ചോറ്റാനിക്കരയിലെ ചിരട്ട നിവേദ്യത്തിനു പിന്നിലെ ഐതീഹ്യം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

ചോറ്റാനിക്കരയിലെ ചിരട്ട നിവേദ്യത്തിനു പിന്നിലെ ഐതീഹ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2020, 09:14 am IST
Facebook
Twitter
WhatsAppTelegram

കേരളത്തിലെ പ്രശസ്തമായ ദേവി ക്ഷേത്രങ്ങളില്‍ ഒന്നാണ് ചോറ്റാനിക്കര ഭഗവതീക്ഷേത്രം. സര്‍വ്വ വരദായിനിയായ ചോറ്റാനിക്കര അമ്മയ്‌ക്ക് സമര്‍പ്പിക്കുന്ന നിവേദ്യമാണ് ചിരട്ട നൈവേദ്യം. അയനിക്കാട്ടുമന പുഞ്ചപ്പാടത്ത് കൊയ്‌ത്തിനു വന്ന സ്ത്രീകളില്‍ ഒരാള്‍ അവരുടെ അരിവാളിന് മൂര്‍ച്ച കൂട്ടുന്നതിനായി പാടത്ത് കണ്ട ഒരു ശിലയില്‍ അരിവാള്‍ ഉരച്ചു. അപ്പോള്‍ ആ ശിലയില്‍ നിന്നും രക്തം വരാന്‍ തുടങ്ങി. ഇത് കണ്ട് പേടിച്ച സ്ത്രീകള്‍ മനയിലേയ്‌ക്ക് പോവുകയും അവിടുത്തെ കാരണവരായ തിരുമേനിയോട് കാര്യം പറയുകയും ചെയ്തു. വിവരം അറിഞ്ഞ് അവിടെയെത്തിയ തിരുമേനി ഈ അപൂര്‍വ്വ ശിലയില്‍ ദേവീ ചൈതന്യം കുടികൊള്ളുന്നു എന്നു തിരിച്ചറിഞ്ഞു. അതോടെ പാടത്ത് അടുപ്പു കൂട്ടി നൈവേദ്യം ഒരുക്കാന്‍ തീരുമാനിച്ചു.

അവിടെ പാത്രങ്ങള്‍ ഒന്നും ഇല്ലാതിരുന്നതിനാല്‍ ഒരു ചിരട്ടയില്‍ നിവേദ്യം സമര്‍പ്പിച്ച് പൂജാദി കര്‍മ്മങ്ങള്‍ ചെയ്തു എന്നാണ് ഐതീഹ്യം. പിന്നീട് ശ്രീകോവിലും ചുറ്റുമതിലുമായി ക്ഷേത്രം ഉയര്‍ന്നു. വാസ്തു അനുസരിച്ച് ക്ഷേത്രം പണിയുകയും ചെയ്തു. ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന ദേവീക്ഷേത്രങ്ങളില്‍ ഒന്നാണ് ചോറ്റാനിക്കര ഭഗവതീക്ഷേത്രം. ആദ്യ നൈവേദ്യം ചിരട്ടയില്‍ സമര്‍പ്പിച്ചതിനാല്‍ ഇന്നും ചോറ്റാനിക്കര ദേവിയ്‌ക്ക് ഉഷ പൂജയ്‌ക്ക് ശേഷം ചിരട്ട നിവേദ്യം സമര്‍പ്പിക്കുന്നു. കേരളത്തിലെ നൂറ്റിയെട്ട് ദുര്‍ഗ്ഗാക്ഷേത്രങ്ങളില്‍ ഒന്നാണ് ചോറ്റാനിക്കര എന്നാണ് വിശ്വാസം.

രാവിലെ വെള്ള വസ്ത്രത്തില്‍ പൊതിഞ്ഞ് വിദ്യാഭഗവതിയായ സരസ്വതിയായും. ഉച്ചയ്‌ക്ക് ചുവന്ന വസ്ത്രത്തില്‍ പൊതിഞ്ഞ് ഭദ്രകാളിയായും, വൈകുന്നേരം നീലവസ്ത്രത്തില്‍ പൊതിഞ്ഞ് ദുഃഖനാശിനിയായ ദുര്‍ഗ്ഗാദേവിയായും ആരാധിക്കുന്നു. കൂടാതെ മഹാലക്ഷ്മി ആയും ശ്രീ പാര്‍വതിയായും പ്രത്യക്ഷപ്പെടുന്നു. ഇങ്ങനെ അഞ്ചു ഭാവങ്ങളിലുളള ചോറ്റാനിക്കര അമ്മയെ രാജരാജേശ്വരീ സങ്കല്‍പത്തിലാണ് ആരാധിക്കുന്നത്. മാനസികരോഗങ്ങളും ദോഷങ്ങളും ചോറ്റാനിക്കര അമ്മ സുഖപ്പെടുത്തും എന്നാണ് വിശ്വാസം. നിത്യേന നിരവധി ഭക്തര്‍ ദര്‍ശനത്തിനെത്തുന്ന ക്ഷേത്രമാണ് ചോറ്റാനിക്കര.

Tags: Chottanikkara TempleEranakulam
Share
Tweet
SendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies