ഇന്ത്യ-ഓസീസ് ടി20 ഇന്നുമുതല്‍; സഞ്ജു കളിച്ചേക്കും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യ-ഓസീസ് ടി20 ഇന്നുമുതല്‍; സഞ്ജു കളിച്ചേക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2020, 12:02 pm IST
Facebook
Twitter
WhatsAppTelegram

കാന്‍ബറ: ഏകദിന പരമ്പര കൈവിട്ട ഇന്ത്യ പരമ്പരയിലെ ടി20യ്‌ക്കായി ഇറങ്ങുന്നു. അവസാന ഏകദിനം നടന്ന കാന്‍ബറയിലാണ് ആദ്യ ടി20 നടക്കുന്നത്. ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് 1.40നാണ് മത്സരം ആരംഭിക്കുന്നത്. അവസാന ഏകദിനത്തില്‍ മികച്ച പോരാട്ടം പുറത്തെടുക്കാനായതിന്റെ ആത്മവിശ്വാസ ത്തിലാണ് ഇന്ത്യ. മാത്രമല്ല ആദ്യ രണ്ടു ഏകദിനങ്ങളില്‍ നി്ന്നും വ്യത്യസ്തമായി യുവതാരങ്ങള്‍ക്ക് നല്‍കിയ അവസരം എല്ലാവരും പ്രയോജനപ്പെടുത്തിയതും ഇന്ത്യയ്‌ക്ക് മേല്‍കൈ നല്‍കുന്നു. ശുഭ്മാന്‍ ഗില്ലും നടരാജും നടത്തിയ പ്രകടനം കോഹ്ലിയ്‌ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്.

ഇന്ത്യയ്‌ക്ക് മേല്‍കൈ നല്‍കുന്ന പ്രധാന ഘടകം ഐ.പി.എല്ലിലെ താരങ്ങളുടെ മികവാണ്. ധാവാനൊപ്പം രാഹുല്‍ ഓപ്പണറായി ഇറങ്ങുന്ന മത്സരത്തില്‍ സഞ്ജുസാംസണ്‍ കളിക്കുമെന്നാണ് സൂചന. മദ്ധ്യനിരയില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും മികച്ച ഫോമിലാണ്.

ബൗളിംഗില്‍ ഇന്ത്യയുടെ പേസ് കരുത്തായ ഷമിക്കോ ബൂംറയ്‌ക്കോ വിശ്രമം നല്‍കിയാല്‍ കാന്‍ബറയിലെ താരം ടി.നടരാജന് അവസരം ലഭിക്കും. ഒപ്പം മനീഷ് പാണ്ഡെയ്‌ക്ക് പകരം വാഷിംഗ്ടണ്‍ സുന്ദറിനും സാദ്ധ്യതയുണ്ട്. ഓസീസ് നിരയില്‍ അപകടകാരി ഗ്ലെന്‍ മാക്‌സ് വെല്‍ തന്നെയാണ്. വാര്‍ണറില്ലാത്തതിനാല്‍ ക്യാപ്റ്റന്‍ ഫിഞ്ചിനൊപ്പം മാത്യൂ വെയ്ഡാണ് ഓപ്പണ്‍ ചെയ്യുക. ഇന്ത്യയും ഓസ്‌ട്രേലിയയും പരസ്പരം ഏറ്റുമുട്ടിയ   19 ടി20 കളിൽ 11 ലും ജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു.

Tags: t20 india-aus
Share
Tweet
SendShare

More News from this section

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

Latest News

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies