽ. മധൂർ ഹിദായത്ത് നഗർ ജെപി നഗറിലെ എം നൗഷാദ് , അബ്ദുൾ റഹ്മാൻ എന്നിവരാണ് അറസ്റ്റിലായത്. പാറക്കട്ട ...

നീലേശ്വരം വെടിക്കെട്ട് അപകടം; പൊലീസിന് വീഴ്ച സംഭവിച്ചെന്ന് രാജ്മോഹൻ ഉണ്ണിത്താൻ; അശ്രദ്ധയുണ്ടായെന്ന് സിപിഎം ജില്ലാ സെക്രട്ടറി

കാസർ‌കോട്: നീലേശ്വരത്ത് കളിയാട്ട മഹോത്സവത്തിനിടെ വെടിക്കെട്ടുപുരയ്‌ക്ക് തീപിടിച്ച സംഭവത്തിൽ‌ പൊലീസിന് വീഴ്ച സംഭവിച്ചെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. കമ്പംകെട്ട് ഉണ്ടാകില്ലെന്ന് ഉറപ്പിക്കുന്നതിൽ ക്ഷേത്രഭാരവാഹികൾക്കും വീഴ്ച സംഭവിച്ചെന്ന് അദ്ദേഹം ...

വന്ദേ ഭാരതിൽ ഇനി കേരളത്തിന്റെ കയ്യൊപ്പ് കൂടി! ഇവ നിർമിക്കുക കാസർകോട്ടുനിന്ന് ‌‌ ‌

കാസർകോട്: വേ​ഗവീരൻ വന്ദേ ഭാരത് എക്സ്പ്രസുകളുടെ കോച്ചുകളിലെ തറ, ശൗചാലയവാതിൽ, ബെർത്ത് എന്നിവ ഇനി കാസർകോട്ട് നിന്ന്‌. പഞ്ചാബിലെ ഖന്ന ആസ്ഥാനമായ മാഗ്നസ് പ്ലൈവുഡ്‌സാണ് ജില്ലാ വ്യവസായ ...

ഡോക്ടറുടെ അശ്രദ്ധ; ഹെർണിയ ശസ്ത്രക്രിയയ്‌ക്കിടെ 10 വയസുകാരന്റെ കാലിലേക്കുള്ള ഞരമ്പ് മുറിച്ചു; സർക്കാർ ആശുപത്രിയിലെ സർ‌ജനെതിരെ ഗുരുതര ആരോപണം

കാസർകോട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയാ പിഴവെന്ന് പരാതി. ഹെർണിയ ശസ്ത്രക്രിയ നടത്തേണ്ടതിന് പകരം കാലിലേക്കുള്ള ഞരമ്പ് മുറിച്ചെന്നാണ് പരാതി. ഇതോടെ പുല്ലൂർ പെരളത്തെ വി. അശോകന്റെ ...

Page 1 of 5 125