രേഖാമൂലം ആവശ്യപ്പെടൂ , ബംഗ്ലാദേശികളെയും റോഹിംഗ്യകളെയും കുടിയൊഴിപ്പിക്കുന്നത് ഒവൈസിക്ക് കാണിച്ചു തരാം ; അമിത് ഷാ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രേഖാമൂലം ആവശ്യപ്പെടൂ , ബംഗ്ലാദേശികളെയും റോഹിംഗ്യകളെയും കുടിയൊഴിപ്പിക്കുന്നത് ഒവൈസിക്ക് കാണിച്ചു തരാം ; അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2020, 09:35 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ് : രേഖാമൂലം ആവശ്യപ്പെട്ടാൽ ബംഗ്ലാദേശികളെയും റോഹിംഗ്യകളെയും കുടിയൊഴിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ . റോഹിംഗ്യകൾ ഹൈദരാബാദിൽ അനധികൃതമായി താമസിക്കുന്നുണ്ടെങ്കിൽ ആഭ്യന്തരമന്ത്രി എന്തു ചെയ്യുമെന്ന ഒവൈസിയുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു ഗ്രേറ്റർ ഹൈദരാബാദ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ അമിത് ഷാ.

പാർലമെന്‍റിൽ ബംഗ്ലാദേശികളുടെയും റോഹിംഗ്യകളുടെയും വിഷയം ചർച്ച ചെയ്യുമ്പോഴെല്ലാം ആരാണ് അവരുടെ പക്ഷത്താകുന്നതെന്നും ചോദിച്ചു. ആളുകൾക്ക് അത് അറിയാമെന്നും അവർ ടി.വിയിൽ എല്ലാം കാണുന്നുണ്ടെന്നും അമിത് ഷാ പറഞ്ഞു.

‘ഞാൻ നടപടിയെടുക്കുമ്പോൾ, അവർ പാർലമെന്‍റിൽ കോലാഹലം സൃഷ്ടിക്കുന്നു. അദ്ദേഹം എത്ര ഉച്ചത്തിൽ നിലവിളിക്കുന്നുവെന്ന് നിങ്ങൾ കണ്ടില്ലേ? ബംഗ്ലാദേശികളെയും റോഹിംഗ്യകളെയും കുടിയൊഴിപ്പിക്കണമെന്ന് രേഖാമൂലം നൽകാൻ അവരോട് പറയുക. എങ്കിൽ ഞാൻ വേണ്ടത് ചെയ്യും’ – അമിത് ഷാ പറഞ്ഞു.

‘നിസാം സംസ്കാരത്തിൽ നിന്ന് ഞങ്ങൾ ഹൈദരാബാദിനെ മോചിപ്പിക്കുകയും ജനാധിപത്യ തത്വങ്ങളിൽ അധിഷ്ഠിതമായ ഒരു ആധുനിക നഗരം നിർമ്മിക്കാൻ പ്രവർത്തിക്കുകയും ചെയ്യും. രാജവംശ രാഷ്‌ട്രീയത്തിൽ നിന്ന് ഞങ്ങൾ ഹൈദരാബാദിനെ മാറ്റും’ -അദ്ദേഹം പറഞ്ഞു.

ഹൈദരാബാദ് മേയർ ബി.ജെ.പിയിൽ നിന്നാകുമെന്ന് ആത്മവിശ്വാസമുണ്ട്. ബി.ജെ.പിയ്‌ക്ക് വളരെയധികം പിന്തുണ നൽകിയതിന് ഹൈദരാബാദ് ജനങ്ങളോട് നന്ദി പറയാൻ ആഗ്രഹിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.

 

Tags: amithsha
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies